Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 9

 

” വേണ്ട… അത് ശെരിയാവില്ല… ആനിക്ക് ചിലപ്പോ അതിന്റെ സ്മെല്ല് പിടിക്കില്ല. ”

 

” ഓ പിന്നെ… അച്ചായൻ ഒരെണ്ണം പിടിപ്പിക്ക്… ആദ്യരാത്രിയല്ലേ എന്നാലല്ലേ ഒരു ഗുംമ്മുണ്ടാവു… ”

കുട്ടാപ്പി നിർബന്ധിച്ചു.

 

” എന്നാലും വേണ്ട… ഞാൻ കുടിച്ചത് ആനിക്ക് ഇഷ്ടപ്പെട്ടിലെങ്കിൽ ആദ്യരാത്രിയുടെ മൂഡ് പോകും… ”

പാപ്പി ഒഴിഞ്ഞു മാറി.

 

” ഞാൻ പറയാനുള്ളത് പറഞ്ഞു… ഇനിയെല്ലാം ഇച്ചായന്റെ ഇഷ്ടം. ആദ്യരാത്രിയിൽ ഉഷാറ് പോരാന്ന് പറഞ്ഞ് രാവിലെ എന്റെ തന്തയ്ക്ക് വിളിക്കരുത്… ”

 

” ശേ… ഇവന്റൊരു കാര്യം.. ഒഴിയെടാ ഒരെണ്ണം… ”

പാപ്പി തന്റെ മനസ്സ് മാറ്റി.

 

അടുത്ത നിമിഷം തന്നെ കുട്ടാപ്പി പാപ്പിക്ക് ഒരു ഗ്ലാസ്‌ മദ്യം കൊടുത്തു. അവനത് ഒറ്റവലിക്ക് കുടിച്ചു തീർത്തു.

 

” എനി പോയി ഫസ്റ്റ് നൈറ്റ്‌ അടിച്ചു പൊളിക്ക് ഇച്ചായാ… ”

കുട്ടാപ്പി ആവേശം പകർന്നു.

 

പാപ്പി ഉടനെ തന്നെ വീടിന്റെ അകത്തേക്ക് കയറി.

 

” ഡാ പാപ്പി… ”

പിന്നീന്ന് ഒരു വിളി കെട്ടു.

 

പാപ്പി തിരിഞ്ഞു നോക്കി.

” എന്താ അപ്പച്ചാ…? ”

 

” ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ്… വെറുതെ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് അവളെ വെറുപ്പിക്കരുത്.. ”

മത്തായി ഉപദേശിച്ചു.

 

” എന്റെ അപ്പച്ചാ… ഇതിന്റെ പേരിൽ എനിക്കെനി വേറെ ഉപദേശത്തിന്റെ ആവിശ്യമില്ല… എല്ലാം ഞാൻ നോക്കിയും കണ്ടും ചെയ്‌തോളാം ”

 

” നിന്നെ എനിക്ക് അറിയാവുന്നതല്ലേ പാപ്പി… അതുകൊണ്ട് ഒന്ന് സൂചിപ്പിച്ചെന്ന് മാത്രം… ”

മത്തായി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” ശെരി അപ്പച്ചാ.. ഞാനൊന്ന് മുറിയിലോട്ട് ചെല്ലട്ടെ… അവള് കാത്തിരിക്കുന്നു മുഷിഞ്ഞു കാണും. ”

അതും പറഞ്ഞ് കുതിച്ചു ചാടുന്ന കുതിരയെപ്പോലെ പാപ്പി മുറിയിലേക്ക് ചെന്നു. കാപ്പി നിറത്തിലുള്ള നൈറ്റി ധരിച്ച് ഉറങ്ങി കിടക്കുന്ന ആനിയെയാണ് അവിടെ കണ്ടത്. ശെടാ… ഇവൾക്കിത് എന്ത് പറ്റി…? ആദ്യരാത്രി ആയിട്ട് ഇത്ര നേരത്തെ കിടന്നോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025