Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

അല്പനേരം കഴിഞ്ഞാണ് പിന്നെ അടുത്ത ചോദ്യം വന്നത് “””ഏഴാമത്തെ ചോദ്യം….. സെക്സ് ചെയ്യുമ്പോൾ പങ്കാളി മിണ്ടാതെ ഞരങ്ങിയും മൂളിയും കിടക്കണോ അതോ സംസാരിക്കണോ?”””

“””തുറന്ന് സംസാരിക്കണം…. ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം രണ്ടുപേരും പറയണം”””

“””അക്രോബാറ്റിക് സെക്‌സ് പൊസിഷൻസ് ഓർ മിഷനറി പൊസിഷൻ?”””

“””ചോദിക്കാനുണ്ടോ, അക്രോബാറ്റിക് പൊസിഷൻസ്… ചേച്ചിയെ പോലെ ഫ്ലെക്സിബിലിറ്റിയുള്ള ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തതെന്ന് പറഞ്ഞില്ലേ”””

“””കിട്ടിയാൽ?”””

“””ഓരോ തവണയും ഓരോ പരീക്ഷണങ്ങൾ നടത്തി നമ്മള് രണ്ടും ലൈംഗിക ശാസ്ത്രജ്ഞർ ആവില്ലേ”””

“””🤣””” ചേച്ചി ചിരിക്കുന്ന സ്മൈലി അയച്ചു

“””ചിരിക്കണ്ട….. എന്റെ കയ്യിൽ കിട്ടിയാൽ ഷഢി ഇടാൻ സമയം കിട്ടില്ല””” മെസ്സേജ് അയച്ച് കുറച്ചു നേരം കഴിഞ്ഞും റിപ്ലൈ ഒന്നും വന്നില്ല

“””എന്ത് പറ്റി, ഞാൻ ചേച്ചിയെ കളിക്കുന്നത് ആലോചിക്കുകയാണോ?”””

“””ഉം”””

“””ഏത് പൊസിഷനിലാ ചെയ്യുന്നെ?”””

“””ഇന്നലെ പറഞ്ഞ കാല് രണ്ടും പൊക്കി തലയുടെ പിന്നിലേക്ക് വെച്ച് കിടക്കുന്ന പൊസിഷൻ”””

“””ഓ പൈൽ ഡ്രൈവർ😍””” ഞാൻ ചേച്ചിയെ പൈൽ ഡ്രൈവർ പൊസിഷനിൽ കളിക്കുന്നതാണ് ചേച്ചി ആലോചിക്കുന്നത്, എന്റെ ഉള്ളിലും ആ കാഴ്ച തെളിഞ്ഞ് വന്നു….

“””നീ ഇതുവരെ കളിച്ച രണ്ട് പെണ്ണുങ്ങൾ ഓർ ഞാൻ?””” ചേച്ചിയെ പൈൽ ഡ്രൈവർ പൊസിഷനിൽ കിടത്തി ഊക്കുന്നത് ആലോചിച്ച് കുണ്ണ കുലുക്കുമ്പോഴാണ് അടുത്ത ചോദ്യം വന്നത്….

“””എനിക്ക് ഏറ്റവും എളുപ്പം ഉത്തരം പറയാൻ പറ്റിയ ചോദ്യം….. സ്ഥിരമായി കളി തരുന്ന ചന്ദ്രിക ചേച്ചിയുമായി ഇനി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ഞാൻ ചേച്ചിയ്ക്ക് വാക്ക് തന്നു, അതുപോലെ ഇനിയിപ്പോ അക്ഷതയേം വിടണമെന്ന് പറഞ്ഞാൽ ഞാൻ കേൾക്കും…… കാരണം എനിക്ക് കളി തരുന്ന അവരെക്കാൾ എല്ലാം വലുത് എന്റെ ചേച്ചിയാണ്”””

“””കളിച്ചു കഴിഞ്ഞാൽ ഞാനും നിനക്ക് അവരെ പോലെ പ്രയോറിറ്റി അല്ലാതെ ആവില്ലേ?”””

“””ഇതിനുള്ള മറുപടി എനിക്ക് പറഞ്ഞ് ബോധിപ്പിക്കാൻ പറ്റില്ല… വേണേൽ ഒരു തവണ എന്റെ കൂടെ സെക്സ് ചെയ്ത് നോക്ക്, എന്നിട്ട് അത് കഴിഞ്ഞ് ഞാൻ എങ്ങനാ പെരുമാറുന്നത് എന്ന് കാണിച്ച് തരാം”””

“””അയ്യടാ🥴”””

“””വേണ്ടേ?”””

“””വേണ്ട”””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025