Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 8

അറിഞ്ഞുകൊണ്ട്തന്നെ നമുക്കൊന്ന് കൂടാമെടോ എന്ന്. ഞെട്ടിപ്പോയി അത് കേട്ടപ്പോള്‍. അപ്പോഴാണ് സാര്‍ പറഞ്ഞത് മാഡത്തിന് ഒരു ഹാപ്പിഎണ്ടിംഗ് കൊടുക്കണമെന്ന്.

സാറിനോട് അടുത്തെപ്പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യുമായിരുന്നു. പുരുഷന്മാരുമായി ഇത് വരെ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് പുള്ളി അപ്പോള്‍ സ്ത്രീകളുമായി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചത്. അപ്പോഴത്തെ കുസൃതിക്ക് ഹോസ്റ്റലില്‍ വെച്ച് രണ്ട് മൂന്ന്‍ പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

അതാണിപ്പോള്‍ വലയായത്. മാഡത്തിന് ആദ്യമായി ഒരു ലെസ്ബിയന്‍ എക്സ്പീരിയന്‍സ് വേണംപോലും.
തനിക്കാണെങ്കില്‍ ഒന്ന് സെല്‍ഫ് ഗ്രൂം ചെയ്യാനുള്ള സമയം പോലും കിട്ടിയുമില്ല. വാക്സിങ്ങും ത്രെഡിഗും ഫേഷ്യലും ഹെയര്‍ റിമുവലും ഒക്കെ ചെയ്തിട്ട് രണ്ടാഴ്ചയെങ്കിലും ആയിക്കാണും. ഇന്നലെ രാത്രിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒന്ന് തയ്യാറായി വരാമായിരുന്നു.

ഷംന ബംഗ്ലൂരിലുണ്ടായിരുന്ന തന്‍റെ കാലത്തേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കി. കൂടെയുള്ള പെമ്പിള്ളേരും ആണ്‍പിള്ളേര്മൊക്കെ അവിടെ അടിച്ചു പൊളിച്ചാണ് ജീവിച്ചിരുന്നത്. അവിടെ സെക്ക്ഷ്വല്‍ റിലെഷന്‍ഷിപ്‌കള്‍ ഒക്കെ വളരെ കാഷ്വല്‍ ആയിരുന്നു. വിവാഹ ശേഷം മാത്രം പങ്കാളിയോട് കൂറ് പുലര്‍ത്തിയാല്‍ മതി എന്നൊരു വിശ്വാസം അവിടെന്നാണ് അവളുടെ ഉള്ളിലും കയറിപ്പറ്റിയത്. പക്ഷെ കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം അവള്‍ അതിന് മുതിര്‍ന്നില്ല.

അവള്‍ മുന്നില്‍ വണ്ടിയോടിക്കുന്ന സേതുരാമനെ കുറിച്ചോര്‍ത്തു. തന്‍റെ ജീവിതം രക്ഷപ്പെടുത്തിയ വ്യക്തിയാണദ്ദേഹം. ഈ ജോലിയാണ് വീട് കരകയറ്റിയത്. പക്ഷെ മാന്യനാണ് കക്ഷി. വളച്ചുകെട്ടില്ലാതെ ആദ്യം മുതലേ സെക്ഷ്വല്‍ അട്ട്രാക്ഷന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് മാത്രമേ താല്‍പ്പര്യമുള്ളു എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പുള്ളി റെക്കമെന്‍റ്റ് ചെയ്ത് ഈ റിസോര്‍ട്ടിലെ ജോലിക്ക് ജോയിന്‍ ചെയ്തപ്പോള്‍ കക്ഷി മനപ്പൂര്‍വ്വം വിട്ടുനിന്നു.

താനാണ് പിന്നെ മുന്‍കൈയെടുത്തത്, തന്നിലുള്ള പുള്ളിയുടെ താല്‍പ്പര്യം തിരികെ കൊണ്ടുവരാന്‍. തന്‍റെ ശരീരം നുകരുന്ന ആദ്യത്തെ പുരുഷന്‍ എന്ന സമ്മാനം മാത്രമേയുള്ളൂ തന്‍റെ കയ്യില്‍ അദ്ദേഹത്തിന് കൊടുക്കാന്‍.

പെട്ടന്ന് കയറ്റത്തോടുകൂടിയുള്ള ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ മതില്‍ക്കെട്ടും ഉയര്‍ന്ന ഗേറ്റും പ്രത്യക്ഷപ്പെട്ടു. വാഹനത്തിന്‍റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു, ഗേറ്റ് ആരോ തുറന്നപ്പോള്‍ സാര്‍ വണ്ടി അകത്ത് കയറ്റി പോര്‍ച്ചില്‍ കൊണ്ടുപോയി നിര്‍ത്തി. ഗെയിറ്റിനടുത്ത് സ്കൂട്ടര്‍ എത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മാഡത്തിനെ കണ്ടു. എന്തൊരു സൌന്ദര്യമാണ് അവര്‍ക്ക്.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025