Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഗ്രഹിക്കാതെ കിട്ടിയ കളി 1

ആഗ്രഹിക്കാതെ കിട്ടിയ കളി 1

Aagrahikkathe Kittiya Kali Part 1

 

എന്‍റെ ജീവിതത്തില്‍ ഉള്ള ഒരു അനുഭാവമാണ് ഇത്. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, മുന്നേ ആഗ്രഹിച്ചിട്ടില്ലാത്ത ഒരാളാണ് ഇതിലെ നായിക. ഞാന്‍ താമസിക്കുന്നത് ഒരു ഗ്രാമത്തിലാണ്. നല്ല പച്ചപ്പ് പുതച്ച ഒരു ഗ്രാമമാണ്. പ്രകൃതി മനോഹരമായ ഒരു കേരളത്തിന്‍റെ ഒരു മനോഹര ഗ്രാമം. പക്ഷേ വാഹനനങ്ങളും റോഡും ഒക്കെ പയഞ്ചന്‍ ആയത് കൊണ്ട് വികസനത്തിന്റെ കാര്യത്തില്‍ ഒരു 20 വര്ഷം പിറകിലാണ് എന്‍റെ ഗ്രാമം. വീടുകളൊക്കെ വളരെ കുറവാണ്. എനിക്കു ഈ കഥ നടക്കുമ്പോള്‍ 24 വയസ്സുണ്ടായിരുന്നു.

 

എന്‍റെ ബെസ്റ്റ് ഫ്രെണ്ട് ആണ് വിവേക് അവനും ഞാനും ചെറുത് മുതലേ ഒന്നിച്ചായിരുന്നു. അത് കൊണ്ട് തന്നെ അവന്‍റെ വീട്ടിലും ഒക്കെ എനിക്കു ഏത് സമയം വേണേമെങ്കിലും കയറിച്ചെല്ലനുള്ള അനുവാദം ഒക്കെ ഉണ്ട്. അവന്‍റെ വീട്ടില്‍ അച്ഛനും അമ്മയും പിന്നെ ഒരു ചേച്ചിയും (ദിവ്യ)ചേച്ചിയുടെ മകളും ആണ് ഉള്ളത്. ചേച്ചി 3 വര്‍ഷമായി ഡിവോര്‍സ് ആണ്. ചേച്ചി ടൌണില്‍ ഒരു കമ്പനിയില്‍ അക്കൌണ്ടന്‍റ് ആണ്. അങ്ങെനെ വിവേകിന് ആര്‍മിയില്‍ സെലെക്ഷന്‍ കിട്ടി. ട്രെയിനിങ് വേണ്ടി അവന്‍ പോയി. പിന്നെ വെവേകിന്‍റെ വീട്ടില്‍ എന്തു ആവശ്യത്തിനും ഞാന്‍ ആണ് പോകാറുള്ളത്. എന്‍റെ വീട് പോലെ തന്നെ എനിക്കു നല്ല സ്വാതന്ത്രം ആയിരുന്നു അവിടെ.

 

അങ്ങെനെ കൊറോണ നമ്മുടെ നാട്ടിലും എത്തി. ഫുള്‍ ലോക്ക്ഡൌണ്‍ ആയ സമയം. ജോലിക്കും പോകനില്ല. വേറെ എവിടേയും പോകാനില്ല. എന്‍റെ വീടില്‍ അമ്മയും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ബോര്‍ അടിക്കുമ്പോള്‍ വിവേകിന്റെ വീട്ടില്‍ പോകും ദിവ്യ ചേച്ചിയുടെ മകളും ആയിട്ട് കളിയ്ക്കാന്‍ കൂടും. വീട്ടിലെയും വിവേകിന്റെ വീട്ടിലെയും സാധനം വാങ്ങല്‍ ഇതൊക്കെയാണ് എന്‍റെ പണി. ചേച്ചിക്കും ജോലി ഉണ്ടായിരുന്നില്ല. അങ്ങെനെ എല്ലെവരെയും പോലെ ലോക്ക് ഡൌണ്‍ സമയം സിനിമ കണ്ടും കളിച്ചും കുറച്ചു ബോറടിച്ചുമൊക്കെ കടന്നുപോയി.

 

അങ്ങെനെ ലോക്ഡൌണ്‍ കഴിന്നു. അടുത്ത ദിവസം മുതല്‍ ജോലിക്കു പോകണം. അങ്ങനെ ഞാന്‍ ലോക്ക് ഡൌണ്‍ കഴിന്ന ദിവസം ജോലിക്കു പോയിതുടങ്ങി. വൈകീട്ട് വന്നിട്ട് വിവേകിന്‍റെ വീട്ടില്‍ പോയി. അപ്പോയാണ് അറിഞ്ഞത് ദിവ്യ ചേച്ചിക്ക് ജോലിക്കു പോകാന്‍ ബസ് ഒന്നുമുണ്ടായിരുന്നില്ല. ഓട്ടോ പിടിച്ചാണ് പോയത് , ഓട്ടോ പിടിച്ച് പോകാന്‍ ദിവസം 300 രൂപ ആകും. ഞാന്‍ ചോദിച്ചു: ചേച്ചിക്ക് എന്‍റെ കൂടെ വന്നാല്‍ മതിയല്ലോ. ഞാന്‍ വര്‍ക്ക് ചെയ്യുന്നതിന്‍റെ അടുത്ത് തന്നെയാണ് ചേച്ചി വര്‍ക്ക് ചെയ്യുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025