Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആകാശം ഭൂമിയെ പ്രണയിക്കുന്നു 2

“പോ സാറേ, തമാശ പറയാതെ. എന്നെ കണ്ടാല്‍ അറിഞ്ഞുകൂടെ ഇത്രേം വലുതൊന്നും എനിക്ക് വേണ്ടന്ന്‍. ഇത്രേം വലിയ ബ്രായില്‍ കൊള്ളാവുന്നതൊന്നും എന്‍റെ ദേഹത്തില്ല.”
അവള്‍ നോകി നില്‍ക്കെ അയാള്‍ അവളുടെ മാറിടത്തിലേക്ക് വീണ്ടും നോക്കി. “ശരിയാ ഇത്രേം വലുത് ഷാരോണിന് വേണ്ട.”
അത് പറഞ്ഞ് അയാള്‍ മുമ്പില്‍ വലുതായി വരുന്ന മുഴയില്‍ അമര്‍ത്തി. അവല്‍ എങ്ങോട്ട് നോക്കിയപ്പോള്‍ അയാള്‍ കൈ പിന്‍വലിച്ചു.
“സാറതിങ്ങു തന്നെ,” അവള്‍ അയാളുടെ കയ്യില്‍ നിന്ന്‍ ബ്രാ വാങ്ങി.
“ഹോ, ഇതു നമ്മടെ മാഡത്തിന്‍റെ ബ്രാ ആണല്ലോ.”
“അതെങ്ങനെ ഷാരോണിനറിയാം?”
“മാഡത്തിന് ഇത്രേം വലുത് വേണം.”
“ആണോ? ഷാരോണ്‍ കണ്ടിട്ടുണ്ടോ?”
“ഞങ്ങള് പെണ്ണുങ്ങള്‍ മാത്രവല്ലേ സാറേ ഇവിടെ. കാണാതിരിക്കാന്‍ വഴിയില്ലല്ലോ.”
അയാള്‍ അവളെ അടിമുടി നോക്കി ശരിക്ക് പുഞ്ചിരിച്ചു.
“സാര്‍ അകത്തേക്ക് വാ,” അവള്‍ അയാളെ ക്ഷണിച്ചു.
അവള്‍ അയാളെ അകത്തു സോഫയില്‍ ഇരുത്തി. എന്നിട്ട് അകത്തേക്ക് പോയി. അല്‍പ്പം കഴിഞ്ഞ് ഒരു കപ്പില്‍ ചായയുമായി വന്നു.
നമ്പ്യാര്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ ടോപ്പിന്‍റെ രണ്ടു കുടുക്കുകള്‍ അഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവളുടെ തുറിച്ചുയര്‍ന്ന മുലകള്‍ മുക്കാലും പുറത്തു കാണാം.
അയാള്‍ക്ക് ചായ കൊടുത്തശേഷം അവള്‍ അയാള്‍ക്കഭിമുഖമായിരുന്നു. തുടകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നഗ്നമായി.
തുടയുടെ മേല്‍ തുട കയറ്റി വെച്ച് അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
“ഷാരോണിന് ഇങ്ങനത്തെ മോഡേണ്‍ ഡ്രസ്സ് ഒക്കെയാണ് കൂടുതല്‍ സ്യൂട്ട്,” അവളുടെ തുടകളിലേക്കും മുലകളിലെക്കും സാകൂതം നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025