Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിപത്യം – 1

വര്‍ക്കിച്ചായന്‍ …..

ഇവിടുത്തെ വലിയ പ്രമാണിയാ സാറെ…

നാട്ടുകാര്‍ക്ക് അയാളെ വലിയ പേടിയാ സാറെ.

നല്ല അസ്സല്‍ കല്ലകടത്തുകാരന്‍.

ഇവിടെയുള്ള സകല ക്രിമിനല്‍ കേസുകളും ഇയാള്‍ ചെയ്യുന്നതാണ് എന്നാല്‍ അത് ഏറ്റെടുക്കാന്‍ അയാളുടെ ബിനാമികളും.

ഇയാള്‍ ചെയ്തതിന്‍റെ ചെറിയൊരു ഭാഗമേ കേസ് ആയിട്ടുള്ളൂ.

അതിലും എത്രയോ കൂടുതലാണ് അറിയാത്തത്.

അയാളെ എതിര്‍ത്തു നില്‍ക്കാന്‍ ഇവിടെ ഒരാള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ അത് ജനാര്‍ദ്ദനന്‍ പിള്ളയ്ക്ക്  ആണ് .വര്‍ക്കിച്ചായനെ പോലെ മറ്റൊരു പണക്കാരന്‍ .എന്നാല്‍ ഇയളെ പോലെ  ചെറ്റയല്ല , നാട്ടുക്കാരുടെ പ്രിയപ്പെട്ട പിള്ള സാര്‍ . പിള്ളയുടെ വലംകൈ ആണ് അര്‍ജുനന്‍, നല്ല കൈകരുത്തും ഉള്ളില്‍ നന്മയും ഉള്ള മനുഷ്യന്‍. ഇന്ന് പിള്ളയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ കൊണ്ടുനടക്കുന്നത് അര്‍ജുനന്‍ ആണ്. ജനാര്‍ദ്ദനന്‍ തന്‍റെ കുടുംബാംഗത്തെപോലെയാണ് അര്‍ജുനനെ കാണുന്നത്.

(പിള്ളയുടെ കുടുംബവും പശ്ചാത്തലവും)

ജനാര്‍ദ്ദനന്‍ കല്യാണത്തിനു ശേഷം തന്‍റെ ഗുണ്ടായിസവും മറ്റും മാറ്റി വെച്ചു.

ഭാര്യ അരുന്ധതിക്ക് അതെല്ലാം ഭയമായിരുന്നു. പിള്ളക്ക് നാല് മക്കള്‍ ആണ്.

മൂത്തയാള്‍ ജീവന്‍ നേവിയില്‍  ആണ്.

രണ്ടാമത്തത് ജയേഷ് എഞ്ചിനീയറിംഗ് കഴിഞ്ഞു പുറത്ത് ജോലി ചെയ്യുന്നു.

ഒരു പെണ്‍കുട്ടിയെ വേണം എന്നു പ്രാര്‍ത്തിച്ച .ദൈവം അത് ഇരട്ടിയായി നല്‍കി.

ഇരട്ടകുട്ടികള്‍.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025