നീനു ആഷിയെ ഒന്ന് നോക്കി… എന്താണെന്ന് നീനുവിനും മനസ്സിലായില്ല. സത്യം പറയാലോ എനിക്കും!!!
ആഷിയിൽ പതിയെ പതിയെ പല മാറ്റങ്ങളും വരുന്നത് ഞാൻ നോക്കി നിന്നു. കുറച്ചു മുന്നേ വരെ എനിക്ക് അത്ഭുതം ആയിരുന്നു എങ്കിൽ ഇപ്പോൾ എനിക്ക് ആഷിയോട് ബഹുമാനം ആണ് തോന്നുന്നത്.
നീനു ആഷിയുടെ മുഖമെല്ലാം വൃത്തിയാക്കി ഒരു ചുംബനം നൽകി. റൂമിൽ നിന്നും റോയിയും ബാനുചേച്ചിയും ഇറങ്ങി വന്നു. ചേച്ചി റോയിയുടെ പുറകിൽ തന്നെ നിന്നു. അവർക്കു ഞങ്ങളെ അഭിമുകീകരിക്കാൻ ഒരു മടിയുള്ള പോലെ
നീനു : അയ്യോ മറഞ്ഞു നിക്കാൻ അവൻ നിങ്ങടെ കെട്ടിയോനൊന്നും അല്ലല്ലോ… ഡാ ചെക്കാ അങ്ങ് മാറി നിക്കടാ
ഞാൻ : ഹേയ് നീനു. മതി… നിർത്ത്
ആഷി : നീനൂ…….
ആഷി അവരെ പിടിച്ചു കൊണ്ട് വന്നു ഞങ്ങളുടെ ഒപ്പം നിർത്തി
ആഷി : എന്റെ ബാനുചേച്ചി…. ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട. ഇവിടെ ഉള്ളവരല്ലാതെ വേറെ ആരും ഇതൊന്നും അറിയാനും പോകുന്നില്ല. ഇതിന്റെ പേരിൽ ചേച്ചിയെ ബുദ്ധിമുട്ടിക്കാനും പോകുന്നില്ല. ഇനിഒന്ന് ചിരിച്ചേ…
ഞാൻ നീനുവിന്റെ മുഖത്തു നോക്കി ഒന്ന് മയപ്പെടാൻ പറഞ്ഞു നീനു ഓക്കേ എന്ന് തലയാട്ടികൊണ്ട് ചെറുതായൊന്നു ചിരിച്ചു. ശേഷം ബാനുചേച്ചിയുടെ അടുത്ത് പോയി ഒന്ന് കെട്ടിപിടിച്ചു. കവിളിൽ ഒരു ഉമ്മ കൊടുത്തു. ബാനു ചേച്ചി ആശ്വാസകരമായി ഒന്ന് നെടുവീർപ്പിട്ടു. നീനു അവരുടെ മുഖം പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു..
“പക്ഷെ ഇനിയെങ്ങാനും എന്നെ ഉപദേശിക്കാൻ വന്നാൽ…. ഹാ “
ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചിരിച്ചു.
എന്റെ തല പൊട്ടിപോകുന്നത് പോലെ തോന്നി.
ഒരു ഭാഗത് തല്ലുണ്ടാക്കി പോയി അവനെ തന്നെ കളിച്ച ആഷി, നീനു പറഞ്ഞ വാട്സ്ആപ്പ്, രാവിലെ അച്ചാരം പുചാരം തെറി പറഞ്ഞ ഭാനു ചേച്ചിയെ കൊണ്ട് വന്നു കളിച്ച റോയ്, നീനുവിന് എന്നോട് തോന്നുന്ന പ്രണയം. ആഷിയുടെ കാമം… ഇതെല്ലം എന്നെ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു.
