Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 9

വിളിച്ചു ഉണർത്തണോ..? ഉണർത്തിയില്ലേൽ ഇന്നത്തെ തന്റെ ആദ്യരാത്രി നാളെ നടത്തേണ്ടി വരും.

 

എന്തായാലും വിളിക്കുക തന്നെ ആദ്യരാത്രി നാളത്തേയ്ക്ക് മാറ്റിവെക്കാനുള്ള ക്ഷമ തനിക്കില്ല. അവൻ ആനിയുടെ അടുത്തേയ്ക്ക് ചെന്നു.

 

” ആനി… ആനി… ”

അവളെ തട്ടി വിളിച്ചു.

 

അവൾ പതിയെ കണ്ണ് തുറന്നു തിരിഞ്ഞു നോക്കി.

 

” ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്… 😁 ”

പാപ്പി ചെറിയ ഇളിയോടെ പറഞ്ഞു.

 

” എനിക്ക് ഇന്ന് തീരെ വയ്യ….”

ആനി ക്ഷീണം നടിച്ചുകൊണ്ട് പറഞ്ഞു.

 

” ഒട്ടും വയ്യേ…? ”

 

” വയ്യ.. ”

 

” എന്തായാലും ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ… ചെറുതായി എന്തെങ്കിലും ചെയ്തൂടെ… ഒരുപാട് കാലങ്ങളായി ഞാൻ കാത്തിരുന്ന നിമിഷമാണ് ഇത്… ”

 

” ഇച്ചായന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ…? ”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

 

ആനിയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടപ്പോ തന്നെ പാപ്പിക്ക് പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

 

” വേണ്ട.. കുഴപ്പില്ല… ആനി കിടന്നോളു.. വിശദമായി നമുക്ക് നാളെ ആദ്യരാത്രി ആഘോഷിക്കാം…ദിവസം എനിയും കിടക്കല്ലേ…”

മനസ്സില്ലാ മനസ്സോടെ ആനിയുടെ ദേഷ്യം ശമിപ്പിക്കാൻ പറഞ്ഞു.

 

എന്തായാലും ഇന്നെനി കളി നടക്കില്ല. പുല്ല്… പാപ്പി ദേഷ്യത്തോടെ ആനിയുടെ അടുത്ത് കിടന്നു. പെട്ടന്ന് ആനി കിടക്കയിൽ നിന്നും എഴുന്നേറ്റ് പാപ്പിയെ ദേഷ്യത്തോടെ നോക്കി.

 

” എന്താ ആനി…? ”

കാര്യം മനസ്സിലാകാതെ പാപ്പി സംശയത്തോടെ ചോദിച്ചു.

 

” നിങ്ങള് കുടിച്ചിട്ടുണ്ടോ…? ”

ആനി ചോദിച്ചു.

 

” ചെറുതായിട്ട് 😁 ”

 

” ച്ചേ… എനിക്ക് ഈ മധ്യത്തിന്റെ മണം ഒട്ടും ഇഷ്ടല്ല… ”

അതും പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.

 

” അത് പിന്നെ ആ കുട്ടാപ്പി നിർബന്ധിച്ചപ്പൊ ഒരു ഗ്ലാസ്‌ കുടിച്ചു.. അത്രേ ഉള്ളു എനി ഞാൻ ആവർത്തിക്കില്ല. ”

 

ആതൊന്നും വക വെക്കാതെ ആനി അടുത്തുള്ള പായയും തലയിണയും കൈയിൽ എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025