Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 8

അത് കേട്ട് കാമിനിക്ക്‌ ആധിയായി. തന്‍റെ എല്ലാ കാര്യത്തിനും കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത ആളാണ്‌. ഒരു നിമിഷം ആലോചിച്ചശേഷം അവള്‍ ചോദിച്ചു, “അവള്‍ ഒരു ജിം ട്രെയിനര്‍ അല്ലെ, അപ്പൊ കുറച്ച്‌ മസാജ് ഒക്കെ അറിയില്ലേ? എന്നെ ഒന്ന് മസാജ് ചെയ്യാന്‍ പറഞ്ഞാല്‍ പോരെ, അത് കഴിഞ്ഞ് ചേട്ടനെയും? അപ്പൊ ആവശ്യത്തിനുള്ള ഇന്ട്രോ ആവില്ലേ?”

“നീ ഒരു ജീനിയസ് ആടി, അത് ഉഗ്രന്‍ ഐഡിയ ആണ്” സേതുവിന് സന്തോഷമായി. പക്ഷെ അരുണിന് തെല്ല് ആശ്ചര്യമാണ് തോന്നിയത്. ജിമ്മില്‍ വെച്ച് കണ്ടുമുട്ടി എന്ന്‍ പറയുന്ന സ്ത്രീ ജിം ട്രൈനറോ? അപ്പോള്‍ തന്നെകൂടി അറിയുന്ന വ്യക്ത്തിയെ ആണോ സേതു നോട്ടമിടുന്നത്? അങ്ങിനെയെങ്കില്‍ ഈ കാര്യത്തില്‍ താന്‍ അദൃശ്യനായിരിക്കും. അവരുടെ മുന്നിലൊന്നും ഒരു കാരണവശാലും താന്‍ പിടികൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. “ആരുടെ കാര്യമാണ് നിങ്ങള്‍ രണ്ടാളും പറയുന്നത്,” അവന്‍ ചോദിച്ചു.

“കഥ മുഴുവന്‍ ഞാന്‍ പറഞ്ഞു തരാം അരുണ്‍,” കാമിനി പറഞ്ഞു. എന്നിട്ട് ആദ്യം മുതലുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞു തുടങ്ങി. ഇതിനിടെ സേതു മൊബൈല്‍ എടുത്ത് റേഞ്ച് നോക്കിയപ്പോള്‍, ഉണ്ട്. അവനുടനെ തന്‍റെ പരിചയക്കാരിയായ ഷംനക്ക് വാടസപ്പില്‍ ഒരു ഗുഡ് മോര്‍ണിംഗ് വിട്ടു. കാമിനി കഥ പറഞ്ഞ് തീര്‍ത്തപ്പോഴെക്ക് സേതുരാമന്‍ ഷംനയുമായി ചുട്ട ചാറ്റ് തുടങ്ങിക്കഴിഞ്ഞിരുന്നു.

പെട്ടന്ന് പുള്ളി ഉറക്കെ മറ്റു രണ്ടുപേരോടും ചോദിച്ചു, “അവള്‍ ഈ ആഴ്ച വീട്ടില്‍ പോയിട്ടില്ല, ഇവിടെ മൂന്നാറില്‍ ഉണ്ട്. രാവിലെ തന്നെ നമ്മുടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞാലോ?” അത് കേട്ടതോടെ മറ്റു രണ്ടുപേര്‍ക്കും ആവേശമായി. അവര്‍ ഒരു പോലെ “ചോദിക്ക്, ചോദിക്ക്” എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അത് കൂടി കേട്ടതോടെ സേതു ഭ്രാന്തെടുത്തപോലെ ഫോണില്‍ ടൈപ് ചെയ്യാന്‍ തുടങ്ങി.
ആ പെണ്‍കുട്ടി കാണാതെ എങ്ങിനെ ഈ വീട്ടില്‍ തുടരും എന്ന് അരുണ്‍ ചിന്തിച്ചപ്പോള്‍, ചേട്ടന്‍ എങ്ങിനെ തന്‍റെ ഭാര്യ അറിഞ്ഞാണ് ഈ അവിഹിതം എന്ന് ഷംനയെ ബോധ്യപ്പെടുത്തും എന്നായിരുന്നു കാമിനിയുടെ ചിന്ത.

അതിന് പുറമെ, അവര്‍ തമ്മില്‍ കളിനടക്കുമ്പോള്‍ തനിക്കും അരുണിനും വീണ്ടും സുഖിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നതും അവള്‍ മനസ്സിലാക്കി. ആ ചിന്ത അവളില്‍ ചെറുതായി കാമാസക്തി ഉണര്‍ത്തി. അവളുടനെ അരുണിന് നേരെ തിരിഞ്ഞ് അവന്‍റെ ചുണ്ടില്‍ ദീര്‍ഘമായി ചുംബിച്ചുകൊണ്ട് നാവ് അവന്‍റെ വായിലേക്ക് മെല്ലെ തള്ളിക്കയറ്റി. ആ ചുംബനത്തോടെ അവനേതായാലും ചെറിയൊരു മടി പുതിയൊരാള്‍ വരുന്നതില്‍ ഉണ്ടായിരുന്നത് പൂര്‍ണ്ണമായി മാറി.

അവനും വര്‍ദ്ധിച്ച ആവേശത്തോടെ കാമിനിയെ ലിപലോക് ചെയ്ത് അവളെ മടിയിലേക്ക്‌ ചെരിച്ച് കിടത്തി. അവരുടെ ലോകത്തേക്ക് അവര്‍ ചുരുങ്ങിയൊതുങ്ങിയ സമയത്താണ് സേതുവിന്‍റെ അട്ടഹാസം അവരെ ഞെട്ടിച്ചത്. അവര്‍ ചാടി എഴുന്നേറ്റു.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025