Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആതിരയുടെ ഫ്ലാറ്റ് ജീവിതം

ഓരോന്ന്‌ ആലൊചിച്ച്‌ സമയം പോയതറിഞ്ഞില്ല, മാർട്ടിൻ അങ്കിളിന്റെ പാട്ട്‌ ഇതിനിടക്കെപ്പെഴോ നിന്നിരുന്നു. ഉറക്കതിലേക്ക്‌ വഴുതി വീഴാന്‍ തുടങ്ങിയപ്പോഴാണു ആരോ കാളിങ്ങ്‌ ബെൽ അടിക്കുന്നത്‌ കേട്ടത്‌, വെപ്രാളത്തില്‍ ചാടി എഴുന്നേറ്റ്‌ പോയി കതക്‌ തുറന്നു. ഫ്ളാറ്റിലെ സെകൃരിറ്റി ജോസഫ്‌ ചേട്ടന്‍ ആയിരുന്നു അത്‌,

“ഗുഡ്‌ മോർണിങ്ങ്‌ മാഡം, ഇത്ര നേരം ആയിട്ടും പാലും പത്രവും ആരും എടുത്തില്ല അത്‌ കൊണ്ട്‌ വിളിച്ചതാണ്”

“ഹാ അത്‌ ഞാന്‍ ഒറ്റക്കെ ഉണ്ടായിരുന്നുള്ളു, ഉറങ്ങിപോയി”

“അത്‌ മനസ്സിലായി,ഹരി സാറു വെളുപ്പിനെ 3 മണിക്ക്‌ പോകുന്നത്‌ ഞാന്‍ കണ്ടിരുന്നു.” അതും പറഞ്ഞു കൊണ്ട്‌ അയാള്‍ തന്നെ അടിമുടി ഒന്നു നോക്കിയിട്ടു ഊറി ചിരിച്ചു.

അപ്പോഴാണോര്‍ത്തത്‌ ഇന്നലെ കിടക്കാന്‍ നേരം ഇട്ടിരുന്ന സീത്രു നൈറ്റി മാറാതെ ആണ് താന്‍ വന്ന്‌ കതക്‌ തുറന്നതെന്ന്. അടിയില്‍ ഇട്ടിരിക്കുന്ന ബ്രായും പാന്റിസ്സും എല്ലാം സൂവ്യക്തം. അത് കണ്ടതും പ്രായം മറന്ന അയാളുടെ കണ്ണുകൾ വിടർന്നു. അയാളുടെ കാക്കി പാന്റിനെ തുളച്ച്‌ കൊണ്ട്‌ ആ കിളവന്റെ കുണ്ണ ഉയര്‍ന്ന്‌ സലൂട്ട് അടിച്ചു നില്കുന്നത് താന്‍ കണ്ടു. ആതിരയുടെ നോട്ടം അതിലേക്ക് തന്നെ അവളറിയാതെ നോക്കിപോകുന്നത് മനസിലായ ജോസെഫ് ചേട്ടൻ അവളെ നോക്കി ഒന്ന് ചിരിക്കയും ചെയ്തു.

പക്ഷെ ജാള്യത മറച്ചുകൊണ്ട് ആതിര അയാളുടെ കയ്യിൽ നിന്നും കൈ എത്തിച്ചു പാലും പത്രവും വാങ്ങി വേഗം തന്നെ കതകടച്ചു. ഹൊ എന്തൊരു മണ്ടത്തരം ആണ് താന്‍ കാണിച്ചത്‌, ഇനിയിപ്പോള്‍ രണ്ട്‌ ദിവസത്തേക്ക്‌ ഓര്‍ത്ത്‌ വിഷമിക്കന്‍ ഉള്ളതായി. ജോസെഫ് ചേട്ടൻ ആകട്ടെ ആതിരയുടെ മുഴുപ്പും ഇനിപ്പും കണ്ടു കുണ്ണയും ഞെരിച്ചുകൊണ്ട് താഴേക്കിറങ്ങി.

ബ്രഷ് ചെയുമ്പോൾ ആ കിളവന്റെ ഉയര്‍ന്ന്‌ വരുന്ന കുണ്ണ ആതിരയുടെ മനസ്സിലേക്കു വന്നു. ദേഹമാസകലം തരിപ്പ് കേറുന്നപോലെയുണ്ട്. ജോസെഫ് ചേട്ടൻ ശക്തനാണ്. ഗ്യാസ് കുറ്റി ഹരിക്ക് പൊക്കാനോന്നും ആവില്ല. പക്ഷെ അങ്ങേര് അത് പുഷ്പം പോലെയാണ് സ്റ്റെപ് വഴി ഫ്ളാറ്റിലേക്ക് എത്തിച്ചു തരുന്നത്.

അതുപോലെ തന്നെ പൊക്കിയെടത്താലോ! ഛീ എന്തൊക്കെയാണ് കടി മൂക്കുമ്പോ ആലോചിക്കുന്നത്! ഓർക്കുമ്പോഴേ മദനചെപ്പിലെ രോമങ്ങള്‍ എല്ലാം ഉയര്‍ന്ന്‌ വരുന്ന പോലെ. ഇനിയിപ്പോള്‍ പിടിച്ച്‌ നിര്‍ത്താന്‍ കഴിയില്ല. ഹരി ആണെങ്കില്‍ അറിഞ്ഞൊന്ന്‌ പണിഞ്ഞിട്ട്‌ ദിവസം നാലു കഴിഞ്ഞിരിക്കുന്നു. നൈറ്റി പൊക്കി അവൾ, ചൂണ്ട്‌ വിരല്‍ പതുക്കെ മദന ചെപ്പിലേക്ക്‌ കടത്തി ഇടത്തെ കൈ കൊണ്ട്‌ രോമക്കാടുകള്‍ വകഞ്ഞ്‌ മാറ്റി പിടിച്ചു. മൂന്നോ നാലോ തവണ വിരല്‍ കയറ്റി ഇറക്കിയപ്പഴേക്കും പൂറ്റില്‍ നിന്ന്‌ അളവില്ലാതെ വെള്ളം വന്ന്‌ തുടങ്ങിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025