Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോമ ഭംഗി

ആരോമ ഭംഗി

Aaroma Bhangi

 

ഞാൻ പവി, 30വയസുള്ള അരോഗ ദൃഢഗാത്രൻ. സുമുഖൻ. കളപ്പുരക്കൽ തറവാട്ടിലെ മൂത്ത ആണ് തരി…

കളപ്പുരക്കൽ തറവാട് പ്രസിദ്ധമാണ്.. കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന തറവാട്.. ഇന്നും അതിന് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഒരു കുറവ് ഉണ്ടായിട്ടില്ല… കണ്ണെത്താ ദൂരം വരെയുള്ള നെൽപ്പാടങ്ങളും നൂറ് കണക്കിന് ഏക്കർ കര ഭൂമിയും കർണാടകത്തിൽ ഒത്തിരി ഓറഞ്ച് -മുന്തിരി തോട്ടങ്ങളും… ഇന്നും ആ തറവാട്ട് മഹിമയ്ക് ഒരു കുറവും വന്നിട്ടില്ല.. നേരേ നിവർന്നു നിന്ന് ഈ തറവാട്ടുകാരോട് സംസാരിക്കാൻ പോലും ആരും തയ്യാറാവില്ല എന്നതാണ് സത്യം… ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥർ ഒക്കെ ജോലിക്കു കേറും മുമ്പ് തറവാട്ടിൽ വന്ന് മുഖം കാണിക്കുക എന്നത് ഒരു വഴക്കമാണ്.

തറവാട്ടിലേക് വേണ്ടുന്ന ഭക്ഷ്യ സാധനങ്ങൾ ഒക്കെ തന്നെ അവിടെ നട്ട് നനച്ചു ഉണ്ടാകുന്നു, സവാള പോലും..

തറവാട്ട് കാരണവർ ഭാസ്കര പണിക്കർ 80കഴിഞ്ഞെങ്കിലും ഇന്നും ആരോഗ്യത്തോട് തന്നെ ഇരിക്കുന്നു. നരയ്ക്കാത്ത ഒരു ഭാഗവും ദേഹത്തു ഇല്ല. പക്ഷെ ആ പ്രൗഢി ഇന്നും നില നിൽക്കുന്നുണ്ട്.

ഭാസ്കര പണിക്കരുടെ സഹ ധാർമിണി ഭാമിനി ‘അമ്മയെ കാണാൻ ഇപ്പോളും എന്ത് ഐശ്വര്യമാണെന്നോ? കസവ് മുണ്ടും നേരിയതും അണിഞ്ഞു നിന്നാൽ ഇപ്പോളും ചെറുപ്പകാരുടെ കുണ്ണ സല്യൂട് അടിക്കും… അപ്പോൾ പിന്നെ ആയ കാലത്തേ കാര്യം പറയണോ… അന്ന് ചെറുപ്പക്കാരുടെ കുണ്ണപ്പാല് വറ്റി കാണും…

ഭാസ്കര പിള്ളയുടെ മകൻ ശ്രീധര പിള്ള, ഷഷ്ടിപൂർത്തി അടുക്കരായി… രാജ കലയാണ്…

ഭാര്യ മഹേശ്വരി അമ്മയ്‌ക്ക പ്രായം 50കഴിഞ്ഞു എന്ന് റെക്കോർഡ് പറഞ്ഞാൽ അത് കുശുമ്പുള്ളവർ പറഞ്ഞുണ്ടാകുന്നതായി മാത്രമേ ആളുകൾ കരുതുള്ളു… ഇപ്പോളും അവരെ കണ്ടാൽ അറിയാതെ നമ്മൾ കുണ്ണ തടവിയിരിക്കും… തീർച്ച…

മഹേശ്വരി അമ്മയ്ക്കു ഒരു വയസ് മൂപ്പുള്ള ദേവി ഇവരുടെ കൂടെ ആണ് താമസം… വിവാഹ നാൾ തന്നെ ഭർത്താവിന് ദുര്മരണം സംഭവിച്ച കാരണം പിന്നെ വിവാഹമേ വേണ്ടെന്ന് വെച്ചു ഇരിപ്പാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025