Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 6

റോഷൻ തന്റെ പാന്റ് താഴേക്ക് താഴ്ത്തി തന്റെ ഉദ്ധരിച്ച ആയുധം കയ്യിലെടുത്തുകൊണ്ട് ആനിയുടെ നൈറ്റി അവളുടെ കാലിൽ നിന്ന് മേലോട്ട് പൊക്കാൻ തുടങ്ങി.. അവൾ അടിയിൽ പാന്റീസ് ഇട്ടിട്ടില്ലെന്നത് അവനറിയാമായിരുന്നു.. അവളുടെ തുടയിലും അതിനിടയിലെ ആ വടിച്ചു വൃത്തിയാക്കിയിരുന്ന വെളുവെളുത്ത പൂറിലുമൊക്കെ കൈ കൊണ്ട് നന്നായി തടവിക്കൊണ്ട് റോഷൻ തന്റെ കമ്പിയായി പൊട്ടാൻ കാത്തു നിന്ന കുണ്ണയെ അവളുടെയാ നനഞ്ഞ പൂറ്റിലേക്ക് തിരുകി കയറ്റി..

“ആഹ്..! പതിയെ..” റോഷനതിനനുസരിച്ച് അവളുടെ പൂറിൽ പയ്യെപ്പയ്യെ തന്റെ കുണ്ണയെ കയറ്റിയിറക്കാൻ തുടങ്ങി.. കാമത്തിന്റെ സംഗീതത്തിൽ ഇരുവരും നൃത്തം ചെയ്യുമ്പോൾ ആനി വീണ്ടും ഓരോന്ന് കിടന്നു പുലമ്പിക്കൊണ്ടിരുന്നു.. ബെഡ്‌റൂമിന്റെ ഉള്ളിലേക്കു വരെ കേൾക്കാൻ പാകത്തിനായിരുന്നു അവളുടെ സീൽക്കാരങ്ങൾ.. അതിനോടൊപ്പം റോഷന്റെ കുണ്ണ വന്ന് അവളുടെ പൂറിനുള്ളിൽ അടിക്കുമ്പോഴുള്ള “പ്ലക് പ്ലക്” ശബ്ദങ്ങളും ആ ഹാളിൽ അലയടിച്ചു.. എന്നാൽ ഭാഗ്യത്തിന് ടിന്റുമോനപ്പോൾ അതൊന്നും കേൾക്കാൻ കഴിയാത്ത വിധം നല്ല ഉറക്കത്തിലായിരുന്നു.. മോനവിടെ ഉണ്ടെന്ന കാര്യം ഇരുവരും അക്ഷരാർത്ഥത്തിൽ മറന്നുപോയിട്ടുമുണ്ടായിരുന്നു ആ നിമിഷങ്ങളിൽ..

ആനിയുടെ വെണ്ണപ്പൂറ്റിലേക്ക് റോഷൻ വീണ്ടും വീണ്ടും തന്റെ ആയുധത്തെ പായിച്ചുകൊണ്ടിരുന്നു.. അവളും “ആഹ് ആഹ്..” എന്ന് ഞരങ്ങിക്കൊണ്ട് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമിരുന്നു.. ഒടുവിൽ ഒരു വിറയലോടെ അവൾക്ക് അണ പൊട്ടി.. അതവന്റെ കുണ്ണയെ നനയ്ക്കാൻ തുടങ്ങിയപ്പോഴേക്കും റോഷന്റെയും രതിമൂർച്ഛ അവനെ കീഴടക്കി.. ധാരധാരയായി ചൂട് പാൽതുള്ളികൾ അവന്റെ കുണ്ണയിൽ നിന്ന് ചാടിക്കൊണ്ട് ആനിയുടെ പൂറിന്റെ ആഴങ്ങളിലേക്ക് പാഞ്ഞു.. തന്റെ ഉള്ളാകെയത് നിറയുന്നത് ആനി വിറയലോടെ അറിഞ്ഞു..

ഒടുവിൽ റോഷനവളുടെ മുകളിലേക്ക് തളർന്നു വീണു.. ആ ആലസ്യത്തിൽ ആനി പതിയെ തന്റെ കണ്ണുകൾ തുറന്നു.. തന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന ഒരു മുഖം പെട്ടെന്ന് മാഞ്ഞുകൊണ്ട് തന്റെ എല്ലാമെല്ലാമായ ഭർത്താവിന്റെ മുഖമവൾ കണ്ടു.. ഇരുവരും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..

റോഷൻ ആനിയുടെ നെറ്റിയിൽ ഒന്ന് സ്നേഹത്തോടെ ഉമ്മ വെച്ച ശേഷം പതിയെ അവളുടെ മുകളിൽ നിന്നും മാറി.. ഇരുവരും ഒന്നും മിണ്ടാതെ ആ സോഫയിൽ കുറച്ചുനേരമങ്ങനെ കിടന്നു.. റോഷൻ പിന്നെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ പാന്റ് വലിച്ചു കയറ്റിയിട്ട് ബെഡ്റൂമിലേക്ക് അവളെയും കൊണ്ട് നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025