Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

“””ആ…………ഹ്…..ഹ്””” ചന്ദ്രിക ചേച്ചി ഉറക്കെ നിലവിളിച്ചു…. എനിക്ക് തന്നെ വീണ്ടും താലോലിക്കാനുള്ളതാണെന്ന് ഓർക്കാതെ ഞാനാ മുല കടിച്ച് വലിച്ചു….

“””പോതും…. ആ…ഹ്…””” ചേച്ചി എന്നെ തള്ളിമാറ്റിയിട്ട് മുല പിടിച്ച് ഉഴിഞ്ഞു… ആ മുലഞെട്ടിന് ചുറ്റും എന്റെ പല്ലിന്റെ പാടുകൾ തെളിഞ്ഞ് നിൽക്കുന്നുണ്ട്… ചേച്ചി അതിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് എന്നെ ചെറിയ പരിഭവത്തോടെ നോക്കി…

“””ഇതെനിക്ക് ചേച്ചിയോടുള്ള ആർത്തിയുടെ പാടാണ്…. എന്നെ കാണാൻ തോന്നിയാൽ ചേച്ചി ഈ മുല പുറത്തെടുത്ത് നോക്കിയാൽ മതി””” എന്ന് പറഞ്ഞ് ഞാൻ ചേച്ചിയുടെ കീഴ്ചുണ്ട് വായിലാക്കി, അപ്പോഴേക്ക് ചേച്ചി എന്റെ മേൽചുണ്ടും നുണഞ്ഞ് തുടങ്ങിയിരുന്നു…. അതൊരു തീവ്രചുംബനമായി കത്തികയറാൻ അധികം സമയം വേണ്ടി വന്നില്ല, ഞാനെന്റെ നാവ് ചേച്ചിയുടെ വായിലേക്ക് തിരുകി കയറ്റിയപ്പോൾ ചേച്ചി എന്റെ നാവ് ഈമ്പി വലിച്ചു… ഞങ്ങൾ പരസ്പരം ഉമിനീർ രുചിച്ചുകൊണ്ട് നാവുകൾ കോർത്തു… ചേച്ചിയുടെ കൈകൾ എന്റെ പുറത്ത് പരതി നടക്കുമ്പോൾ ഞാൻ അവരുടെ വിടർന്ന കുണ്ടിപന്തുകൾ ഞെരിച്ചുടയ്ക്കുകയായിരുന്നു…

ഒരുപാട് നേരം നീണ്ടു നിന്ന ആ തീവ്രചുംബനത്തിൽ നിന്ന് ഞങ്ങളെ വേർപ്പെടുത്തിയത് എന്റെ ഫോണിന്റെ വെറുപ്പിക്കുന്ന റിംഗ്ടോൺ ആണ്…. ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ ഏട്ടനാണ് വിളിക്കുന്നത്… എനിക്ക് മുന്നിൽ കിതച്ചുകൊണ്ട് ചുമരും ചാരി നിൽക്കുന്ന ചന്ദ്രിക ചേച്ചിയെ തന്നെ നോക്കി കൊണ്ട് ഞാൻ കോൾ എടുത്തു…

“””ഹലോ… ഡാ ഞാൻ താഴെയുണ്ട്, വേഗം വാ”””

“””ഓക്കെ ഏട്ടാ ഒരഞ്ച് മിനിറ്റ്”””

“””ഉം… വേഗം നോക്ക്””” എന്നും പറഞ്ഞ് ഏട്ടൻ ഫോൺ വെച്ചു

“””ഞാൻ പോവട്ടെ ചേച്ചി…. ഏട്ടൻ താഴെ നിൽക്കുന്നുണ്ട്”””

“””ഉം””” ചേച്ചി മൂളിക്കൊണ്ട് എന്റെ കാടൻ പ്രയോഗത്തിന്റെ പാടുകൾ ബാക്കി നിൽക്കുന്ന മുലയെടുത്ത് നൈറ്റിയ്ക്ക് ഉള്ളിലേക്ക് ഇടാൻ ഒരുങ്ങിയതും, ഞാൻ തടഞ്ഞു…

ഞാൻ വേദനിപ്പിച്ച ആ മുല ഞാൻ ഒന്നൂടെ വായിലാക്കി നുണഞ്ഞു…. ഈതവണ വേദനിപ്പിക്കാതെ അതിനെ ഞാൻ നാവും ചുണ്ടും വെച്ച് താലോലിച്ചു…. നക്കി നുണഞ്ഞു… എന്നിട്ട് മുഖം ഉയർത്തി ആ മുല കൈകൊണ്ട് ഉഴിഞ്ഞ ശേഷം ചേച്ചിയുടെ ചുണ്ടിൽ ഒന്ന് ചുണ്ട് ചേർത്തിട്ട് അകന്ന് മാറി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025