Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശുപത്രിവാസം 4

ആശുപത്രിവാസം 4

Aashupathruvaasam Part 4


 

പെട്ടന്ന് ശബ്ദം കേട്ടപ്പോൾ ഇരുവരും പതറി എന്നാൽ ശേഖരൻ തൻ്റെ സമനില വീണ്ടെടുത്ത് .അയാൾ കതകു തുറക്കാൻ ആഗ്യം കാണിച്ചു .എന്നിട്ടു പിൻവാതിൽ തുറന്നു വെളിയിൽ ഇറങ്ങി ശേഷം വാതിൽ ചേർത്തടച്ചു

ഗീത വാതിൽ തുറന്നു തൻ്റെ ഭർത്താവായ ബാലൻ നിൽക്കുന്നു അവളുടെ മനസ്സിൽ അയാളെ കൊള്ളാൻ ഉള്ള കലി വന്നു .പട്ടി ഒട്ടു പുല്ലു തിന്നുകയും ഇല്ല പശുവിനെകൊണ്ട് തീറ്റിക്കുകയും ഇല്ല .

 

ഗീത. എന്തുപറ്റി ചേട്ടാ

 

ബാലൻ. എന്ത് പറയാനാ കവലയിൽ ചെന്നപ്പോൾ ജീപ്പ്കാര പറഞ്ഞത് അവിടെ പണിമുടക്ക് ആണെന്ന്

 

ഗീത. എന്താ കാരണം

 

ബാലൻ.ആർക്കറിയാം ഇനി ഏതായാലും നാളെ പോകാം

 

ഗീത.ഉം

 

 

അവൾ അടുക്കളയിൽ നിന്ന് വെള്ളം കുടിക്കാൻ എന്ന ഭാവത്തിൽ പോയി അടുക്കളയിൽ ചെന്ന് പിൻവാതിൽ ചാരിയ നിലയിൽ കണ്ടപ്പോൾ അവൾക്കു മനസിലായി അയാൾ സുരക്ഷിതമായി മടങ്ങി എന്ന് .അവൾക്കു ആശ്വാസം തോന്നി ഒപ്പം കളി മുടങ്ങിയതിൽ ഉള്ള ദേഷ്യവും വന്നു

 

 

വീട്ടിൽ ചെന്ന ശേഖരൻ കുറച്ചുനേരം കിടന്നു എന്നിട്ടു

അയാൾ തോട്ടത്തിൽ പോയി അവിടെ ചുറ്റി തിരിഞ്ഞു ചെന്ന് എന്നിട്ടു കവലയിൽ പോയി നാടൻ ചായക്കടയിൽ നിന്ന് ചായയും കുടിച്ചു ,എന്നിട്ടു രവിയുടെ വീട്ടിലേക്കു നടന്നു അപ്പോൾ കണ്ടു രവി ദാ നടന്നു വരുന്നു

 

ശേഖരൻ . ഡാ എവിടെക്കാ

 

രവി.മാമ ഞാൻ ടൗണിൽ പോകുന്നു മാമൻ പറഞ്ഞ വളം വാങ്ങണം വേണ്ടേ

 

ശേഖരൻ . വേണം പിന്നെ നീ വരുമ്പോൾ ഒരു കുപ്പി വാങ്ങണം ഫുൾ ദാ പണം പിന്നെ രാജി അറിയണ്ട

 

രവി. ശരി അമ്മാവൻെ മുറിയിൽ വെക്കാം പിന്നെ ഞാൻ രണ്ടു കുപ്പി ചാരായം കൂടി വാങ്ങും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025