Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

“””മതി”””

“””പോയോ?”””

“””പോയി””” ചേച്ചിയുടെ വെള്ളം പോയി എന്ന് പറഞ്ഞപ്പോൾ ഇവിടെ എന്റെ കുണ്ണ വീണ്ടും ഫുൾകമ്പിയടിച്ച് നിന്ന് വെട്ടി വിറച്ചു…

“””അപ്പൊ എന്റെ പത്ത് ചോദ്യങ്ങൾ കഴിഞ്ഞു… ഇനി ചേച്ചിയുടെ ഊഴം, ചോദിച്ചൊ”””

“””2 മിനിറ്റ്”””

“””കഴുകാൻ ആണോ?”””

“””ഉം😌”””

“””എന്നാ പോയി വാ…. ഞാൻ കാത്തിരിക്കും”””

ഞാൻ വേഗം പോയി കഴുകി വന്നിട്ട് ചേച്ചി കഴുകി വരുന്നത് വരെ അക്ഷമനായി കാത്തിരുന്നു… ഇനി ചേച്ചിയുടെ ഊഴമാണ് എന്നോട് ചോദിക്കാൻ, ഞാൻ അങ്ങോട്ട് ചോദിച്ചത് പോലെ നല്ല കമ്പി ചോദ്യങ്ങൾ ചോദിച്ചാൽ പൊളിക്കും… ഒരു തവണ കൂടി വാണം വിട്ട് സുഖമായി ഉറങ്ങാം….. എന്തായാലും ചേച്ചി കളി തരില്ലെന്നാ പറഞ്ഞത്, അപ്പൊ ഇങ്ങനെ എങ്കിലും ആശ തീർക്കട്ടെ!!!

അല്പനേരം കഴിഞ്ഞപ്പോൾ ചേച്ചിയുടെ മെസ്സേജ് വന്നു “””ഹലോ”””

“””കഴുകിയോ?”””

“””ഉം”””

“””നല്ലോണം ഒലിച്ചിരുന്നോ?”””

“””ഉം””” അതിനും മറുപടിയായി ചേച്ചി മൂളുന്നത് പോലെയുള്ള മെസ്സേജ് ആണ് അയച്ചത്…

“””ഓക്കെ…. ഞാൻ ചോദിച്ച ചോദ്യങ്ങൾ കണ്ടില്ലേ, അതുപോലെ 18+ ചോദ്യങ്ങൾ മാത്രം ചോദിച്ചാൽ മതി… കേട്ടോ”””

“””ഓക്കെ””” ചേച്ചിയുടെ സമ്മതം അറിയിച്ചുള്ള മെസ്സേജ് കണ്ടപ്പോൾ സന്തോഷം തോന്നി

“””എന്നാ തുടങ്ങിക്കൊ”””

“””എന്റെ ഇന്നർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുമ്പോൾ നീ ആരെയാ ഓർക്കുക…. എന്നെ തന്നെയാണോ അതോ വേറെ വല്ല പെണ്ണും?””” ആദ്യത്തെ ചോദ്യം തന്നെ എനിക്ക് ഇഷ്ടമായി… ചേച്ചിയുടെ പത്ത് ചോദ്യം തീരുമ്പോൾ കുണ്ണ ഒന്നൂടെ ചീറ്റുമെന്ന് ഉറപ്പായി!!!

“””ചേച്ചിയെ തന്നെ… ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങൾ”””

 

“””എന്നിൽ നിന്ന് നീ എന്താണ് പ്രതീക്ഷിക്കുന്നത്…. വൺ നൈറ്റ് സ്റ്റാന്റ് ഓർ റിലേഷൻ?””” എന്റെ പ്രശംസയ്ക്ക് മറുപടി തരാതെ ചേച്ചി അടുത്ത ചോദ്യം ചോദിച്ചു

“””റിലേഷൻ…. ജീവിതാവസാനം വരെ എന്റെ കൂടെ വേണമെന്നുണ്ട്”””

“””ഞാൻ നിന്റെ ഏട്ടനെ ഡിവോഴ്സ് ചെയ്ത് നിന്നെ കെട്ടണോ അതോ ആരും അറിയാതെ ഒരു അവിഹിതം മതിയോ?””” കമ്പി ചോദിക്കാൻ പറഞ്ഞിട്ട് പുള്ളിക്കാരി വേറെ ഓരോന്നുമാണ് ചോദിക്കുന്നത്…. ഇതൊക്കെ കാര്യമായിട്ടാണോ ചോദിക്കുന്നത് എന്ന ചിന്തയായി മനസ്സ് നിറയെ, എന്തായാലും വെറുതെ ഉത്തരം പറഞ്ഞിടാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025