പക്ഷെ അവരുടെ കരച്ചിൽ ഉച്ചത്തിൽ ആകാൻ തുടങ്ങിയതും പുറത്താരെങ്കിലും കേട്ടാൽ പ്രശനമാകും. ഇനി ഇവരെ പിടിച്ചു കൊണ്ട് വന്നു പരിപാടി ചെയ്യിപ്പിക്കുകയാണെന്ന് എന്നെങ്ങാൻ പറഞ്ഞാൽ അതോടെ തീരും എല്ലാം ഞാൻ പെട്ടന് സ്റ്റോറിന്റെ വാതിലടച്ചു. നീനു ഓടിപ്പോയി മെയിൻ ഡോറും അടച്ചു.
എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ലാതിരിക്കുമ്പോൾ ആഷി അവരുടെ അടുത്തേക്ക് ചെന്ന് മുട്ടിൽ ഇരുന്നു അവരെ കൂട്ടി പിടിച്ചു
ആഷി : ഹേയ് ഹേയ് കരയണ്ട ചേച്ചി,,,, നോക്കു ……ഇങ്ങോട്ട് നോക്ക്.. ഒന്നുമില്ല,,,,, ഇങ്ങനെ കരയല്ലേ ചേച്ചി ആരെങ്കിലും കേട്ടു വന്നാൽ ആകെ പ്രശ്നം ആകും….എന്നെ നോക്കു ചേച്ചി, എന്നെ നോക്കു….
എന്നാൽ ചേച്ചി പൊട്ടി കരയുകയാണ്. നീനു തലങ്ങും വിലങ്ങും നടന്നു കൊണ്ട് പിറുപിറുത്തു.
“റോയ്, നീ കുന്നുമ്മൽ ശാന്തയോ, വടുതല വത്സയോ അതല്ല ബസ്റ്റാന്റ് കുൽസുവിനെ കൊണ്ട് വന്നു കളിച്ചാൽ പോലും നിന്നോട് ഞാൻ ഒന്നും പറയൂല. പക്ഷെ, ഈ സാധനം….. എന്റെ മാതാവേ, ഇവരെ തന്നെ……….. ഇവരെന്നെ ഇന്നലെ കൂടെ ഉപദേശിച്ചൊള്ളു. എന്നിട്ട് ഇതിനെ തന്നെ കൊണ്ട് വന്നു കളിച്ചാലോ റോയ്”
എന്റെ ചുണ്ടിൽ നിന്നും മാഞ്ഞ ചിരി വീണ്ടും വന്നു… ഒരേ സമയം ചിരിയും പേടിയും! വല്ലാത്തൊരു അവസ്ഥ ആഷി നീനുവിനെ നോക്കി..
ആഷി : നീനു, നി ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ??
നീനു : ഞാനോ? എന്തിന്.?
ആഷി : ഷാക്കീ അവളോടൊന്നു പറ….
ഞാൻ നീനുവിനെ എന്നോട് ചേർത്തു പിടിച്ചു. മിണ്ടാതിരിക്കാൻ പറഞ്ഞു. അത് പറയുമ്പോൾ പോലും എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ലായിരുന്നു. നീനു രൂക്ഷമായി അവരെ നോക്കുന്നുണ്ട്. ചേച്ചി കരച്ചിൽ നിർത്തുന്നെ ഇല്ല. ആഷി അവരെ എന്തെല്ലാമോ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. റോയ് തലയിൽ കൈ വെച്ചു നില്കുന്നു. കൊലച്ച കുണ്ണ താഴ്ന്നിരിക്കുന്നു… അവന്റെ വലതു കൈ കുണ്ണയിൽ പിടിച്ചിട്ടുണ്ട്….
