Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആകാശം ഭൂമിയെ പ്രണയിക്കുന്നു 2

അന്നുണ്ടായാത്ര ജാള്യത പിന്നീട് ഒരിക്കലുമുണ്ടായിട്ടില്ല. പ്രിന്‍സിപ്പല്‍ അവരോട് സംസാരിക്കുന്നത് കണ്ടുനിന്നു. ഇടയ്ക്ക് തന്നെ ഒന്ന് നോക്കുമെന്ന്‍ പ്രതീക്ഷിച്ചു. അതുണ്ടായില്ല.
“ശ്രീദേവി ടീച്ചറെ, ഇത് അശോകന്‍ നമ്പ്യാര്‍,” പ്രിന്‍സിപ്പല്‍ തന്നെ അവര്‍ക്ക് പരിചയപ്പെടുത്തുന്ന വാക്കുകള്‍ കേട്ടാണ് അന്ന് വീണ്ടും താന്‍ ബോധത്തിലേക്ക് വന്നത്. “മാത്ത്സ് ഡിപ്പാര്‍ട്ട്മെന്‍റ്റ്.”
“അവള്‍ ആദരവോടെ തലകുനിച്ചു. സൌഹൃദത്തോടെ പതിയെ പുഞ്ചിരിക്കുകയും ചെയ്തു. ആ പുഞ്ചിരിയോളം നിലാവെളിച്ചം താന്‍ പിന്നീടോ മുമ്പോ ആരിലും കണ്ടിട്ടില്ല. പിന്നീട് ഇന്നുവരെയും തന്‍റെ മനസ്സില്‍ അതിന്‍റെ പ്രഭ കടന്നു വന്നിട്ടുണ്ട്.
ബ്രായും പിടിച്ചുകൊണ്ട് അശോക്‌ നമ്പ്യാര്‍ അവരുടെ വീട്ടിലേക്ക് നടന്നു. രാവിലെ ഒരു വീട്ടിലേക്ക് കയറിച്ചെന്നിട്ട് “ഇന്നാ നിങ്ങടെ ബ്രാ. വഴീക്കെടന്ന് കിട്ടീതാ. ഇട്ടിട്ട് നിങ്ങടെ തന്നെയാണോ എന്ന്‍ നോക്കിക്കേ,” എന്ന് എങ്ങനെയാ പറയുക? ഛെ, അത് മോശവാ. അപ്പോള്‍ എന്ത് ചെയ്യും. അവിടെ സിറ്റൌട്ടില്‍ വെച്ചിട്ട് പോരാം. പറ്റുമെങ്കില്‍ ഷാരോണിനെ ഒന്ന് കയ്യെലോ തോളേലോ ഒന്ന് തലോടാം. അവളെ തൊടുമ്പോഴൊക്കെ ഇക്കിളിപ്പെടുന്നത് കണ്ടിട്ടുണ്ട്. തൊടാലും പിടിക്കലും അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇത് വരെ മറ്റിടങ്ങളില്‍ തൊടാനുള്ള ധൈര്യമുണ്ടായിട്ടില്ല. ചിലപ്പോള്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ? കൈ പോലെയോ കൈവിരല്‍ പോലെയോ അല്ലല്ലോ മറ്റു ഭാഗങ്ങള്‍ പ്രത്യേകിച്ച് മുല. മുലയിലെങ്ങാനും തൊട്ടാല്‍ അവളുടെ വിധം മാറിയാലോ? പെണ്ണിന്‍റെ കാര്യമാണ്. എപ്പോഴാ മൂഡ്‌ മാറുന്നതെന്ന്‍ പറയാന്‍ പറ്റില്ല. മൂഡ്‌സുമായി വരുമ്പോള്‍ ചിലരുടെ മൂഡ്‌ മാറും.

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025