Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആയിഷ

അതിനിടയിൽലൈസെൻസ് ഒകെ എടുത്തു സെറ്റ് ആയി. വാപ്പ 2yr ആകുമ്പോൾ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു. അപ്പോഴാണ് ഉമ്മ ഒരു കാര്യം എടുത്തിട്ടത് നിനക്ക് ആയിഷയുടെ കൂടെ പൊക്കുടേ നിന്റെ കോളേജിന്റെഅടുത്തല്ലേ അതും.

ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെവന്നാൽ നടക്കില്ല.. പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടംസമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെസമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടുവണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോഎന്നാണ്.

ക്ലാസ് തുടങ്ങുന്നതിനു മുൻപേ പോയി ഡ്രെസ്സും വേണ്ട സദാനങ്ങളും പോയി വാങ്ങി. ഇനി ക്ലാസ്തുടങ്ങിയാൽ മതി എന്ന അവസ്ഥയായി. അങ്ങനെ ആ സുധിനം വന്നെത്തി. രാവിലെ 9.15 ആയപ്പോൾ ഞാൻഇത്തയുടെ അടുത്തെത്തി. ഇത്തയും റെഡി ആയിരുന്നു.. ഒരു ചുവന്ന ചുരിദാറും അതിന്റെ തന്നെ ഷാൾ തലവഴിഇട്ടതും ആയിരുന്നു വേഷം. ഇത്ത ഇറങ്ങി വന്നപാടെ വണ്ടിയുടെ താക്കോൽ തന്നിട്ട് എടുത്തോളാൻ പറഞ്ഞു. ആക്ടിവ ആയിരുന്നു ഇത്തയുടെ വണ്ടി. ഞാൻ വണ്ടി എടുത്തു ഇത്ത എന്റെ പുറകിലായി സൈഡിലേക്ക്നോക്കി ഇരുന്നു. ഉമ്മയും ഫാത്തിമ ഉമ്മയും ഞങ്ങൾക്ക് ബെസ്റ് വിഷസ് ഒകെ പറഞ്ഞു വിട്ടു.

ഇത്ത വണ്ടിയുടെസൈഡിലായി ആണ് പിടിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞു കൈ എന്റെ തൊളിലായി പിടിച്ചു. പിടിക്കാൻ ഒന്നുംഇല്ല അജു അതാണ് അന്റെ തോളിൽ പിടിച്ചേ. അതിനെന്താ ഇത്ത. ഞാൻ മറുപടി പറഞ്ഞു. വണ്ടിഓടിക്കുന്നതിനു ഇടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു തുടങ്ങി. ഇത്ത പക്ഷെ എന്നോട് അല്പം അകന്നാണ്ഇരിക്കുന്നതെന്നു മനസ്സിലായി കാരണം വണ്ടി ഗട്ടറിൽ വീണിട്ടു പോലും ഇത്ത എന്റെ ബാഗിൽ മുട്ടിയില്ല. ഞാനുംഅധികം ശ്രെമിക്കാൻ നിന്നില്ല. കോളേജിൽ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു.

അങ്ങനെ ഇത്തയെ ഇറക്കിഞാൻ കോളേജിൽ എത്തി. ക്ലാസ് ഒകെ തപ്പിപിടിച്ചു ഇരുന്നു. ഉച്ചയായപ്പോൾ ക്ലാസ് വിട്ടു. ഞാൻ നേരെഇത്തയുടെ ഓഫീസിൽ എത്തി. ഇത്തയോട് പറഞ്ഞു ഞാൻ പോകുവാ നാളെ മുതലേ റെഗുലർ ക്ലാസ് ഉള്ളുഎന്നൊക്കെ. ഇത്ത ഒകെ എന്ന് പറഞ്ഞു. എന്നെ ബ്രദർ ആണെന്ന് അവിടെ പരിചയപ്പെടുത്തി. അവർക്കും വലിയസംശയം ഒന്നും തോന്നിയില്ല കാരണം പേരും ഏകദേശം ഒരുപോലെ ആയിരുന്നെല്ലോ. അജു ആയിഷ..

The Author

Manoj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025