അഥവാ ആയിഷ സമ്മതിച്ചില്ല എങ്കിൽ ഞാൻ ആകെ നാറും.
പകൽ കിടന്നു ഉറക്കം തന്നെ. കടയിലെ കാര്യങ്ങൾ ഏകദേശം എല്ലാം പഠിച്ചു വന്നു. ഞാനും ഉപ്പൂപ്പയും രാവിലെ വന്ന് ചായ കുടി ഒക്കെ കഴിഞ്ഞു ഉറങ്ങും.
ഇന്ന് രാത്രി മുതൽ ഞാൻ ഒറ്റയ്ക്ക് ആണ്. കടയിൽ നിൽക്കേണ്ടത്. നാളെ രാവിലെ ഉപ്പൂപ്പ നാട്ടിലേക്ക് പോകും. എന്റെ ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ട്.
അതുകാരണം കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. ഞാൻ ചുമ്മ കണ്ണുമടച്ചു കിടന്നു. ഉപ്പൂപ്പ എന്റെ അടുത്തു കിടക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞു ആയിഷയുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ കണ്ണുകൾ തുറക്കാതെ കിടന്നു. അവൾ ഞങ്ങൾ കിടക്കുന്ന ബെഡിന്റെ അടുത്തു ആണ് ഉള്ളത്.
,, ഉപ്പ വാ
,, പണി കഴിഞ്ഞോ
പതിഞ്ഞ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്.
,, പണിയും കഴിഞ്ഞു മോള് ഉറങ്ങുകയും ചെയ്തു.
,, അബു ഉറങ്ങി. നീ റൂമിലേക്ക് നടക്കു ഞാൻ വരുന്നു.
ആയിഷ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു ഉപ്പൂപ്പ എന്നെ തട്ടി നോക്കി. ഞാൻ അനങ്ങാതെ കിടന്നു.എന്നിട്ട് എഴുന്നേറ്റു റൂമിലേക്ക് നടന്നു.
ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ആയിഷയുടെ റൂമിന്റെ വാതിൽ അടയുന്നത് ആണ് കണ്ടത്.
അപ്പോൾ ഞാൻ സംശയിച്ചത് ശരിയാണ്. ഉപ്പൂപ്പയും ആയിഷയു. തമ്മിൽ വഴിവിട്ട ബന്ധം ഉണ്ട്.
ഞാൻ പതുക്കെ എഴുന്നേറ്റു അവരുടെ റൂമിന്റെ അടുത്തേക്ക് നടന്നു. അകത്തു എന്താ നടക്കുന്നത് എന്നു കാണാൻ ഒരു വഴിയും ഇല്ല.
അപ്പോൾ ആണ് അകത്തു നിന്നും അവരുടെ ശബ്ദം കേട്ടത്.
,, ഉപ്പ നാളെ പോയാൽ ഞാൻ എങ്ങനെ ആണ്.
,, 2,3 മാസം കഴിഞ്ഞു നീയ്. അങ് വരില്ലേ
,, വരാതെ ഇരിക്കാൻ പറ്റുമോ, കെട്ടിയത് മോൻ ആണെന്കെകിലും ഉപ്പയുടെ ഭാര്യ ആയി അല്ലെ ഞാൻ കഴിഞ്ഞത്.
,, എന്റെ മോൻ ഒരു കൊള്ളാരുത്തവൻ ആയതുകൊണ്ട് അല്ലെ നിന്നെ എനിക്ക് കിട്ടിയത്.
,, അപ്പോൾ നമ്മുടെ മോളോ
,, രണ്ടും.
ഞാൻ ശരിക്കും ഞെട്ടിപ്പോയി. കുറെ കാലം ആയിട്ട് ഉള്ള ബന്ധം ആണ്. എന്ന് എനിക്ക് മനസിലായി.
വളരെ വ്യെക്തമായി പ്ലാനിങ് ആണ് ഇവർക്ക്. നാട്ടിലെ വീട്ടിൽ എന്റെ വേറെ ഒരു മാമനും ഭാര്യയും കുട്ടിയും ആണ് ഉള്ളത്.
അവർ പുതിയ വീട് പണിയുന്നുണ്ട് . ഒരു മാസം കഴിഞ്ഞാൽ ആ വീടിന്റെ വീട്ടിൽ കൂടൽ ആണ്. അതു കഴിഞ്ഞു ആയിഷ അങ്ങോട്ട് പോയി ഉപ്പൂപ്പയും ആയി സുഖമായി സുഖിക്കാൻ ഉള്ള പരിപാടി ആണ്.
ഇപ്പോൾ ശബ്ദം ഒന്നും കേൾക്കുന്നില്ല. ആയിഷയും ഉപ്പൂപ്പയും പരിപാടി തുടങ്ങി എന്നു എനിക്ക് മനസിലായി.
