Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യപാപം

ൻകൂട്ടിനിശ്ചയിച്ച പ്രകാരം അനിൽ കാറിലാണ് അന്ന് എന്നെ കാണാൻ കോളേജിൽ വന്നത്. അന്ന് പതിവിലും നേരത്തെ തന്നെ ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. അനിൽ കാത്ത് നിൽക്കാറുളള സ്ഥലത്തെത്തി. പതിവ് പോലെ അനിൽ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ അനിലിനോടൊപ്പം വിട്ടിട്ട് എന്റെ കൂട്ടുകാരികൾ തിരികെ പോയി..
ഞാൻ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി.. അനിൽ എന്റെ കൈയ്യിൽ മുറുകെ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു. ചുണ്ടിൽ അമർത്തി ചുംബിച്ചു. സൗകര്യങ്ങൾ ഒത്ത് കിട്ടിയപ്പോൾ ഇതിനിടയിൽ ഒന്ന് രണ്ട് തവണ നേരിട്ടും പരിചയപ്പെട്ട് ഇഷ്ടം അറിയിച്ച അന്നുമുതൽ ഫോണിലൂടെയും ഉമ്മകൾ പങ്ക് വച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗാഢമായ ഒരു ഉമ്മ കിട്ടിയത് അന്നാദ്യമായാണ്..
ആ ചുംബനത്തിന്റെ ഹാങ്ങ് ഓവറിൽ കുറച്ച് സമയം ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. അനിൽ കാർ മുന്നോട്ട് എടുത്തു. ഞങ്ങൾ സ്ഥിരം പോകാറുളള റെസ്റ്റോറന്റിൽ കയറി ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തു. സത്യത്തിൽ ഞങ്ങൾ രണ്ടാളും അത് കഴിച്ചോ ഇല്ലയോ എന്ന് ഇന്നും ഞങ്ങൾക്ക് സംശയമാണ്. അവിടെ നിന്നും ഇറങ്ങിയപ്പോൾ ആണ് ഞാൻ അനിലിനോട് അന്നത്തെ പ്ലാൻ ചോദിച്ചത്. “പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല ചുമ്മാതെ ഒരു ഡ്രൈവ് പോകമെന്ന് അനിൽ പറഞ്ഞു.. വീണ്ടും ഞങ്ങൾ കാറിൽ കയറി മുന്നോട്ട് പോയി…
കുറച്ച് ദൂരം ലക്ഷ്യമില്ലാതെ കാർ മുന്നോട്ട് പോയി ആ സമയം മുഴുവൻ അനിൽ എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചാണ് കാർ ഡ്രൈവ് ചെയ്തത്. ഞങ്ങൾ ഒന്നും സംസാരിച്ചതെയില്ല. അനിലിന്റെ ഇടത് കൈ ഇടയ്ക്കിടെ എന്നിൽ നിന്ന് എടുത്ത് ഗിയർ മാറ്റിയും പിന്നെ വീണ്ടും എന്നെ ചുറ്റി പിടിച്ചും അങ്ങിനെ കുറെ ദൂരം ഞങ്ങൾ പോയി. അപ്പോൾ ഞാൻ ചോദിച്ചു നമുക്ക് എവിടെയെങ്കിലും നിർത്തിയിട്ടാലോ എന്ന്. അനിൽ അത് സമ്മതിച്ചു. അവിടുത്തെ ഒരു ഡിപ്പാർട്ട്മെന്റ് ഷോപ്പിന്റെ പാർക്കിംഗിൽ ഞങ്ങൾ കാർ നിർത്തി. ഇന്നതെ പോലെ വലിയ മാളുകളൊന്നും ഇല്ലത്തതിന്റെ വിഷമം ശരിക്കും മനസ്സിലാക്കിയ ജനറേഷനിൽ പെട്ട ആളുകൾ ആണ് ഞങ്ങൾ.. ഒരുപാട് തിരക്കൊന്നുമില്ലെങ്കിലും അത്യാവശ്യം ട്രാഫിക്ക് ഒക്കെയുളള ഏരിയ ആയിരുന്നു അത്.. അന്ന് കാറിന്റെ ഗ്ലാസ്സിൽ സൺ ഫിലിം ഒട്ടിക്കുന്നതിന് നിയമപരമായി തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ഞങ്ങളുടെ കാറിന്റെ ഉൾവശം കാണാൻ കഴിയാത്ത വിധം ഡാർക്കായിരുന്നു. അതായിരുന്നു ഞങ്ങളുടെ ഏക പ്രൈവസ്സി.
അവിടെ കാർ നിർത്തി ഞങ്ങൾ കുറെ നേരം പരസ്പരം നോക്കി ഇരുന്നു. സംസാരിക്കാൻ വിഷയങ്ങൾ കിട്ടാത്ത അത്യപൂർവ്വമായ അവസരങ്ങളിൽ ഒന്നായിരുന്നു അത്. കുറെ നേരത്തെ നിശബ്ദയ്ക്ക് ശേഷം അനിൽ ചോദിച്ചു.. “എന്താ ഒന്നു പറയാത്തത്?” എന്ന്.. ഞാൻ ഒന്നുമില്ല എന്ന് കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അനിൽ ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025