Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം 2

അത് പറഞ്ഞതും അവനെ അവൾ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു.

മനു കുറച്ചു നേരം അതിനെ നന്നായി ആസ്വദിച്ചു. എന്നിട്ട് അവൻ അവളുടെ തോളിൽ പിടിച്ചു അവളെ അവന്റെ ദേഹത്തു നിന്ന് വേർപിരിച്ചു.

എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു പൊക്കി അവളെ നോക്കി പറഞ്ഞു.

“ഇങ്ങനെ അർദ്ധ നഗ്നയായി നിന്നാലോ,ഇതൊരു ദുസ്വപ്നം പോലെ കരുതി ഡ്രസ്സ്‌ മാറി വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക്.”

അപ്പോഴാണ് സിമി പഴയ ഓർമയിലേക്ക് തിരികെ വന്നത്.

സിമി പതിയെ അവനിൽ നിന്ന് അകന്നു. ഇത്രെയും നേരം താൻ മാറ് മറച്ചിട്ടില്ലായിരുന്നു കാണേണ്ടത് എല്ലാം അവൻ കണ്ടു കാണും ഇനി മറയ്ക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അവൾ കുറച്ചു പിന്നോട്ട് ആഞ്ഞു പറഞ്ഞു

“എനിക്ക് വലിയ വിശപ്പില്ല നീ കഴിച്ചിട്ട് കിടക്ക് “അത് പറയുമ്പോൾ അവളുടെ കണ്ണീർ ഒഴുകി കൊണ്ടേയിരുന്നു.

മനു അവളുടെ വയറിനു പിറകിൽ കൂടി പിടിച്ചു നിർത്തി.

എന്നിട്ട് അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. ചൂണ്ടു വിരൽ കൊണ്ടു അവളുടെ കവിൾ തടത്തിൽ തഴുകി. അത് നല്ല മിനുസവും തുടുത്തതുമായിരുന്നു.

അവനു അന്നേരം അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം കൊടുക്കാൻ തോന്നി.

അവൻ അവളെ തന്റെ ദേഹത്തോട് അടുപ്പിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

“ചേച്ചിക്ക് ഒന്നും പറ്റിയിട്ടില്ല. സുഖമായിട്ട് കിടന്ന് ഉറങ്ങു ”

സിമിക്ക് അവന്റെ വശത്തു നിന്നും തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. അവന്റെ ചുംബനത്തിൽ അവളുടെ ദുഃഖം പാതി കുറഞ്ഞു. അവൾക് അത് ഇഷ്ടപ്പെട്ടു.

അവൾക് അവനോടു വല്ലാത്ത സ്നേഹം തോന്നി.

“ചേച്ചിക്ക് ഇന്നൊന്നും വേണ്ടേൽ പോയി കിടന്നോ നാളെ നേരം വെളുക്കുമ്പോൾ കാണാം” അവൻ അതും പറഞ്ഞു അവിടന്ന് പോകാൻ ഒരുങ്ങി.

അപ്പോൾ സിമി അവന്റെ കൈയിൽ കയറി പിടിച്ചു.

“ഡാ പോകരുത്, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകരുത് “സിമി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു.

അവന് അവളുടെ മാനസിക അവസ്ഥ മനസ്സിലായി. അവൻ മറുതൊന്നും പറഞ്ഞില്ല.

“ഇല്ല എന്റെ പൊന്ന് ചേച്ചിയെ ഒറ്റയ്ക്കാക്കിയിട്ട് പോകുന്ന പ്രശ്നമേ ഇല്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025