Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 7

ടോണി അവളുടെ ശരീരം മുഴുവൻ തഴുകിയുണർത്തി അവളെ ചെറിയൊരു സ്വർഗം തന്നെ കാണിച്ചു.. ആനിയ്ക്ക് മനസ്സുകൊണ്ട് അവനെ എങ്ങനെയും തടയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളുടെ ശരീരം അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.. ടോണി വീണ്ടും വീണ്ടും അവളുടെ തുടയിടുക്കിലേക്ക് തന്റെ അരക്കെട്ട് ചേർത്ത് ചലിപ്പിച്ചുകൊണ്ടിരുന്നു.. അതോടൊപ്പം അവളുടെ കക്ഷത്തിന്റെ ഭാഗത്തായി തന്റെ മുഖം ചേർത്ത് ഉമ്മ വെക്കുവാനും തുടങ്ങി.. ആ സുഖത്തിൽ ആനിയ്ക്ക് തന്റെ കാലുകളുടെ ശക്തി ക്ഷയിക്കുന്നതു പോലെ തോന്നിപ്പോയി..

ടോണിയുടെ മുഖം ചെറുതായി വലിഞ്ഞു മുറുകുന്നത് ആനിയ്ക്ക് കാണാൻ കഴിഞ്ഞു.. അതോടൊപ്പം തന്റെ തുടയിടുക്കിൽ അവന്റെ അരക്കെട്ട് വേഗത്തിൽ വന്നടിച്ചുകൊണ്ടുമിരുന്നു.. അൽപ്പനിമിഷത്തിനുള്ളിൽ ടോണി “ആനി.. മാഡം…” എന്നും പുലമ്പിക്കൊണ്ട് അവളുടെ ചുണ്ടിന്റെ മേൽ തന്റെ ചുണ്ട് ചേർത്തു.. അവന്റെ പെട്ടെന്നുള്ള ആ നീക്കത്തിൽ ആനിയും ഒന്നും ചെയ്യാൻ കഴിയാതെ പോയി.. ആ സമയം അവന്റെ അരക്കെട്ട് വല്ലാതെ വിറയ്ക്കുന്നത് അവൾക്കറിയാൻ കഴിഞ്ഞു.. അവനു orgasam വന്നുകൊണ്ടിരിക്കുകയാണെന്ന് മനസിലായപ്പോൾ അവൾ തന്റെ കണ്ണുകളിറുക്കിയടച്ചു.. ടോണിയുടെയാ ദീർഘചുംബനം അവളേറ്റു വാങ്ങിക്കൊണ്ടുമിരുന്നു.. അതേ സമയം അവളുടെ ഉള്ളിലും ഒരു നീരുറവ പൊട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.. രണ്ടു പേർക്കും ഒരുമിച്ചാണ് രതിമൂർച്ഛ വന്നതെന്ന് ആനി നാണിച്ചുകൊണ്ട് ഓർത്തു.. എന്നാൽ അവളുടെ കാര്യം ടോണിയറിഞ്ഞില്ല ആ നിമിഷം…

പാന്റിനും ഷഡ്ഢിക്കുമുള്ളിലാണെങ്കിലും അവളുടെ തുടയിടുക്കിൽ തന്നെ തന്റെ ലഗാൻ പാല് ചുരത്തിയതിന്റെ ഉന്മാദ ഭാവമപ്പോൾ ടോണിയുടെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു.. ആനിയും അവന്റെ അവസാനത്തെ ആ ചുംബനത്തിൽ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.. അവളുടെ തുടയിടുക്കിൽ നിന്ന് പിന്നെ പതിയെ പുറകിലേക്ക് മാറിക്കൊണ്ട് ടോണി ആനിയുടെ മുഖത്തേക്ക് നോക്കി..

ആനി ആ നിമിഷം വീണ്ടും കണ്ണുകൾ തുറന്നു.. അവൾക്കെന്ത് ആ നിമിഷം അവനോട് പറയണമെന്ന് അറിയില്ലായിരുന്നു.. ഇത്രയും അധികാരം തന്നോട് കാണിച്ചതിൽ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കണമെന്നോ അതോ ഇത്രയും സുഖം ചെറിയ കുറച്ചു നിമിഷങ്ങൾ കൊണ്ട് തനിക്കു നൽകിയതിന് അവനെ വീണ്ടും കെട്ടിപ്പിടിക്കണമെന്നോ ഉള്ള അങ്കലാപ്പിലായിരുന്നു അവളപ്പോൾ..

“Thanks ആനി.. മാഡം.. ഈ സമ്മാനം ഒരിക്കലും ഞാൻ മറക്കില്ല..” ഒരു മിനുട്ട് കൂടി കഴിഞ്ഞപ്പോൾ ടോണി പതിയെ അവളോട്‌ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025