Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

അടുത്തത് കുപ്പി വീണ്ടും തിരിഞ്ഞ് ചേച്ചിയ്ക്ക് നേരെ നിന്നപ്പോൾ കക്ഷി ഡെയർ എടുത്തു… ഞാൻ കൊടുത്ത ടാസ്ക്ക് രണ്ട് മിനിറ്റ് നേരം എന്റെ കാലുകൾ മസ്സാജ് ചെയ്ത് തരാനായിരുന്നു…. ഞാൻ കാല് നീട്ടി ഇരുന്നപ്പോൾ ചേച്ചി ഒട്ടും മടിക്കാതെ എന്റെ കാലുകൾ മസ്സാജ് ചെയ്ത് തന്നു…. രണ്ട് മിനിറ്റ് നേരം എന്റെ സുന്ദരിക്കോത ചേച്ചിയുടെ മിനുസമായ കൈകൾ ഇഴഞ്ഞ് നടക്കുന്ന സുഖം അനുഭവിച്ച് ഞാൻ ഇരുന്നു… ദേഹം ആസകലം കുളിര് കോരി…

“””ഉം… കഴിവുണ്ട് കേട്ടോ””” മസ്സാജ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ചേച്ചി ഒരു കോംപ്ലിമെന്റ് ആയി എടുത്തു….

വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സാധാരണ ചോദ്യങ്ങൾ ചോദിച്ച ശേഷം വീണ്ടും ചേച്ചി ട്രൂത്ത് എടുത്തു… ഈ തവണ ഞാൻ കുറച്ച് കൂടെ അതിരുകടക്കാൻ തീരുമാനിച്ചു

“””ഏട്ടനുമായിട്ട് ആണോ ആദ്യമായി ഫിസികൽ റിലേഷനിൽ ഏർപ്പെടുന്നത്?””” ഞാൻ പതിയെ ചോദിച്ചു

“””ഉം അതെ””” ചേച്ചി വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞപ്പോൾ അത് വിശ്വാസം വരാത്തത് പോലൊരു ഭാവം ഞാൻ മുഖത്ത് മനഃപൂർവം വരുത്തി, വെറുതെ ഒന്ന് ചൊറിയാൻ…

“””എന്തേ?””” എന്റെ മുഖഭാവം കണ്ട് ചേച്ചി ചോദിച്ചു

“””ഏയ് ഒന്നൂല്യ”””

“””ഡാ… സത്യമായിട്ടും ഏട്ടൻ മാത്രമാണ്, അല്ലാതെ എനിക്ക് കല്യാണത്തിന് മുൻപും ശേഷവും വേറെ റിലേഷൻ ഒന്നുമുണ്ടായിട്ടില്ല…. പിന്നെ എനിക്ക് നിന്നോട് കള്ളം പറയേണ്ട കാര്യമില്ല, അതുകൊണ്ടാണ് നീ ഈ കളി കളിക്കാന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചതും…. കേട്ടോ”””

“””ഉം….”””

വീണ്ടും ഓരോ പെഗ് ഒഴിച്ച് അടിച്ച ശേഷമാണ് ഞങ്ങൾ അടുത്ത റൗണ്ട് കുപ്പി കറക്കിയത്…. ഈ തവണ എനിക്ക് നേരെ വന്ന് നിന്നു, ഞാൻ ട്രൂത്ത് എടുത്തു….

“””അന്ന് ഞാൻ റൂമിൽ വന്നപ്പൊ കണ്ട കുട്ടിയ്ക്ക് പുറമേ നീ എത്ര പെണ്ണുങ്ങടെ കൂടെ ഫിസികൽ റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ട്? ആരൊക്കെയാണ് അത്?””” ചേച്ചി ആദ്യമേ പ്ലാൻ ചെയ്ത് വെച്ചത് പോലെ ഞാൻ ട്രൂത്ത് പറയലും ചോദ്യം എറിഞ്ഞു… എനിക്കത് ഇഷ്ടപ്പെട്ടു…

“””അന്ന് വന്നപ്പോ റൂമിലുണ്ടായിരുന്നത് അക്ഷതയാണ്, അവൾ അല്ലാതെ വേറെ ഒരാളുടെ കൂടെയും ഞാൻ ചെയ്തിട്ടുണ്ട്””” ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ചെറിയ നാണത്തോടെ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025