Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 2

അത് വായിച്ചപ്പോള്‍ തന്നെ അനിലിന് കംബിയടിച്ചു. “മതി ചേട്ടാ, ധാരാളം മതി,” അവന്‍ തിരിച്ചെഴുതി. കൃത്യമായി സമയത്തിനവന്‍ വാട്സപ്പ് വീഡിയോ കോളില്‍ ഹാജരായി. കട്ടിലിലിരുന്ന ശേഷം  മുന്നിലുള്ള കസേരയില്‍ ഫോണ്‍ വെച്ച് ‘ഹലോ’ പറഞ്ഞു. മറുതലക്കല്‍ മറ്റു രണ്ട് പേരും കറുത്ത തുണികൊണ്ടുള്ള ഒരു സഞ്ചിപോലൊരു ആവരണം കൊണ്ട് തലയും മുഖവും മൂടിയാണ് പ്രത്യക്ഷപ്പെട്ടത്.

രണ്ട് കണ്ണുകള്‍ക്കുള്ള ഭാഗത്തും, ചുണ്ടിന്‍റെ  അവിടെയും ഗ്യാപ്പ് ഉണ്ടായിരുന്ന കാരണം അവയെല്ലാം വ്യക്തമായി കാണാം. എന്നാല്‍ ആളുകളെ മനസ്സിലാവില്ല. സേതുവിന്‍റെ മടിയില്‍ വശം തിരിഞ്ഞ് കാമിനി ഇരിപ്പുണ്ടായിരുന്നു. അനില്‍ ചെയ്തത് പോലെ ഫോണ്‍ മുന്‍പില്‍ എവിടെയോ ചാരി വെച്ചിരിക്കുകയാണെന്ന് അവരുടെ എന്ന് വ്യക്തം.

രണ്ടാളെയും ആപാദചൂടം കാണാം. ലൂസായൊരു വെള്ള ടീ ഷര്‍ട്ടും  കറുത്ത ലെഗ്ഗിന്സുമാണ് കാമിനിയുടെ വേഷം. അവളുടെ കൊഴുത്ത വമ്പന്‍ തുടകള്‍ അതില്‍ നിറഞ്ഞ് തുറിച്ചു നിന്നു. ഇത് വരെ അനില്‍ അവളുടെ മുഖവും മാറിനു മുകള്‍ ഭാഗവും മാത്രമേ കണ്ടിരുന്നുള്ളൂ. എന്തൊരു അപാര ഉരുപ്പടിയാണ് ഈ ചേച്ചി എന്ന് അന്നാണ് അവന് മനസ്സിലായത്. ടീഷര്‍ട്ടിനുള്ളില്‍ മാറിടങ്ങള്‍ ചെറിയൊരനക്കത്തില്‍ പോലും തുളുംബിക്കളിക്കുന്നു ബ്രാ ഇല്ലെന്ന് വ്യക്തം.

അങ്ങിനെയെങ്കില്‍ സൌകര്യത്തിന് പാന്ടീസ്ഉം ഇടാന്‍  സാധ്യതയില്ല. ഇവര്‍ ഒരു തനി കമ്പി കപ്പിള്‍ തന്നെ, തന്‍റെ ഭാഗ്യമാണ് സേതുച്ചെട്ടനെ പരിചയപ്പെടാന്‍ സാധിച്ചത്, ഇനിയെങ്ങാനും വീഡിയോ കാള്‍ മൂത്ത് തന്നെ നേരില്‍ വീട്ടിലേക്ക് വിളിച്ചാലോ? അവന്‍ മനക്കോട്ട കെട്ടാന്‍ തുടങ്ങി.

എല്ലാവരും സോഷ്യല്‍ ടോക്ക് തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ “അനില്‍ ഡ്രസ്സ്‌ മാറി വരൂ,” എന്ന് ചേട്ടന്‍ ആവശ്യപ്പെട്ടതോടെ അവന്‍ ഫോണിനു മുന്‍പില്‍ നിന്ന്‍ മാറി ഡ്രെസ്സുകള്‍ അഴിക്കാന്‍ തുടങ്ങി. നോട്ടം പക്ഷെ സ്ക്രീനില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ കണ്‍കോണില്‍ അവര്‍ ചുംബനം തുടങ്ങിയത് അവന് കാണാനായി. കാമിനിയുടെ മുഖമാകെ ഉമ്മകള്‍ കൊണ്ട് മൂടിയശേഷം, സേതു അവളുടെ ചുണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ട് ചുണ്ടുകളും ഒരുമിച്ചൊന്നു നുണഞ്ഞ ശേഷം, പിന്നെ കീഴ്ച്ചുണ്ടിലായി അവന്‍റെ ശ്രദ്ധ. ഒരു സ്ത്രീയുടെ ചുണ്ടുകള്‍ നുണഞ്ഞ്, അവളെ ഉമ്മ വെച്ച്, എങ്ങിനെ വികരവതിയാക്കാം എന്നതിന് നല്ലൊരു ഉദാഹരണമാണ് അവര്‍ അനിലിന് കാഴ്ച വെച്ചത്.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025