Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

“””അത്…. ഞങ്ങള് അങ്ങനെ സെക്സിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല…. അങ്ങേർക്ക് പൊന്തിയാൽ താഴ്ത്താൻ വേണ്ടി എന്നെ ഉപയോഗിക്കും, അത് കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല””” ചേച്ചി പറഞ്ഞത് കേട്ട് ഞാൻ തരിത്ത് പോയി… ഏട്ടൻ ചേച്ചിയുടെ കൂടെ ടൈം ചിലവഴിക്കുന്നില്ല എന്നൊക്കെ ഞാൻ ആദ്യമേ മനസിലാക്കിയതാണ്, പക്ഷെ അവരുടെ സെക്സ് ലൈഫ് ഒരു പരാജയമാണെന്ന് ഞാൻ ഒട്ടും കരുതിയില്ല… അതും ചേച്ചി ഇപ്പൊ എന്നോട് ഇങ്ങനെ പറയുമെന്ന് തീരേ പ്രതീക്ഷിച്ചിരുന്നില്ല… ഞാൻ തിരിച്ച് എന്ത് പറയുമെന്ന് കുറച്ച് ആലോചിച്ചു…

“””ചേച്ചി…”””

“””ഉം?”””

“””ഏട്ടൻ ചേച്ചിയുടെ കൂടെ സമയം ചിലവഴിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു…. ഇപ്പൊ നിങ്ങടെ സെക്സ് ലൈഫും അത്ര ഹാപ്പി അല്ലെന്ന് പറയുന്നു, അങ്ങനെ ഒരു രീതിയിലും ചേച്ചിയെ വാല്യൂ ചെയ്യാത്ത ഒരാളെ ചതിക്കാതെ ഇരിക്കാനും സ്നേഹിക്കാനും ഒക്കെ എങ്ങനെയാ കഴിയുന്നെ?”””

“””ഈ ഒരൊറ്റ കാരണം തന്നെ””” ഉള്ളിൽ കിടന്ന താലിമാല പുറത്തെടുത്ത് കാണിച്ചുകൊണ്ട് ചേച്ചി പറഞ്ഞു….

“””ഈ താലി കെട്ടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ലല്ലോ ഈശ്വരാ””” ഞാൻ നിരാശയോടെ മുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ ചേച്ചി ചിരിച്ചു…

“””നീയായിരുന്നു എന്റെ കഴുത്തിൽ താലി കെട്ടിയതെങ്കിൽ എന്താവും വ്യത്യാസം?”””

“””ഒരുപാട് വ്യത്യാസമുണ്ടാവും…. ഫോർ എക്സാമ്പിൽ, ഇപ്പൊ നമ്മള് രണ്ടാളും ഈ മാളിൽ ഇങ്ങനെ ഇരിക്കുന്നുണ്ട്… നേരെ മറിച്ച് ഏട്ടനായിരുന്നെങ്കിൽ ഇപ്പൊ നിങ്ങള് രണ്ടാളും ഫ്ലാറ്റിൽ വെറുതെ ഇരിക്കുകയാവും… അല്ലേ?”””

“””വെറുതെ അല്ല…. അങ്ങേര് ലാപ്ടോപ്പിൽ പണിയെടുക്കും, ഞാൻ ഒന്നും ചെയ്യാനില്ലാതെ ഓവറായി ചിന്തിച്ച് കൂട്ടി ഭ്രാന്ത് പിടിച്ച് ഇരിക്കും”””

 

“””ഓക്കെ അത് ഒന്ന്…. പിന്നെ ചേച്ചി ഓഫീസ് വിട്ട് വന്ന് കഴിഞ്ഞാൽ ഒരു നൂറ്കൂട്ടം കഥ പറയാനുണ്ടാവും, ഞാനാണെങ്കിൽ ഒട്ടും മടുപ്പില്ലാതെ എല്ലാ കഥയും കേൾക്കും…. ഏട്ടൻ എത്രത്തോളം ചേച്ചിയുടെ കഥകൾ കേൾക്കുമെന്ന് എനിക്ക് അറിയില്ല”””

“””അങ്ങേര് ഒന്നും കേൾക്കില്ല, അത് കൊണ്ട് ഞാനൊന്നും പറയാറുമില്ല””” ചേച്ചിയുടെ വാക്കുകളിൽ നിരാശ മുഴച്ച് നിന്നു… വീണ്ടും കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു…

ചേച്ചി എന്റെ വലത് കൈ പിടിച്ച് കൈപ്പത്തിയിൽ മെല്ലെ ചുംബിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025