Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 2

വയറിൽ നിന്നും കൈയ്യിലെടുത്ത് മുലയെ ലക്ഷ്യം വച്ചു നീങ്ങി. പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് ആനി ടീച്ചർ തൊട്ടടുത്തുള്ള കിളവന്റെ നേർക്ക് കൈ വീശി. അപ്പോഴാണ് വിധു അടക്കമുള്ള യാത്രക്കാർ പെണ്ണിന്റെ മുലയിൽ പിടിച്ചു ഞെക്കുന്ന കിളവനെ ശ്രദ്ധിച്ചത്. അടുത്ത് നിൽക്കുന്ന ആളുകളെ പിടിച്ചു മാറ്റി ആനി അയാളുടെ കരണം അടിച്ചു പൊളിച്ചു. അത് കണ്ട് വിധു ഭയപ്പെട്ട് പിന്നിലേക്ക് മാറി.

 

” ഞാൻ കുറേ.. നേരായിട്ട് ശ്രദ്ധിക്കുന്നു ഇയാളി കൊച്ചിനെ… ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

അടുത്ത നിമിഷം തന്നെ ആളുകൾ കിളവന്റെ നേരേക്ക് തിരിഞ്ഞു. അയാളുടെ മുഖത്ത് വെച്ചടിച്ചു. ഈ സമയം ടീച്ചർ ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ്. ഇതൊക്കെ കണ്ട് പേടിച്ച് കണ്ണ് തള്ളി നിൽക്കുകയാണ് വിധു.

 

” ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ… ”

യാത്രക്കാർ ഡ്രൈവറോട് വിളിച്ചു പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ വിധുവിന്റെ പാതി ബോധം പോയി. ആനി ടീച്ചർ കോപം കൊണ്ട് കത്തി ജ്വലിക്കുന്ന കണ്ണുകളോടെ വിധുവിനെ നോക്കി. അത് കണ്ട് അവൻ വല്ലാതെ ഭയപ്പെട്ടു. പേടിച്ചു കൊണ്ട് അവൻ പതിയെ പിന്നിലേക്ക് നീങ്ങി.

വണ്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ വിധു ആനിയുടെ മുൻപിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോൾ ഏമാൻമാർക്ക് തന്നെ കാട്ടി കൊടുക്കുമോയെന്ന് വിധു ആശങ്കപ്പെട്ടു. ഭാഗ്യത്തിന് അതുണ്ടായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് സാക്ഷികളുടെ മൊഴിയുമെടുത്ത് കുറേ നേരം വൈകിയാണ് ബസ്സ് പുറപ്പെട്ടത്.

ബസ്സ് ടൗണിലെത്തിയപ്പോഴ് ആനി ടീച്ചറെ കണ്ട് സോറി പറയണമെന്ന് അവന് തോന്നി. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആനി ടീച്ചർ അവനെ കണ്ട ഭാവം നടിക്കാതെ എവിടേക്കോ നടന്നകന്നു.

തൽക്കാലത്തേക്ക് മനസ്സിലുള്ള ആശങ്കകളൊകെ മായ്ച്ചു കളഞ്ഞ് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ യാത്രയായി.

വൈകുന്നേരം 3 മണിയായപ്പോഴാണ് വിധു തിരികെ വീട്ടിൽ എത്തിയത്. വനജ വന്ന പാടെ വിധുവിന്റെ കൈയിൽ നിന്നും അച്ഛൻ കൊടുത്തയച്ച സാധനം വാങ്ങിച്ചു.

തുറന്നു നോക്കിയപ്പോൾ കുറച്ചു മിട്ടായിയും, ടോർച്ചും, ചില ആവിശ്യ സാധനങ്ങളും,കൂടാതെ അമ്മയ്ക്ക് മിനുങ്ങാൻ ആവിശ്യമായ മേക്കപ്പ് സെറ്റുകളുമാണ്.

വിധുവിന്റെ മുഖത്ത് നല്ല നിരാശയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025