Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനചൂര്

ആനചൂര്

Aanachooru | Author : Akrooz

ഷീല ഉടുത്തിരുന്ന കള്ളിമുണ്ട് ഒന്ന് അരയിൽ പൊക്കി കുത്തി വീടിന്റെ മുറ്റത്ത് വെച്ചിരുന്ന ബക്കറ്റിൽ നിന്ന് മുഖം കഴുകാൻ തുടങ്ങി.അവളുടെ ചക്ക മുലകൾ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടി കിടക്കുവായിരുന്നു.കള്ളി മുണ്ട് ഉടുത്ത് കുനിഞ്ഞു നിൽക്കുബോൾ തള്ളി നിൽക്കുവായിരുന്നു അവളുടെ സുന്ദരമായ ചന്തികൾ.

“പണി കഴിഞ്ഞോ ഷീലെ.”

വീടിന്റെ മുറ്റത്തേക്ക് നടന്ന് വന്ന അജിത ഷേപ്പ് ഒത്ത നീല ബ്ലൗസും മുണ്ടും ഉടുത്ത് തോളിൽ ഇട്ടിരുന്ന തോർത്ത്‌ മുണ്ടിന്റെ അറ്റം കൊണ്ട് പുക്കിൾ മറച്ച് അരയിൽ കുത്തി ചോദിച്ചു.

“ആ… പണി ഒക്കെ കഴിഞ്ഞു. നമ്മടെ തോമസ് മാഷിന്റെ വീട്ടിൽ ആയിരുന്നു.കിണർ പണി ഇന്നത്തോടെ ഇപ്പൊ അതും കഴിഞ്ഞു.”

കറുത്ത ബ്ലൗസിൽ പറ്റിയിരുന്ന ചെളി വെള്ളം എടുത്ത് കഴുകി മുടി ചുറ്റി കെട്ടിവെച്ച് ഷീല ചവിട്ട് പടിയിൽ അജിതയുടെ അടുത്ത് ചെന്നിരുന്നു.

“ഇന്ന് പണി ണ്ടാർന്നില്ലേ നിനക്ക്.”

“ഇല്ല ന്റെ ഷീലെ ഉച്ചക്ക് ഊണ് കഴിച്ചിട്ട് ഒന്ന് കെടന്ന് താ നല്ലൊരു ഒറക്കം ഒറങ്ങി.പിന്നെ എണീറ്റപള ഓർത്തെ അയ്യോ പാല് കൊണ്ട് വരണ്ടേ എന്ന്.”

“ഇന്ന ഇത് അങ്ങട് എടുത്തു വെച്ചോ.”

അജിത കൈയിലുണ്ടയിരുന്ന നാഴി പാല് ഷീലയുടെ കൈയിൽ കൊടുത്തു.

“ഓല മെടൽ ഒക്കെ കൊത്തി വെക്കാൻ ഉണ്ടല്ലോ ഷീലെ.മഴ ഒക്കെ വരണ്ട്.”

അജിത ചവിട്ടു പടിയിൽ നിന്ന് എഴുന്നേറ്റ് തോർത്ത്‌ മുണ്ട് ഒന്ന് നേരെ ആക്കി പോകാൻ നേരം പറഞ്ഞു.

“ആഹ് മെടല് ഒക്കെ കേട്ക്കണ്ട് ഇക്കൊന്നും വയ്യ അത് കൊത്തി ഇടാൻ മണ്ണ് വാരി കൊണ്ട് പോയി ഇട്ടിട്ട് നടു ഒടിഞ്ഞു.മഴ നനയാന്നേൽ നനയട്ടെ.”

ഷീല കോട്ട് വായ ഇട്ടു കൊണ്ട് എഴുന്നേറ്റ് പറഞ്ഞു അകത്തേക്ക് നടന്നു.

അകത്ത് അയയിൽ വിരിച്ച് ഇട്ടിരുന്ന തോർത്ത്‌ എടുത്ത് ഷീല കൈയും മുഖവും തുടച്ചു.

“മോനെ വിവേകേ…ഈ ചെക്കൻ ഇത് എല്ലാ വാതിലും തുറന്ന് മലത്തി ഇട്ടിട്ട് ദ് എങ്ങോട്ട് പോയേക്കാ.”

ഷീല തോർത്ത്‌ മുണ്ട് തോളിൽ ഇട്ട് മുള്ളാൻ വേണ്ടി പിന്നിലെ കുളിമുറിയിലേക്ക് നടന്നു.

കുളിമുറിയും കക്കുസും കൂടി ഭിത്തി കേട്ടാതെ ഒന്നായിട്ടാണ് അവർ ഉപയോഗിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025