Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യം, കക്ഷം 2

ആദ്യം കക്ഷം 2

Aadyam Kaksham Part 2 | Author : Shree | Previous Part

 

സേതുവിൻറെ     നാവിൽ  നിന്നും, “ആദ്യം, കക്ഷം ” എന്ന്  കേട്ടപ്പോൾ, കമല  അമ്പരന്ന്  നിന്നു

തീർത്തും അപരിചിതനായ   ഒരാളിന്റെ, അതും ആണൊരുത്തന്റെ….. രഹസ്യ രോമങ്ങൾ  …. വടിച്ചു കൊടുക്കേണ്ടി വരിക… ഹോ…. അത്തരം അപകടകരമായ ഒരു അവസ്ഥ….. ചിന്തിക്കാൻ പോലും   കഴിഞ്ഞില്ല, കമലയ്ക്ക്…

ഇടി വെട്ടേറ്റ പോലെ  നിന്ന  കമലയുടെ താടിയിൽ  പിടിച്ചു പൊക്കി, സേതു ചോദിച്ചു, “ഹാലോ….. വടിക്കുന്നില്ലേ? “

ഞെട്ടി ഉണർന്ന പോലെ  കമല പറഞ്ഞു, “ങ്ങാ… വടിക്കാം. “

സ്വന്തം കക്ഷത്തിൽ  അമിതമായി വളർന്ന് പോയിരുന്ന രോമങ്ങൾ വലിച്ചു നീട്ടി  നില്കയാണ്, സേതു…

കമല  സേതുവിന്റെ  കക്ഷമുടിയിൽ   വിരലോടിച്ചു ചോദിച്ചു,   “ഇത് ഒത്തിരി വളർന്നു, കട്ടിയും ഉണ്ട്… ലതാ  മാമിന് ഇഷ്ടാണോ ഒത്തിരി  മുടി? “

” അവളും പറയുന്നുണ്ടായിരുന്നു, കാടായല്ലോ  എന്ന് !”

“അപ്പോ, ഞാൻ  വരാൻ വേണ്ടി  കാത്തു നിന്നതാ…? ഇപ്പോ, രണ്ട് പേർക്കും  ഒരു ബാർബർ !” അവൾ  ഭംഗിയുള്ള പല്ല് കാട്ടി, ഒരു  തമാശ പറഞ്ഞത്പോലെ  ചിരിച്ചു.

നല്ല ചിരിയാണ്, കമലയുടേത്, കമ്മോദീപകമായ ചിരി…

ബർമുഡയിൽ  ഫ്രീ ആയി  കിടന്ന കുണ്ണ ഒന്നനങ്ങിയോ?

“വടിക്കണോ, അതോ നീളം കുറച്ചാൽ മതിയോ? “

“അതെന്താ   ഇപ്പോ അങ്ങനെ ഒരു സംശയം?  വടിച്ചെക്ക് “

കമല  കത്രിക കൊണ്ട്   സേതുവിന്റെ കക്ഷമുടി  പറ്റെ വെട്ടി…

കണ്ടാൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരി പെണ്ണ്  ആണൊരുത്തന്റെ കക്ഷമുടി വടിക്കുമ്പോൾ ന്യായമായും  അരക്കെട്ടിൽ പ്രകമ്പനം കൊള്ളുക സ്വാഭാവികം.. സേതുവിന്  അതല്പം കലശലായി, എന്ന് മാത്രം !

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025