Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 6

ആനി മുറിയിൽ കയറി ബാത്‌റൂമിലേക്ക് നടന്നപ്പോൾ റോഷൻ നല്ലൊരു കളി കഴിഞ്ഞ ക്ഷീണം കൊണ്ട് നേരെ അവരുടെ കട്ടിലിലേക്ക് കയറി കിടന്നു. ടിന്റുമോൻ നല്ല ഉറക്കമായിരുന്നു അപ്പോഴും. റോഷനും പിന്നെ മോനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതുക്കെ ഉറക്കത്തിലേക്കുള്ള യാത്രയായി..

അൽപ്പം ക്ഷീണം തോന്നിയെങ്കിലും ആനിയ്ക്ക് പക്ഷെ അപ്പോൾ ഉറക്കമൊന്നും വരുന്നുണ്ടായിരുന്നില്ല.. അവൾ ബാത്‌റൂമിൽ കയറി ഷവർ എടുത്ത് തന്റെ കാലിന്റെ ഇടയിലും തുടയിലുമൊക്കെ സോപ്പ് തേച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി. എന്നിട്ടവളുടെ മുഖവും കഴുകി.

അവിടത്തെ കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ ആനിയുടെ മുഖത്ത് ഒരു ക്ഷീണിച്ച പുഞ്ചിരി വിടർന്നു.. എന്തോ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു ഇന്നവളുടെയും റോഷന്റെയും സംഭോഗത്തിൽ.. അത് പക്ഷെ എന്തു കൊണ്ടാണെന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു.. നേരത്തെ കണ്ണുകളടച്ച് ആ നിമിഷങ്ങൾ ആസ്വദിച്ചപ്പോൾ അവളുടെ ഉൽക്കണ്ണിൽ ഉണ്ടായിരുന്ന മുഖം ആരുടേതായിരുന്നു എന്നു പോലും അവളിപ്പോൾ മറന്നു പോയിരുന്നു.. എന്തായാലും തനിക്കും റോഷേട്ടനും ഇന്ന് രാത്രി നല്ലൊരു session ഉണ്ടായല്ലോ എന്നൊരു തൃപ്തി അവൾക്കുണ്ടായി..

ആനി പിന്നെ ടൌവൽ എടുത്ത് മുഖമെല്ലാം തുടച്ചുകൊണ്ട് ബാത്‌റൂമിൽ നിന്ന് തിരിച്ച് മുറിയിലേക്ക് വന്നു. റോഷനും മോനും ഉറങ്ങിയെന്നു കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളും കട്ടിലിലേക്കു കയറി കിടന്നു. അപ്പോഴാണ് കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ ഇരുന്ന അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതവൾ കണ്ടത്…

മണി ഇപ്പോൾ 11:30 pm..

ആനി റോഷനെ ഒന്നും കൂടി ഉറക്കമായോന്ന് ഉറപ്പു വരുത്തിക്കൊണ്ട് തന്റെ ഫോണെടുത്ത് unlock ചെയ്തു നോക്കി. അവളുടെ ഓഫീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറച്ചു നോട്ടിഫിക്കേഷൻസ് കിടപ്പുണ്ടായിരുന്നു. അവൾ വാട്സ്ആപ്പും അൺലോക്ക് ചെയ്തു നോക്കി..

റെമോ: “ഗുഡ്‌ നൈറ്റ്‌ ആനി മാഡം..”

ടോണി: “ഹലോൺ ആനി മാഡം..”

രമേഷ്: “ഹായ് കൂയ് ആനിച്ചേച്ചീ..”

ആനിയ്ക്ക് ആ messages കണ്ടപ്പോൾ ചിരിക്കണോ കരയണോന്ന് കൺഫ്യൂഷനായി.. എന്നാലും പിന്നെയവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഇവന്മാർക്ക് എപ്പൊ നോക്കിയാലും തന്നെക്കുറിച്ച് മാത്രമേയുള്ളോ ചിന്ത! മൂന്നു പേരും അപ്പോഴും ഓൺലൈനിൽ കിടക്കുന്നതവൾ കണ്ടു. എന്തായാലും പിന്നെ ചുമ്മാ ഒന്ന് റിപ്ലൈ കൊടുത്തു നോക്കാമെന്നവൾ കരുതി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025