Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ ഒരു വിളിക്കായ്‌😔

നിതിൻ : പാലക്കാട്

ദിയ: മ്മ്‌… രാവിലെ കിട്ടിയത് വേദന ഉണ്ടോ…

നിതിൻ: അയ്യോ ചേച്ചി അത് കുഴപ്പം ഇല്ല.

ദിയ: അയ്യോ… വിഷമം കൊണ്ട് ഒന്നും അല്ല… എന്തായാലും നിന്നെ ഞങളുടെ ഗങ്ങിൽ ചേർത്തിരിക്കുന്നു.

അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ആ സന്തോഷം ഞാൻ കണ്ടതാണ്.

മായ: ഡീ… ഇൗ മരങ്ങോടനെ ഒക്കെ ഗങ്ങിൾ ചേർക്കാൻ നിനക്ക് വട്ടുണ്ടോ…

ദിയ : എടി നമ്മുടെ ഗങ്ങില് ഒരു കഴുതയുടെ ഒഴിവ് കാണുന്നുണ്ട്. പിന്നെ സൺഡേ പാർട്ടിയിൽ നല്ല അടിപൊളി കോമാളി. അതിനൊക്കെ പറ്റിയ ഒരുത്തനാ…

ഞാൻ മയയോട് സ്വകാര്യം പോലെ സംസാരിച്ചു.

ദിയ: ആട്ടെ… എന്താ കോളേജ് മാറി വരാൻ ഉള്ള കാരണം.

നിതിൻ: അത്…..

ദിയ: മ്മ്‌… വല്ല കുരുത്തക്കേട് ആയിരിക്കും. എന്നാലേ അത് ഞങളുടെ അടുത്ത് നടക്കില്ല.

അങ്ങനെ ഞങൾ എല്ലാവരും അവനെ പരിചയപെട്ടു. പുതിയ കൂട്ട് കിട്ടിയ സന്തോഷത്തിൽ ആണ് അവൻ. എന്നാൽ ഞങളോ… ഒരു അട്ടിൻ കുട്ടിയെ അറക്കാൻ കിട്ടിയ ആനാദ്ധം ആയിരുന്നു.

കോളജിൽ പിള്ളേർ ചെത്തി വിലസി നടക്കുമ്പോൾ അവൻ ഞങൾ അഞ്ച് പേരുടെ ബാഗും തൂക്കി ഞങളുടെ പിന്നാലെ നടക്കുക ആണ്. ഒരു പരിഭവവും ഇല്ലാതെ. കുട്ടികൾ എല്ലാം അവനെ നോക്കി അടക്കി ചിരിക്കുന്നു. പല ടീച്ചർമാരും അവനെ പാവതെ പോലെ നോക്കി നിന്ന്. എന്നാലും ഞാൻ അവന്റെ മുഖത്ത് കണ്ടത് സന്തോഷം മാത്രം ആണ് കൊറേ കനം ചുമന്നത്‌ അല്ലേ… കാന്റീനിൽ നിന്ന് ഒരു ചായയും പഴംപൊരി വാങ്ങി കൊടുത്തു.

അവനിൽ ഞാൻ അൽഭുത പെട്ടത് അവന്റെ സംസാരം ആണ്. യാതൊരു പരിഭവവും ഇല്ലാതെ പൂർണ സന്തോഷത്തിൽ ആണ് ഞങ്ങളോട് സംസാരിക്കുന്നത് .

Ann : ഡാ….ഇൗ സൺഡേ ഇവിടത്തെ പബ്ൽ പാർട്ടി ഉണ്ട് . നീ വരണം

നിതിൻ : അല്ല ചേച്ചി ഞാൻ…..

Ann: നിന്നോട് വരുമോ എന്നല്ല ചോതിച്ചത് വരണം എന്നാണ് പറഞ്ഞത്. അത് കേട്ടാൽ മതി.

നിതിൻ : അതല്ല… ഞാൻ ഇതിനു മുമ്പ് പാർട്ടിയ്ക്ക് ഒന്നും പോയിട്ടില്ല.

മായ: എന്നാലേ… ഇത് ഒരു നല്ല തുടക്കം ആയിരിക്കും.

മായ ഞങളെ നോക്കി കണ്ണടച്ചു. ഞങൾ അവനെ നോക്കി ചിരിച്ചു. അവൻ അറിയുന്നില്ലല്ലോ ഇത് അവന്റെ അവസാന പാർട്ടി ആയിരിക്കും എന്ന്.ഇൗ പാർട്ടിയ്ക്ക് പോയാൽ പിന്നെ അവൻ പാർട്ടി എന്ന് കേട്ടാൽ ആ വഴിക്ക് വരില്ല.

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025