Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

അങ്ങനെയൊക്കെ മനസ്സിൽ കരുതി ഞാൻ ബാഗും തൂക്കി അവരുടെ ഫ്ലാറ്റിന്റെ മുന്നിലെത്തി… കോളിംഗ് ബെൽ അടിച്ച് അല്പനേരം കഴിഞ്ഞപ്പോൾ സൗമ്യേച്ചി വാതില് തുറന്നു…

“””വാ വാ കേറിവാ…. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു””” സൗമ്യേച്ചി ചിരിച്ചുകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു ഞാൻ ബാഗും തൂക്കി അകത്തേക്ക് കയറി…

“””ഏട്ടൻ എയർപോർട്ടില് സമയത്തിന് തന്നെ എത്തിയില്ലേ?”””

“””ഉം…””” ഞാൻ ഉള്ളിലെ സംശയഭാവം പുറത്ത് കാണിക്കാതെ മൂളി… അന്ന് എന്നോട് ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോയ ആള് തന്നെയല്ലെ ഇത്, അതോ അന്നത്തെ സംഭവം ഇവര് മറന്ന് പോയോ?

“””നീ ഈ മുറി ഉപയോഗിച്ചൊ…. ബെഡ് ഒക്കെ ഞാൻ വിരിച്ചിട്ടിട്ടുണ്ട്””” എന്നും പറഞ്ഞ് സൗമ്യേച്ചി എനിക്ക് അടുത്ത രണ്ടാഴ്ചത്തേക്ക് യൂസ് ചെയ്യാനുള്ള റൂം കാണിച്ച് തന്നു….

“””രാത്രിയിലേക്ക് ചപ്പാത്തി പോരെ?”””

“””ഓ മതി”””

“””എന്നാ ശരി പോയി ഫ്രഷായിക്കൊ””” ഞാൻ ബാഗും എടുത്ത് എനിക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് കയറി, സൗമ്യേച്ചി ചപ്പാത്തിയുണ്ടാക്കാൻ അടുക്കളയിലേക്കും നീങ്ങി…

കുളിച്ച് ഫ്രഷായി വന്ന് അല്പനേരം ടീവി കണ്ടശേഷം സൗമ്യേച്ചിയും ഞാനും ഒരുമിച്ചിരുന്ന് ഡിന്നർ കഴിച്ചു, അപ്പോഴും വീട്ടിലെ കാര്യങ്ങളും എന്റെ ജോലിയെ പറ്റിയും അങ്ങനെ കുറേ കാര്യങ്ങളൊക്കെ പുള്ളിക്കാരി ചോദിച്ചു, ഞാൻ അതിനെല്ലാം മറുപടി കൊടുത്തതല്ലാതെ തിരിച്ചൊന്നും ചോദിച്ചില്ല… ചേച്ചി ഒരു പ്രൈവറ്റ് കമ്പനിയിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്നുണ്ട്, ഞാൻ ഓഫീസിൽ പോവുന്ന വഴിക്കാണ് പുള്ളിക്കാരിയുടെ ഓഫീസും, അതുകൊണ്ട് രാവിലെ ഞാൻ പോവുന്ന വഴിക്ക് ഇറക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട്… പിന്നെ കെട്ട്യോന്റെ കാറുമായിട്ട് ആണല്ലോ ഞാൻ പോവുക, അപ്പൊ പറ്റില്ലെന്ന് പറയാനും കഴിയില്ല… അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അല്പനേരം കൂടി ടീവി കണ്ടിരുന്നിട്ട് ഞാൻ കിടക്കാൻ പോയി, അപ്പോഴേക്ക് ചേച്ചി പോയി കിടന്നുറങ്ങി കഴിഞ്ഞിരുന്നു…

എനിക്കാണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇന്നലെ വരെ ദിവസവും രാത്രി ചന്ദ്രിക ചേച്ചിയുമായി മതിവരുവോളം കളിച്ച് തിമിർത്ത് കിടന്നിട്ട് പെട്ടെന്ന് ഒന്നും ഇല്ലാതെ കണ്ണുംപൂട്ടി കിടന്ന് ഉറങ്ങാൻ കഴിയുന്നില്ല… കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഒടുക്കം എങ്ങനെയോ കിടന്ന് ഉറങ്ങി പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025