Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശുപത്രിവാസം 2

രാജി അടുക്കളയിൽ നിന്ന് കട്ടൻ ചായ ഉണ്ടാക്കി അമ്മാവന് നൽകാനായി കൊണ്ടുവന്നു. അമ്മാവന് കട്ടൻ ചായ ആണ് ഇഷ്ടം എന്ന് രവി അവളോട് പറഞ്ഞു അതിൻ പ്രകാരം ആണ് അവൾ ചായ ഉണ്ടാക്കിയത്. അമ്മാവനെ തിരക്കി അവൾ അവിടെയെല്ലാം പക്ഷെ അയാളെ കണ്ടില്ല. ഒടുവിൽ അയാൾക്ക് കൊടുത്ത മുറിയിൽ കയറി അവിടെ അയാളുടെ ബാഗ് എല്ലാം ഉണ്ട്‌ പക്ഷെ ആളെ കാണാൻ ഇല്ലാ. വെള്ളം തുറന്നു വിടുന്ന പോലെ ഒരു ശബ്ദം ജനൽ വഴി അവൾ കേട്ടു

ശ് ർ………

ഇനി വെളിയിൽ പൈപ്പ് വല്ലതും പൊട്ടിയോ. കൃഷി ഭൂമിയിൽ ജലവിതരണം നടത്താൻ ഒരു കുളം ഉണ്ട്‌ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു ടാങ്കിൽ എത്തിച്ചു ആണ് കൃഷി നടക്കുന്നത്. അതിലെ പൈപ്പ് വല്ലതും പൊട്ടിയത് ആണോ. അങ്ങനെ വിചാരിച്ചു അവൾ അവിടേക്ക് നോക്കി മുറിക്ക് പുറത്തെ വാഴ ചുവട്ടിൽ അമ്മാവൻ നിൽക്കുന്നു. അയാൾക്ക് പുറമെ നിന്ന് നോക്കിയാൽ അവൾ നിൽക്കുന്നത് കാണുവാൻ സാധിക്കില്ല. അയാൾ മൂത്രം ഒഴിക്കുക ആണ് എന്ന് മനസിലായ അവൾ അവിടെ നിന്ന് മാറുവാൻ ശ്രമിക്കുമ്പോൾ ആണ് അവളുടെ കണ്ണ് അതിൽ ഇറക്കിയത് ഒരു മുഴുത്ത ഏത്തപ്പഴം കണക്കെ അയാളുടെ കടക്കോൽ. അവളുടെ മനസിൽ ഒരു ഓർമ നിറഞ്ഞു അന്ന് രാത്രിയിൽ അനുഭവിച്ച രാജേഷിന്റെ കുണ്ണയുടെ വലിപ്പം മനസ്സിൽ വന്നു.അവൾ അറിയാതെ അതിൽ നോക്കി നിന്നും. അവളുടെ പൂറിൽ ഒരു തരിപ്പ് വന്നു

അവളുടെ മനസ് മന്ദ്രിച്ചു വേണ്ട ഭർത്താവിന്റെ അമ്മാവൻ ആണ് തനിക്കും അതെ സ്ഥാനം ആണ് എന്നിങ്ങനെയുള്ള വിചാരങ്ങൾ ഉണ്ടായി പക്ഷെ അവിടെ അവളുടെ വികാരം ആണ് ജയിച്ചത്‌. തളർന്നു കിടക്കുമ്പോൾ ഇങ്ങനെ ആണെകിൽ അതിനു ജീവൻ വച്ചാൽ എന്താണ് അവസ്ഥ എന്ന് അവൾ ആലോചിച്ചു. അമ്മാവന്റെ കുണ്ണ കണ്ടത് മുതൽ കുറഞ്ഞ സമയത്തിനുള്ളിൽ അവൾ അതിനായി അറിയാതെ ആഗ്രഹിച്ചു.

ശേഖരൻ കുളികഴിഞ്ഞു വന്നിരുന്നു ചായ കഴിക്കാൻ ആയി അയാൾ രവിയെ വിളിച്ചു എങ്കിലും അവൻ വന്നില്ല നടക്കാറായപ്പോൾ രവി പുറത്തേക്ക് ഒക്കെ പോകാൻ തുടങ്ങി. വൈകിട്ട് ഒരു പോക്ക് ഉണ്ട്‌ രാജി അറിയാതെ അൽപ്പം ചാരായം സേവിക്കാൻ ആണ്. രാജി അത് അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു. വന്നാൽ പോത്ത് പോലെ കിടന്നുറങ്ങും ആന കുത്തിയാൽ അറിയില്ല. ഏതായാലും രവി പോയി.രാജി കുളി കഴിഞ്ഞു ഒരു സാരി ധരിച്ചു വന്നു ഇളം പച്ചയിൽ വെള്ള പൂക്കൾ ഉള്ള സാരിയും ഇളം പച്ച ബ്ലൗസ് ആണ് വേഷം. അമ്മാവന് തറവാട്ടിൽ പോകണം എന്ന് പറഞ്ഞു അപ്പോൾ കൂട്ട് പോകാൻ ആണ് പിള്ളേർ കളിക്കാൻ പോയി. രാജി അയ്യാളോട് ചേർന്ന് നിന്ന് ചായയും ഏത്തപ്പഴം പുഴുങ്ങിയതും നൽകി. അവളുടെ മാംസാളമായ മേനി ശേഖരന്റെ ശരീരത്തോടെ ഉരസി അഗ്നി വാർഷിച്ചപോലെ തോന്നി ഇരുവർക്കും. ശേഖരൻ ആണെകിൽ അനന്തരവന്റെ ഭാര്യയാണ് എന്ന വിചാരം എട്ടായി മടക്കി വച്ചു. തരം കിട്ടിയാൽ കളിക്കാൻ തന്നെ അയാൾ വിചാരിച്ചു. എന്നാൽ അവളുടെ മനസിലും അവൾ തന്നെ ചെറുതായി ആഗ്രഹിക്കുന്നു എന്ന സൂചന അയാൾക്ക് കിട്ടിയില്ല. കിട്ടി എങ്കിൽ ഇന്ന് തന്നെ അയാൾ കളിച്ചേനേ. അയാളുടെ തൊട്ടടുത്തു വലത്തേ ഭാഗത്തു നിന്നുകൊണ്ടു കുനിഞ്ഞു കൈകൾ നീട്ടി അവൾ ഗ്ലാസ്‌ എടുത്തപ്പോൾ അയാൾ വലത്തേക്ക് തിരിഞ്ഞു നോക്കി. രാജിയുടെ ഇളം പച്ച ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കുന്ന ഇടത്തെ മുല അതിന്റെ തുളുമ്പൽ ശേഖരനെ ഒട്ടൊന്നുമല്ല കമ്പിആക്കിയത് വെള്ള ബ്രാ നല്ലപോലെ അതിൽ തെളിഞ്ഞു കാണാം. കൂടുതൽ നോക്കിയാൽ താൻ ഇപ്പോൾ താന്നെ അവളെ ഇവിടെ വച്ചു തന്നെ കളിക്കും എന്ന് തോന്നിപ്പോയി പണിപ്പെട്ട് ആണ് തന്റെ വികാരത്തെ തളച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025