Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആയിഷ

ആയിഷ

Aayisha

ആയിഷ എന്റെ ഉമ്മച്ചികുട്ടി. ജീവിതത്തിൽ സെക്സിന്റെ സുഖം എനിക്ക് ആവോളം തന്ന എന്റെ മൊഞ്ചത്തി.

അവളിൽ നിന്നും എനിക്ക് കിട്ടിയ സുഖം. അവൾ എനിക്ക് തന്ന സുഖം ഇന്നും എനിക്ക് ആരിൽ നിന്നും കിട്ടിയിട്ടില്ല. എന്റെ ഭാര്യയിൽ നിന്ന് പോലും.

എന്നെക്കാൾ 5 വയസിന് മൂപ്പ് ഉണ്ടായിരുന്നു ആയിഷയ്ക്ക്. നല്ല വെളുത്തു സുന്ദരിയായ തനി നാടൻ ഉമ്മച്ചികുട്ടി.

അവൾ ആ തട്ടം ഇട്ട് വന്നാൽ എന്റെ സാറേ… ഒരു കോപ്പും അല്ല. തട്ടം ഒക്കെ അഴിച്ചു ആ സുന്ദരമായ മുഖം മുടിയോടെ കാണുമ്പോൾ ആയിരുന്നു അവൾക്ക് ഭംഗി കൂടുതൽ.

ആയിഷ ആരാണ് എന്നല്ലേ എന്റെ മാമി. ഉമ്മയുടെ ഇളയ സഹോദരന്റെ ഭാര്യ.

എന്റെയും ആയിഷയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ നമ്മുടെ നാട്ടിൽ ഒന്നും അല്ല അറബികടലും കടന്നു അങ്ങു ഗൾഫിലെ ഒരു ഫ്ലാറ്റിൽ.

നാട്ടിൽ തല്ലിപ്പൊളി ആയി നടന്ന ഒരു 23 വയസുകാരൻ ആണ് ഞാൻ. എന്റെ പേര് അബ്ബാസ് . അബു എന്ന് എല്ലാവരും വിളിക്കും.

ഉമ്മയുടെ ഉപ്പയും എന്റെ മാമയും അതായത് ആയിഷയുടെ ഭർത്താവ് ഉം ഗൾഫിൽ സ്വന്തമായി ഒരു സൂപ്പർ മാർക്കറ്റ് നടത്തുക ആണ്.

കല്യാണം കഴിഞ്ഞു ഒരു മാസം കഴിയുമ്പോഴേക്കും മാമനും ആയിഷയും അവിടേക്ക് പോയി.

അവരുടെ കല്യാണ സമയം എനിക്ക് 18 വയസ് ആയിരുന്നു. ആയിഷ നാട്ടിലേക്ക് പിന്നെ വരുന്നത് ഒരു കൊല്ലം കഴിഞ്ഞു പ്രസവിക്കാൻ ആണ്.

പിന്നെ ഒരു കൊല്ലത്തോളം ആയിഷ നാട്ടിൽ ഉണ്ടായിരുന്നു. പിന്നീട് മാമൻ വന്ന് ആയിഷയെയും കുട്ടിയെയും കൂട്ടി തിരിച്ചു പോയി.

ഉപ്പൂപ്പ തുടങ്ങി വച്ച സൂപ്പർ മാർക്കറ്റ് ഇപ്പോൾ മാമന്റെ പ്രയത്നം കൊണ്ട് കൂടുതൽ നന്നായി പോകുന്നു.

ഞാൻ നാട്ടിൽ നിസ്കാരവും പള്ളിയും ഒന്നും ഇല്ലാതെ കള്ളും കുടിച്ചു നാട്ടുകരെകൊണ്ടു പറയിപ്പിച്ചു നടക്കുന്നത് സഹിക്കാൻ വയ്യാതെ ആയപ്പോൾ ഉമ്മയുടെ നിർബന്ധം മൂലം ആണ് എന്നെ അങ്ങോട്ട് നാട് കടത്താൻ തീരുമാനിക്കുന്നത്.

അതിൽ വേറെ ഒരു കാര്യം കൂടെ ഉണ്ട് ഞാൻ പോയിട്ട് വേണം 62 കാരൻ ആയ ഉപ്പൂപ്പയ്ക്ക് നീണ്ട 39 കൊല്ലത്തെ പ്രവാസം അവസാനിപ്പിക്കാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025