Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആറടി ഉയരമുള്ള നാടൻ പെണ്ണ് 3

ആറടി ഉയരമുള്ള നാടൻ പെണ്ണ് 3

Aaradi Uyaramulla Naadan Penni Part 3

Previous Part | kambisexstories.cc


 

അപർണ എന്തോ പേടിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത് ഞാൻ ചോദിച്ചു ” എന്താ നിനക്ക് പേടി ഉണ്ടോ ”

: ആം പേടിയാ….

അവൾ എഴുന്നേറ്റു വന്നു ഞാൻ അവളെ കയ്യിൽ പിടിച്ചു നിറുത്തി. അവൾ നന്നായി വിയർക്കുന്നുണ്ട്. ഞാൻ കാര്യം ആക്കാതെ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു. അവൾ ചിണുങ്ങി ചിണുങ്ങി എന്റെ അടുത്ത് എത്തി

അപ്പോൾ അവളുടെ ശ്വാസം വേഗതയിൽ ആയി ഞാൻ കൈ അരയിലൂടെ പിന്നിലേക്ക് കൊണ്ടു പോയ്‌ അവളുടെ കുണ്ടിയിൽ പിടിച്ചു അവൾ കുതറി മാറി

ഞാൻ അവളെ കയ്യിൽ പിടിച്ചു എന്നിലേക്ക് വീണ്ടും അടുപ്പിച്ചു

എനിക്ക് മനസിലായി പെണ്ണ് ആദ്യം ആണ് ഒരു ആണിന്റെ മുമ്പിൽ എന്ന്.

ഞാൻ അവളെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി. ഒരു കൈ എടുത്തു എന്റെ തോളിൽ കൂടെ ഇട്ടു. ഞാൻ ചോദിച്ചു

” പണി ഒക്കെ കഴിഞ്ഞോ

അപർണ : ഇല്ല

ഞാൻ : ഇന്ന് നിനക്ക് നല്ല തായിമസ്സാജ് ഞാൻ ചെയ്തു തരട്ടെ

അപർണ : ( ചെറിയ പുഞ്ചിരി ) ഹ്മ്മ്

ഞാൻ : അപ്പൊ വാ നമുക്ക് കാര്യങ്ങൾ എല്ലാം ശെരിയാക്കാം

അപർണ : എന്ന സാധനം

ഞാൻ : വാ ആദ്യം ഒരു പായ പിന്നെ എണ്ണ, അത്രേം മതി. എല്ലാം കഴിഞ്ഞു ഒരു നീണ്ട കുളി. ശരീരത്തിന് നല്ല സുഖം കിട്ടും

അപർണ : ആണോ

ഞാൻ : എന്നാൽ തുടങ്ങാം

അപർണ : ആം

ഞങ്ങൾ രണ്ട് പേരും പോയ്‌ ഞാൻ അടുത്ത മുറിയിൽ നിന്നു ഒരു പഴയ പായ എടുത്തു. അവളുടെ കയ്യിൽ കൊടുത്തു.

എന്നിട്ട് ഞാൻ പോയ്‌ അടുക്കളയിൽ നിന്നു ആട്ടി വാങ്ങിയ വെളിച്ചെണ്ണ എടുത്തു. ശേഷം അവളുടെ ഫോൺ അടുക്കളയിൽ ഇരിക്കുന്ന കണ്ടു. ഞാൻ അത് സൈലന്റ് ആക്കി ഇട്ടു. അടുക്കള വാതിലും മുന്നിൽ ഉള്ള വാതിലും അടച്ചു. മുകളിൽ എന്റെ മുറിയിൽ പോയ്‌ അപ്പോൾ അപർണ പറഞ്ഞു വെള്ളം വേണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025