ലിഫ്റ്റില്‍ കൂടി താഴെ എത്തി, ജോസഫേട്ടനെ കണ്ട് കാശും ബില്ലും കൊടുത്തു. കൂടെ മറ്റാരൊക്കെയൊ ഉണ്ടായിരുന്നതിനാല്‍ അയാള്‍ അത് വാങ്ങി വെക്കുക മാത്രമെ ചെയ്തു. അല്ലേലും തനിച്ചു കിട്ടുമ്പോ മാത്രം ഉള്ളു അയാളുടെ കിന്നാരം. വിശ്വസിക്കാം എന്തൊക്കെ പറഞ്ഞാലും! മുകളിലേക്ക് പോകാന്‍ ലിഫ്റ്റ് കാത്ത് നില്ക്കുമ്പോള്‍ പിറകെ മാർട്ടിനങ്കിളും എത്തി. ടീഷർട്ടും ബർമുഡയും ആണ് ആശാന്റെ വേഷം. കുപ്പി മേടിച്ചുള്ള വരവാണെന്ന് തോനുന്നു.
ചിലപ്പോ ജോസെഫ് ചേട്ടനാണ് കുപ്പി വാങ്ങിച്ചു ഫ്ലാറ്റിലേക്ക് എത്തിക്കുന്നത്. മാർട്ടിൻ അങ്കിളിന്റെ ഗ്ളാമർ നോക്കി ആതിര ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു, അയാൾ അത് ശ്രദിച്ചെങ്കിലും മസ്സില്‍ പിടിച്ച് നില്ക്കുകയാണു ഒന്നവളോട് ചിരിക്കുക പൊലും ചെയ്തില്ല. മാർട്ടിൻ അങ്കിൾ പലപ്പോഴും അങ്ങനെയാണ്.
പക്ഷെ അന്നൊരിക്കൽ പാലാരിവട്ടത്തു തന്റെ ആന്റിയെ കാണാൻ പോയിട്ട് വരുന്ന നേരം ബസ് എല്ലാത്തിലും നല്ല തിരക്ക്, ആതിര അതിനാൽ അമാന്തിച്ചു നിഃല്പായിരുന്നു. ബെൻസ് കാറിൽ വരിക ആയിരുന്ന മാർട്ടിൻ അങ്കിൾ ആതിരയെ കണ്ടതും ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ആതിര ആദ്യമൊന്നു മടിച്ചെങ്കിലും അങ്കിളിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അയാളുടെ ഒപ്പമിരുന്നു. അങ്കിളിന്റെ കൈ ആ നടി ബ്രായുടെ ഉള്ളിലായിരുന്നു. ആതിര ആദ്യമതു ശ്രദ്ധിച്ചില്ല. ഇടപ്പള്ളിയായതും നടി അവിടെയിറങ്ങി.
ശേഷം ആതിരയുമൊത്തു അങ്കിൾ കുശലം പറയുകയും അവളുടെ ദേഹത്ത് ചേർന്നിരിക്കയും ചെയ്തു. പലപ്പോഴും ഇരു തോളും തമ്മിൽ അമർന്നിരുന്നു. അതൊക്കെ വീണ്ടും ഓർത്തപ്പോഴേ അവൾക്ക് വീണ്ടും സുഖിച്ചുവന്നു. മാർട്ടിൻ അങ്കിൾ പൊതുവെ അങ്ങനെ സംസാരിക്കാറില്ല. മാത്രമല്ല, അവന്റെ ഫ്ലാറ്റിലേക്ക് ഒന്നോ രണ്ടോ തവണ ഹരിയോടപ്പം പോയിട്ടുണ്ട് അപ്പോഴും തന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ല. കക്ഷി ജന്റിൽ മാൻ ആയതു തന്നെയാണ് തന്നെ ഇത്രയധികം ആകർഷിക്കുന്നതും.
ലിഫ്റ്റ് വന്നപ്പോള്‍ രണ്ടാളും കയറി. മറ്റാരും ആ സമയം അവരുടെയൊപ്പമുണ്ടായില്ല. ആതിരയുടെ പിറകില്‍ ആയിട്ടാണ് അങ്കിൾ നിന്നിരുന്നത്, ലിഫ്റ്റ് മുവായപ്പോള്‍ അയാൾ പതുക്കെ ആതിരയോട് ചേര്‍ന്ന് നിന്നു. അയാളുടെ മുഴുപ്പ് അവളുടെ നിതംബത്തില്‍ പതിയെ പതിയെ അമരുന്നത് ഉൾകിടിലത്തോടെ അവളറിഞ്ഞു. ദേവിയെ ഈ മനുഷ്യൻ ഇതെന്തു ഭാവിച്ചാണ് എന്നവൾക്ക് തോന്നി.
