Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലോലം 2

രാവിലെ ശ്രീയേട്ടാ എന്ന വിളികേട്ടു ഞാൻ എഴുന്നേറ്റ്
രേഖ അവൾ കുളിച്ചു സുന്ദരി ആയി ഒരു കപ്പ്‌ കോഫി ആയി നിൽക്കുന്നു.
സെറ്റുസാരി ഒക്കെ ഉടുത്തു ചന്ദന കുറിയും തൊട്ടിട്ടുണ്ട് അമ്പലത്തിൽ പോയോ രാവിലെ തന്നെ.
രേഖ : എന്ത് ഉറക്കമാണ് ശ്രീയേട്ടാ മണി ഇപ്പൊ 9 ആയല്ലോ?
എഴുന്നേറ്റ് മുണ്ട് തപ്പി എടുത്ത് ഉടുത്തു രേഖയുടെ അടുത്ത് ചെന്ന്
ശ്രീ : ഇന്നലെ നല്ല പണി ഉണ്ടയിരുന്ന് രാത്രി അതാ എഴുനേൽക്കാൻ താമസിച്ചേ
രേഖ : ആണോ എന്നിട്ട് കൂടെ പണിചെയ്തവർ രാവിലെ അമ്പലത്തിൽ പോയി പ്രാതൽ റെഡി ആക്കി… അപ്പൊഴൊ?
ശ്രീ : നീ മിടുക്കി അല്ലേ ഞാൻ ഒരു മടിയനും
രേഖ : മടിയൻ ഒന്നും അല്ല എന്തായിരുന്നു ഇന്നല്ലെ. വേഗം കുളിച്ചു വാ ഇന്ന് ആണ് ഓണം.
എന്നും പറഞ്ഞു ചായ കൈയിൽ തന്നു വയറിൽ പതുകെ ഒരു ഇടി ഇടിച്ചിട്ടു അവൾ പുറത്ത് പോയി. കുട്ടികളുടെ കൂടെ കളിച്ചും സദ്യ കഴിച്ചും അങ്ങനെ വൈകുന്നേരം വരെ എങ്ങനെയോ വേഗം പോയി. രാത്രി എല്ലാരും ഉറങ്ങിയാൽ മതി എന്നായി ചിന്ത.
രാത്രി ഭക്ഷണം കഴിഞ്ഞു പുറത്ത് നടക്കുമ്പോ ആണ് പെട്ടെന്നു കരഞ്ഞു കൊണ്ടു രേഖ ഓടിവന്നു എന്താ ഏതാ പറയുന്നതിന് മുന്നേ എന്നെ കെട്ടിപിടിച്ചു കരഞ്ഞ
കൊറച്ചു തലോടിക്കൊണ്ട് വേർപെടുത്തി എന്ത് പറ്റി എന്നു ചോദിച്ചു.
രേഖ : അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്. ചെറിയച്ഛൻ ആണ് വിളിച്ചേ, കൊറച്ച് സീരിയസ് ആണത്രേ. നമ്മുക്ക് വേഗം പോവണം.
ശ്രീ : എന്നാൽ പെട്ടെന്ന് റെഡി ആവാൻ പറയു എല്ലാരോടും.
രേഖ : അമ്മേ പെട്ടെന്ന് റെഡി ആവു അച്ഛന് വയ്യ എന്നു പറഞ്ഞു ഫോൺ വന്നു
എല്ലാരും പെട്ടെന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി ഡോക്ടർ വന്നപ്പോൾ എല്ലാം ശ്രീ ചോദിച്ചറിഞ്ഞു.
ശ്രീ : പേടിക്കണ്ട കാര്യം ഒന്നുമില്ല ഒരു മൈൽഡ് ഹാർട്ട്‌ അറ്റാക്ക്‌ ആണ്. രണ്ടു ബ്ലോക്ക്‌ ഉണ്ട് എന്തായാലും അതു ക്ലിയർ ആക്കി വിടാം എന്നാ ഡോക്ടർ പറയുന്നേ.
എല്ലാരും അതു ശെരി വെച്ചു പക്ഷെ എന്തിനു പറയുന്നു ശ്രീയുടെ ലീവ് അങ്ങ് ഹോസ്പിറ്റലിൽ തീർന്നു. രേഖയെ ആരും കാണാതെ ഇടക്ക് ഒന്നു തലോടൽ മാത്രം നടന്നുള്ളു. ഹോസ്പിറ്റൽ കേസ് എല്ലാം കഴിഞ്ഞപ്പോ അമ്മ തന്നെ പറഞ്ഞു രേഖ വിട്ടിൽ പോയി നിൽക്കട്ടെ കൊറച്ചു ദിവസം എന്നു അതാ പ്രശ്നം ആയെ. എന്തായാലെന്ത് ഇടക്ക് വന്നു കളികല്ലോ എന്നു ശ്രീയും മനസിൽ കരുതി.
ശ്രീ തിരിച്ചു ഓഫീസ് ഇൽ എത്തിയപ്പോൾ രേഷ്മ എവടെ എന്നു ആണ് ആദ്യ ചിന്ത. വന്നിട്ടില്ല ലേറ്റ് ആണ് എന്നു ജൂനിയർ പിള്ളേര് പറഞ്ഞു. അങ്ങനെ കാത്ത് കാത്തു ഇരുന്നിട്ട് എന്തോ പോല്ലെ. എന്റെ കാത്തിരുപ്പിന്ന് വിരാമം ഇട്ടിട്ടു അതാ വരുന്നു എന്റെ സുന്ദരി രേഷ്മ. ഇന്ന് നല്ല കുട്ടിയായി സാരീ ആണ് വേഷം.
രേഷ്മ : അല്ല സാർ എങ്ങനെ ഉണ്ടായിരുന്നു വെക്കേഷൻ ഒക്കെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025