Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ഞാൻ അവളുടെ വാക്കുകൾ ധിക്കരിച്ചു. ഭിത്തിയിലേക്ക് തന്നെ എന്റെ ദൃഷ്ടി പതിപ്പിച്ച് ഞാൻ കിടന്നു.

അവൾ തന്നെ കൈകൾ കൊണ്ട് എന്റെ മുഖം നിവർത്തിപ്പിടിച്ചു. അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. കണ്ണുകളിൽ ഞാൻ ഇതുവരെ കാണാത്ത ഒരു ഭാവവും.

“നീ ഒരിക്കൽ പറഞ്ഞിട്ടില്ലേ എന്റെ ചുണ്ടുകൾ കണ്ടാൽ ഉമ്മ വയ്ക്കാൻ തോന്നിപ്പോകും എന്ന്.. നിനക്കിപ്പോൾ എന്റെ ചുണ്ടിൽ ഉമ്മ വയ്ക്കാൻ തോന്നുന്നില്ലേ?”

അവളുടെ ചെഞ്ചുണ്ടിലേക്ക് നോക്കിയ എനിക്ക് അതെ എന്ന അർഥത്തിൽ മൂളാൻ മാത്രമാണ് കഴിഞ്ഞത്.

എന്റെ നെഞ്ചിൽ നിന്നും പിന്നിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവൾ ചുണ്ടുകൾ എന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ അധരങ്ങൾ എന്റെ ചുണ്ടുകളിൽ സ്പർശിച്ചു. അത് പക്ഷെ ഒരു ചുംബനത്തിലേക്ക് കടന്നില്ല. അതിനു മുൻപ് തന്നെ ആ ചോര ചുണ്ടുകൾ എന്റെ കാവിലിലേക്ക് ഇഴഞ്ഞു. അമർത്തി അവൾ ചുംബിച്ചു.  ആദ്യമായി അവളിൽ നിന്നും കിട്ടിയ ചുടുചുംബനം എന്റെ കാവിൽ സ്വീകരിച്ചു. അതിന്റെ ലഹരി ഒന്ന് ആസ്വദിച്ച് കഴിയും മുൻപ് തന്നെ ആരോഹിയുടെ ചുണ്ടുകൾ വീണ്ടും കവിളിൽ നിന്നും എന്റെ അധരങ്ങളിലെക്ക് ഇഴഞ്ഞു്. ഈ പ്രാവിശ്യം എനിക്ക് നഷ്ട്ടപ്പെടുത്തുവാൻ സാധിക്കില്ലായിരുന്നു. അവളുടെ കീഴ്ചുണ്ട് ഞാൻ എന്റെ വായിലേക്ക് സ്വീകരിച്ചു. അതൊരു ദീർഘ ചുംബനത്തിലേക്കുള്ള തുടക്കം മാത്രം ആയിരുന്നു. എത്ര നേരം അത് നീണ്ടു നിന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. ഞങ്ങളുടെ നാക്കുകൾ ഇതിനകം തന്നെ അനേകം കഥകൾ പങ്കു വച്ച് കാണും. ആരോഹി ഇപ്പോഴും അവളുടെ ആദ്യ അധര ചുംബനത്തിന്റെ ആവേശത്തിൽ തന്നെയാണ്. എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുട്ട് മാത്രം. അവളുടെ അഴിച്ചിട്ട മുടി എന്റെ മുഖത്തിന് ചുറ്റും കിടക്കുകയാണ്. പക്ഷെ ഞാൻ ഒന്ന് മാത്രം അറിയുന്നുണ്ട്. അവളുടെ ചുണ്ടുകളുടെ മധുരം.

നീണ്ടു നിന്ന ചുബനത്തിനൊടുവിൽ അവൾ തന്നെയാണ് എന്നിൽ നിന്നും അടർന്ന് മാറിയത്. എന്റെ നെഞ്ചിൽ നിവർന്നിരുന്നു ആരോഹി ദീർഘമായി ശ്വാസം വലിച്ചെടുക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. അവളുടെ മാറിടങ്ങൾ ക്രമാതീതമായി ഉയർന്ന് താഴുന്നത് എന്റെ കണ്മുന്നിൽ ആണ്. ഹൃദയമിടിപ്പും, രക്ത ഓട്ടവും സാധാരണ നിലയിലേക്ക് എത്തിയപ്പോൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. ഇതുവരെ അവളുടെ മുഖത്ത് ഇത്രയും ലജ്ജയും നാണവും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കവിളുകൾ ചുവന്ന തുടുത്തിരുന്നു.

എന്തുകൊണ്ടോ പെട്ടെന്ന് എന്റെ മനസ്സിൽ ഒരു കുറ്റബോധം നിറഞ്ഞു. എനിക്ക് അവളോട് ചോദിക്കാതിരിക്കാനായില്ല.

“ആരോഹി.. നമ്മൾ ഇപ്പോൾ ചെയ്യുന്നത് തെറ്റല്ലേ?”

ആരോഹി അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടിൽ ചേർത്തു പിടിച്ചു.

“ഇന്നത്തെ രാത്രി എനിക്ക് മാത്രം ഉള്ളതാണ്.. അതിലെ തെറ്റും ശരിയും എനിക്കിപ്പോൾ അറിയേണ്ടതില്ല.

അവൾ ചെറുതായി എന്നിൽ നിന്നും ഉയർന്നു,

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025