Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 2

രണ്ട് മൂന്ന്‍ മിനിട്ടുകള്‍ എല്ലാം മറന്ന് തമ്മില്‍ ചുംബിച്ചശേഷം ഇരുവരും വീഡിയോ കോളിലേക്ക് ശ്രദ്ധിച്ചു. അപ്പോഴേക്ക് അനില്‍ നഗ്നനായി കട്ടിലിലിരുന്ന് ലിംഗം തഴുകാനും, തൊലിച്ചടിക്കാനുമൊക്കെ തുടങ്ങി. ഉമ്മവെക്കല്‍ ഏറെ ആവേശഭരിതനാക്കിയിരുന്നു അവനെ.

കാമിനിയുടെ കണ്ണുകള്‍ എത്തിയത് അനിലിന്‍റെ കുണ്ണയിലേക്കാണ് ആദ്യം. നല്ല നീളമുള്ള വെളുത്തു തടിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന ആ സുന്ദരന്‍ കുണ്ണ ആദ്യ നോട്ടത്തില്‍ തന്നെ അവള്‍ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. ചേട്ടന്‍റെതിനേക്കാള്‍ അല്പം വലുത്, എന്നാല്‍ ഫ്രെഡിന്‍റെ  അത്രയൊട്ടില്ലതാനും. അവളുടെ മനസ്സ് വായിച്ചിട്ടെന്നവണ്ണം സേതു പറഞ്ഞു, “അനില്‍, ഡിക്കിന്‍റെ തൊലി പുറകോട്ടു മാറ്റിയിട്ട് ഒന്ന് കൈ എടുക്കാമോ, അതിന്‍റെ ഭംഗി കാണാനാണ്.”

ചെറിയൊരു നാണത്തോടെ അനില്‍ അത് പോലെ ചെയ്തു. എന്നിട്ട് ഇമകളനക്കാതെ തന്‍റെ ലിംഗത്തില്‍ നോക്കിയിരിക്കുന്ന കാമിനിയെയും അവളുടെ കഴുത്തില്‍ ഉമ്മവെക്കുന്ന സേതുവിനെയും നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു. ഹെഡ്മാസ്ക് ഇരുവരെയും അലട്ടുന്നതായി തോന്നിയില്ല. മെല്ലെ സേതുവിന്‍റെ വലതു കൈ ടീഷര്‍ട്ടിനടിയിലൂടെ കാമിനിയുടെ മാറിടങ്ങളില്‍ ചെന്നെത്തുന്നത് അനില്‍ കണ്ടു. അവന്‍ തന്‍റെ കുണ്ണ തഴുകല്‍ പുനരാരംഭിച്ചു. കാമിനിയുടെ വസ്ത്രത്തിന്‍റെ മറവില്‍ സേതു കൈ ചലിപ്പിക്കുന്നതും, ഇരു മുലകളെയും തഴുകുന്നതും നിപ്പിളുകള്‍ പിടിച്ച് വലിക്കുന്നതുമൊക്കെ അവന് മനസ്സിലായി. ഒരു വേള കാമിനി ഇടതുകൈ ഉയര്‍ത്തി, വസ്ത്രത്തിന് മുകളിലൂടെ സേതുവിന്‍റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു, ശക്തികൂട്ടി ഞെരിക്കാന്‍ ആവശ്യപ്പെടുന്നത് പോലെ.

താമസിയാതെ അവളുടെ വലത്കൈ സ്വയം തുടകള്‍ തഴുകാനും തുടകളുടെ മധ്യത്തില്‍ അമര്‍ത്താനുമൊക്കെ ആരംഭിച്ചു. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങിനെ ചെയ്തശേഷം ടീ ഷര്‍ട്ടിനടിയിലൂടെ ആ കൈ അകത്തേക്ക് നുഴഞ്ഞ് ലെഗ്ഗിന്സിന്‍റെ ഇലാസ്റ്റിക്കിനടിയിലൂടെ താഴേക്ക് ഇറങ്ങി. പൂര്‍ത്തടത്തിന് മുകളില്‍ നിമിഷങ്ങളോളം ചലിച്ച ശേഷം വിരലുകള്‍ നിശ്ചലമാവുന്നത് കണ്ടു. ക്ലിറ്റില്‍ ഉരുമ്മി മൂപ്പിച്ചശേഷം ഒന്നോ രണ്ടോ വിരല്‍ അകത്തുകയറി എന്നവന്‍ ഉറപ്പിച്ചു. അതോടെ അവനും കുണ്ണ കുലുക്കല്‍ ഒന്ന് കൂടി വേഗതയിലാക്കി.

“ശ്ശൊ … എന്ത് റഫ് ആയിട്ടാണ് അനില്‍ ചെയ്യുന്നത്,” ചേച്ചി സ്വപ്നത്തിലെന്ന പോലെ ആത്മഗതം ചെയ്യുന്നത് കേട്ട് അവന്‍ ഒന്നറച്ചുനിന്നു.

“വേണ്ട, നിര്‍ത്തണ്ട,” അവള്‍ തുടര്‍ന്നു “ഇത്ര ശക്തിയില്‍ ചെയ്‌താല്‍ പക്ഷെ വേദനിക്കില്ലേ? പിന്നെ പെട്ടന്ന് ക്ലൈമാക്സ്‌ ആവുകയും ചെയ്യും. അത് കൊണ്ട് ചോദിച്ചതാ.”

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025