മനു :പതിയെ..പതിയെ..ഞാൻ ഇല്ലായിരുന്നേൽ ഇപ്പോ കാണാമായിരുന്നു.
സിമി പെട്ടെന്ന് വീഴാൻ പോയതിന്റെ ഷോക്കിലായിരുന്നു.
സിമി :ഹോ ഒന്നും പറ്റിയില്ല താങ്സ് ടാ…
മനു സിമി വീഴാൻ കാരണം മനസ്സിലാക്കി.
മനു :ചുമ്മാതല്ല തട്ടിയടിച്ചു വീഴാൻ പോയത് ഷൂലേസ് നേരാവണ്ണം കേട്ട് ചേച്ചി.
അവൻ മുട്ട് കുത്തി സിമിയുടെ ഷൂ കെട്ടി കൊടുത്തു.മനു തനിക്കായി ചെയ്‌ത കാര്യങ്ങൾ ഓർത്തു അവൾക്ക് അവനോടു വല്ലാത്ത ഇഷ്ടം തോന്നി. അവൾക്ക് ഇപ്പൊ മകൻ അല്ലാതെ ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരോ ഉള്ള തോന്നൽ ഉണ്ടായി.താൻ വീഴാൻ പോയപ്പോൾ അവൻ തന്റെ വയറിൽ ആണ് പിടിച്ചത് അത് ആലോചിച്ചു അവൾക് സ്വയം നാണിച്ചു.
മനു : ചേച്ചി.. കുഴപ്പം ഒന്നുമില്ലല്ലോ നടക്കാൻ പറ്റുമോ?
സിമി അവൻ ചോദിച്ചത് എന്താന്ന് പോലും കേട്ടില്ല.
മനു : ചേച്ചി..
സിമി പെട്ടെന്ന് സ്വബോധത്തിലേക്ക് തിരികെയെത്തി.
സിമി : ങേ.. ഹാ പറ്റും പറ്റും നടക്കാൻ പറ്റും
മനു : എന്നാ വാ സൂക്ഷിച്ചു നടക്ക്.
സിമി : ഓ വീണാൽ പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ?
മനു : പിന്നെ എപ്പോഴും പിടിക്കാൻ ഒന്നും എനിക്ക് പറ്റില്ല
അതവൻ അവളുടെ മുലകളിൽ നോക്കി ആണ് പറഞ്ഞത്.സിമി അത് ശ്രെദ്ധിക്കുകയും ചെയ്തു.
സിമി : അതെന്താടാ അത്രക്ക് പാടാണോ എന്നെ പിടിക്കാൻ?
രണ്ടുപേരും ഇപ്പൊ മറ്റേ അർഥത്തിൽ ആണ് സംസാരിക്കുന്നത്.
മനു : അയ്യേ പാടോ. എനിക്ക് ചേച്ചിയെ പിടിക്കാൻ ഈ ഒറ്റ കൈ മതി.
സിമി : ഈ ഒറ്റ കൈ താങ്ങുമോടാ എന്നെ?
മനു :എന്താ വീണ്ടും പരീക്ഷിച്ചു നോക്കുന്നോ?.
സിമി : അങ്ങനെ ഇപ്പോ നീ പിടിക്കേണ്ട കേട്ടോ
അവളും തിരിച്ചു ആ അർഥത്തിൽ സംസാരിക്കുന്നതാണോ എന്ന് മനുവിന് സംശയം ആയി. പക്ഷെ അവൻ അത് നല്ല പോലെ ആസ്വദിച്ചു.
