Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആകാശം ഭൂമിയെ പ്രണയിക്കുന്നു 1

ഷാരോണ്‍ മുമ്പോട്ട്‌ നോക്കി. സ്ഥലമെത്തിയോ? ആല്‍മരം. ഒരു ചെറിയ ജെനറല്‍ സ്റ്റോര്‍. അതിന്‍റെ മുകളില്‍ ഐഡിയ കമ്പനിയുടെ വലിയ ഹോര്‍ഡിംഗ്. അതിന്‍റെ പിമ്പിലൂടെ ഒരു ഇടവഴി. അതിലൂടെ ഏകദേശം അന്‍പതു മീറ്റര്‍ നടന്നാല്‍ വീട്. അങ്ങനെയാണ് റോയി ഫിലിപ്പ് വഴിപറഞ്ഞു തന്നത്.
“ആ, എത്തിപ്പോയി,” മുമ്പില്‍ ആല്‍മരം കണ്ട്‌ ഷാരോണ്‍ പറഞ്ഞു. “റോയിച്ചായന്‍ പറഞ്ഞടം എത്തി മിസ്സേ.”
പറഞ്ഞ അടയാളങ്ങളൊക്കെ കൃത്യമാണ്. ഐഡിയ സിമ്മിന്‍റെ പരസ്യ ഹോര്‍ഡിംഗിലേക്ക് നോക്കി ഷാരോണ്‍ ഓര്‍ത്തു. കാര്‍ ഇവിടെ നിര്‍ത്തണം. ഇടവഴിയിലൂടെ കാറ് കയറില്ല.
“വിനയചന്ദ്രന്‍ സാറെന്തിനാ സ്കൂളീന്ന് ഇത്രേം ദൂരെ മാറിത്താമാസിക്കുന്നെ?” ഗ്ലാസ്സിലൂടെ ചുറ്റുപാടുകളിലേക്ക് നോക്കിക്കൊണ്ട് ശ്രീദേവി ചോദിച്ചു.

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025