Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം 2

എളുപ്പപണി ചെയ്ത് നല്ല പരിചയമുള്ളത് കൊണ്ട് വേഗം റവ എടുത്ത് ഉപ്പുമാവ് ഉണ്ടാക്കി, ഒപ്പം ഫ്രിഡ്ജിൽ വെച്ച പഴയ മുളകിട്ട മീൻ കറിയും എടുത്ത് ചൂടാക്കി… എന്നിട്ട് രണ്ട് കപ്പ് ചായയും ഉണ്ടാക്കിയ ശേഷം പോയി ചേച്ചിയെ വിളിച്ചു…

“”കുളിക്കാ…. ഇപ്പൊ വരാം””” വാതിലിൽ മുട്ടിയപ്പോൾ ചേച്ചി അകത്തു നിന്ന് ഉറക്കെ പറഞ്ഞു…

ഞാൻ എല്ലാം എടുത്ത് തീൻമേശയിൽ വെച്ച് ചേച്ചിക്കായി കാത്തിരുന്നു…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേച്ചി ഇറങ്ങി വന്നു…. കുളി കഴിഞ്ഞ് ഇറങ്ങി വരുകയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും, ദേഹത്തോട് ഒട്ടിയ ഇളംപച്ച നിറത്തിലുള്ള ചുരിദാറും വെള്ള പാന്റും ആണ് വേഷം, മുടി തോർത്ത് കൊണ്ട് കെട്ടി വെച്ചിരിക്കുകയാണ്…

പുള്ളിക്കാരി വന്ന് എന്നെ ഒറ്റ നോട്ടം നോക്കിയ ശേഷം മേശയിൽ എനിക്ക് എതിരായി ഇരുന്നു… ഞങ്ങൾ ഭക്ഷണം കഴിച്ച് തുടങ്ങി, പക്ഷെ പിന്നെ ചേച്ചി മുഖമുയർത്തി എന്നെ നോക്കിയതേ ഇല്ല… ഇന്നലെ ആ ഫോട്ടോ അയച്ച് തന്നതിന്റെ അനന്തരഫലമാണെന്ന് ഞാൻ ഊഹിച്ചു… അപ്പോഴാണ് ഞാൻ ആ മാറിലേക്ക് നോക്കിയത്, ശരീരത്തിൽ ഒട്ടി കിടക്കുന്ന ചുരിദാറാണ് ചേച്ചി ഇട്ടത്, ഷാളും ഇല്ല… ഇളംപച്ച ചുരിദാറിനുള്ളിൽ ചേച്ചിയുടെ ഇളംകരിക്കുകൾ മുഴച്ച് നിൽപ്പുണ്ട്, ഞാനതിൽ തന്നെ നോക്കി ഒരു നിമിഷം ഇരുന്നു… അല്പം മുൻപ് അതിലൊന്നിന്റെ ഫോട്ടോ ഞാൻ തുണിയുടെ മറ ഇല്ലാതെ നഗ്നമായി കണ്ടതല്ലേ, എന്ത് ഭംഗിയായിരുന്നു അതിന്…. ഇത്ര ഭംഗിയുള്ള സാധനങ്ങൾ എന്തിനാണ് വസ്ത്രം കൊണ്ട് മറച്ച് അവയുടെ ഭംഗി കുറയ്ക്കുന്നത്?

ഭക്ഷണം കഴിച്ച് കഴിയുന്നത് വരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, ചേച്ചി എന്നെ നോക്കിയത് കൂടി ഇല്ല… ഒടുക്കം ഭക്ഷണം കഴിച്ച് എഴുന്നേൽക്കാൻ നേരം ഞാൻ കേറി സംസാരിച്ചു…

“””ചേച്ചീ…. ഫോട്ടോസ് ഞാൻ ഡിലീറ്റ് ചെയ്തു”””

“””ഉം””” എന്റെ മുഖത്തേക്ക് നോക്കാതെ മൂളിയിട്ട് ചേച്ചി പാത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് നടന്നു… ഞാനും പുറകെ ചെന്നു

“””സത്യമായിട്ടും ഞാൻ ഡിലീറ്റ് ചെയ്തു… വിശ്വാസം ഇല്ലേൽ എന്റെ ഫോൺ എടുത്ത് ചെക്ക് ചെയ്തൊ””” ഞാൻ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ ചേച്ചി പാത്രങ്ങൾ കഴുകാൻ ഒരുങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025