” ഭദ്ര ………….. നീ ഈ ആദിയുടേ പെണ്ണാ ഇനി നീ കരയരുത് അറിയാലോ എന്നേ ……..
അവൾ അതിന് സമതം എന്നോണം ഒന്ന് തലയാട്ടി ………
ആദി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും പിന്നിൽ നിൽക്കുന്ന ശിവനേ കണ്ടു ….അവൻ ശിവനോട് ആയി പറഞ്ഞു ….
” ഹാ നീ ഉണ്ടായിരുന്നോ ഇവിടേ അപ്പോ ആ കല്യാണം മുടങ്ങി ….. കളി തുടങ്ങിയിട്ടേ ഉള്ളു .ഞാൻ നിന്റേ പാവത്താൻ ഭാവം ഉണ്ടലോ അത് ഞാൻ തകർത്ത് എറിയും . പിന്നേ നീ ചെയ്ത തെറ്റിനും നിന്റേ കൂട്ടാളിക്കും ഞാൻ ഒരു വിരുന്ന് ഒരുക്കുന്നുണ്ട് കാത്തിരുന്നോ നീ …..
അവൻ അതുപറഞ്ഞ് നടന്ന് അകലു പോൾ . ഒന്നും മനസിലാവാതേ അവനേ നോക്കി നിന്നു ഭഭ്ര …..
” ടീ നീ സൂഷിച്ചോ എന്നേ ചതിച്ച് നീ അതികം നാൾ വാഴില്ല …..
” ശിവേട്ടനേ ഞാൻ എങ്ങിനേ ചതിച്ചൂന്നാ പറയുന്നത് ….. ശരിയാണ് നമുടേ കല്യാണം ചെറുപ്പത്തിലേ ഉറപ്പിച്ചതാണ് … പക്ഷേ എന്റെ മോനൂന് ഒരു രൂപയുടേ മരുന്ന് വാങ്ങാൻ ഞാൻ ചോതിച്ചാൽ പോലും ശിവേട്ടൻ കാശ് തരില്ല …. എന്നാൽ എനിക്ക് പതിനായിരത്തിന്റെ ചുരിന്ദാർ വാങ്ങി തരാനും മറ്റും കാശ് ചിലവാക്കുകയും ചെയ്യും ….. എന്റെ ജീവിതം തന്നേ എന്റെ വീട്ടുകാർക്ക് ഉള്ളതാ ….. അച്ഛൻ ജയിലിൽ പൂവാതേ ഇരിക്കാനും എന്റെ മോനു ജീവിതത്തിലേക്ക് തിരിച്ചു വരാനും എന്നിക്ക് ദേവേട്ടന്റെ ഭാര്യ ആയേ പറ്റു …… എന്നാലും ഒരു കാര്യം എന്നിക്ക് ഇന്ന് മനസിലായി . ദേവേട്ടൻ ശിവേട്ടനോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും . എന്നേ കൊണ്ട് പറയിപ്പിച്ച കാര്യങ്ങൾ സത്യമല്ല എന്ന് …… നിങ്ങൾ അറിയാൻ വേണ്ടി ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ വിജാരിക്കും പോലേ ദേവേട്ടന്റെ അനിയത്തി മരിച്ചിട്ടില്ല ഇന്നും ജീവനോടേ ഉണ്ട് ……
