“അപ്പോൾ നേരത്തെ നിർത്തിയതിന്റെ ബാക്കി നമുക്ക് തുടങ്ങേണ്ടേ?”
എനിക്ക് ഒരു മറുപടി മാത്രമേ അതിനു നൽകുവാനുള്ളയിരുന്നു.
“ഈ നിമിഷം മുതൽ നീ എന്റെ സ്വന്തം ആണ്. നമ്മുടെ ആദ്യരാത്രിയിലേക്ക് എനിക്കൊരു സമ്മാനമായി നീ നിന്റെ കന്യകാത്യം കാത്തു സൂക്ഷിക്കണം.”
അതിനു മറുപടിയായി സന്തോഷം നിറഞ്ഞ ഒരു ചുംബനം ആണ് അവൾ എനിക്ക് നൽകിയത്.
ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു.
