Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി

ആനി

Aany | Author ; Kosheph


ഞാൻ ബിനു. ഒരിക്കൽ നടന്ന കഥയാണ് ഇത്.

ഞാൻ അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബത്തിൽ ഉള്ള ഒരാളാണ്.

എന്നാൽ അപ്പനുവായി നല്ല അടുപ്പത്തിലല്ല. കാരണം എന്റെ ഈ നല്ല നടപ്പ് തന്നെ.അത്യാവശ്യം വെള്ളവടിയും അലമ്പും കാര്യങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാണ്.

“എല്ലാ വീട്ടിലും കാണും ഇതുപോലെ കുടുമ്പത്തിന്റെ മാനം കളയാൻ ഒരെണ്ണം കാണും “എന്നാണ് എന്റെ അപ്പന്റെ എന്നെക്കുറിച്ചുള്ള ധാരണ. അപ്പൻ കുടി ഇല്ലാത്തോണ്ടാണ് ഇഷ്ടം അല്ലാത്തത്.

അതുകൊണ്ട് ചിലവിനുള്ള സമ്പത്തികം കുറച്ചു പരുങ്ങൽ ആയിരുന്നു.

അല്ലറ ചില്ലറ ചിലവിനു പൈസ ഒപ്പിക്കാൻ ചില പണിക്കു ഒക്കെ പോയി തുടങ്ങി.

അങ്ങനെ ഇരിക്കെ ആണ് ഒരു പണിയുമായി രാജേഷ് ചേട്ടൻ വരുന്നത് അങ്ങനെ പുള്ളിയുടെ കൂടെ കൂടി

രാജേഷ് ചേട്ടന്റെ വീട്ടിൽ ആയിരുന്നു പിന്നെ ഫുൾ ടൈം. പണിക്കു പോകുമ്പോൾ അവിടെ ചെന്നിട്ടാണ് പോകുന്നത്. ഉച്ചക്ക് ഊണ് അവിടുന്നാണ്. അങ്ങനെ എല്ലാരും  പരിചയം അയി.

രാജേഷ് ചേട്ടന്റെ വീട്ടിൽ അങ്ങനെ പറയത്തക്ക ആൾക്കാർ ആരുമില്ല ചേട്ടന്റെ ഭാര്യ ആനി പിന്നെ ഒരു മകനും. ഈ ആനി ചേച്ചി ആണ് കഥയിലെ നായിക.

അങ്ങനെ ചേച്ചിയും കൊച്ചുമായി നല്ല പരിചിയം അയി കൊച്ചു ഒന്നിൽ പഠിക്കുന്നു. ഇവരുടെ പ്രേമ വിവാഹം ആയതുകൊണ്ട് ചേച്ചിയുടെയും ചേട്ടന്റെയും വീട്ടുകാർ നല്ല രീതിയിൽ അല്ലാ. ചേച്ചി നേഴ്‌സ് ആയിരുന്നു കല്യാണം കഴിഞ്ഞു കൊച്ചകാറായപ്പോൾ നിറുത്തി പോന്ന്.

ചേച്ചിയെ കാണാൻ ഇരു നിറം ആയിരുന്നു. മെലിഞ്ഞ ശരീരം 34 സൈസ് മുലയും പിന്നെ കുഴപ്പം ഇല്ലാത്ത കുണ്ടിയും ആയിരുന്നു ചേച്ചിക്ക്. അതു കൊണ്ട് ഞാൻ അങ്ങനെ കാര്യമായി എനിക്കു ഒന്നും തോന്നിട്ടില്ല ചേച്ചിയോട്.

രാജേഷ് ചേട്ടന്റെ ജോലി മാത്രം കൊണ്ട് കാര്യമായിട്ട് ഒന്നും ഇല്ലാത്തോണ്ട് ചേച്ചിയും ജോലിക്ക് പോയാലോന്നു തോന്നി നിന്ന സമയത്താണ് ഗൾഫിൽ ഒരു ജോലി ശെരിയായത്പക്ഷെ ഒരു പ്രശ്നം ഉള്ളത് കുറച്ചു പൈസയുടെ ആണ്. നല്ല ശമ്പളം കിട്ടുന്നത് ആയതുകൊണ്ട് രാജേഷ് ചേട്ടൻ അവിടുന്നും ഇവിടുന്നും കടം മേടിച്ചു കുറച്ചു ഒപ്പിച്ചു എന്നാലും വേണം ഇനിയും രണ്ടു ലക്ഷം കൂടി. അങ്ങനെ അവര് വിഷമിച്ചു നിന്ന സമയത്താണ് ഞാൻ സഹായിക്കാം എന്നു പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025