Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആകാശം ഭൂമിയെ പ്രണയിക്കുന്നു 1

“സാറങ്ങനെയാ എന്‍റെ മിസ്സേ,” ഷാരോണ്‍ ഡോര്‍ തുറന്ന്‍ ഇറങ്ങിക്കൊണ്ട് പറഞ്ഞു. “മിസ്സേ നമ്മളീ പ്രായത്തില്‍ എന്തിനെപ്പറ്റിയൊക്കെയാ കൂടുതല്‍ ഓര്‍ക്കാറ്? നല്ല സുന്ദരന്‍ ചുള്ളന്മാരെപ്പറ്റിയല്ലേ? വിനയചന്ദ്രന്‍ സാറിന്‍റെ പ്രായത്തിലൊള്ള ചുള്ളന്‍ ആണുങ്ങള്‍ എന്തിനെപ്പറ്റിയാ സാധാരണ ഓര്‍ക്കാ? മിസ്സിനെയും എന്നെയും പോലുള്ള ചരക്ക് പെമ്പിള്ളേരേപ്പറ്റിയല്ലേ? പക്ഷെ സാറിന്‍റെ കണ്ടീഷന്‍ അങ്ങനെയല്ല. നിത്യമദ്യപാനി. സിഗരെറ്റ്‌ തീനി. കുളിയില്ല, നനയില്ല. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാ ആള്. നമ്മള്‍ പെണ്ണുങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അങ്ങനെ നശിക്കാന്‍ വിടാവോ പുള്ളിയെ?”
“എന്താ കക്ഷി അങ്ങനെയാകാന്‍ കാരണം?”
“ആണുങ്ങള്‍ അങ്ങനെയാകാന്‍ ഒരു കാരണമേയുള്ളൂ. പ്രേമ നൈരാശ്യം. ഏതോ ഒരു മൈര് പെണ്ണ് സാറിനെ ഊമ്പിച് കടന്നു കളഞ്ഞു.”
“കാര്യമൊക്കെ ശരി ഷാരോണ്‍,” ശ്രീദേവി അസംതൃപ്തിയോടെ പറഞ്ഞു. “നീയെന്തിനാ ചീത്ത ആണുങ്ങളെപ്പോലെ ഈ ഡേര്‍ട്ടി വേഡ്സ് ഒക്കെ പറയുന്നെ. ഡോണ്ട് ഫോര്‍ഗറ്റ് ദാറ്റ്‌ യൂ ആര്‍ അ ടീച്ചര്‍.”
“ഓ, എന്‍റെ പോന്നു മിസ്സേ. ഇടയ്ക്ക് അങ്ങനെയൊക്കെ പറഞ്ഞില്ലേല്‍ ഒരു സമാധാനക്കെടാ. www.kambikuttan.net ഹോസ്റ്റലീന്ന് ശീലിച്ചതാ. ഏഴു കൊല്ലമാ ഹോസ്റ്റലില്‍ നിന്നെ. അത്ര പെട്ടെന്നൊന്നും നാക്കീന്ന് പറിച്ചു കളയാന്‍ തോന്നില്ല മിസ്സേ. മിസ്സുള്ളത് കൊണ്ടാ ഞാന്‍ ഇങ്ങനെ കണ്ട്രോള്‍ ചെയ്യുന്നേ. ഈ മൈര് എന്ന് പറയുന്നത് അത്ര വലിയ തെറി ഒന്നുമല്ല. അതിലും ഭയങ്കര ഐറ്റംസ് വേറെ ഉണ്ട്.”
“അതെന്തായാലും മോള്‍ നാക്കില്‍ തന്നെ സൂക്ഷിച്ചാ മതി. എന്‍റെ കേക്കെ പറഞ്ഞേക്കരുത്‌.”

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025