“””എടാ… അത് ഒരു ആന്റി ആയിരുന്നു… എന്റെ അളിയാ ഫുൾ കമ്പി ലൈൻ… “””
അവൻ ചിരിയോടെ അത് പറഞ്ഞു… ബെഡിലേക്ക് ഇരുന്നു.
“””എന്നിട്ട് ‘”””
ഞാൻ ഉത്സാഹത്തോടെ ചോദിച്ചു.
“””എടാ….ഞാൻ ഇപ്പൊ വിളിച്ചതും അതിനെയാ… എന്റെ അളിയാ….ഒടുക്കത്തെ കഴപ്പാ അതിന്…. പക്ഷെ എനിക്ക് വിളിക്കാൻ പറ്റണില്ല… “”””
അവൻ അവസാനം നിരാശയോടെ പറഞ്ഞു.
“””അത് എന്താ “””
ഞാൻ സംശയത്തോടെ ചോദിച്ചു.
“””എടാ…. പൂർണിമ… എപ്പോഴും വിളിച്ചു കൊണ്ടിരിക്കും…. ഇന്ന് അവൾ വിളിച്ചപ്പോൾ ബി സി… അപ്പൊ തുടങ്ങിയതാ ഒച്ചപ്പാട്… അത് കൊണ്ട് ഇത് നീ ഇടുത്തോ “””
അവൻ എന്നെ നോക്കി പറഞ്ഞു.
“””മൈര്…. പിന്നെ ഞാൻ ഇപ്പൊ വന്നത്… ഒരു കാര്യം പറയാനാ… എടാ ഞാനും പൂജയും ഇഷ്ടത്തിലാ… “””
ഞാൻ അവനോട് പറഞ്ഞു.
“””ഏത്… ആ വെടി പൂജയോ “””
അവൻ സംശയത്തോടെ ചോദിച്ചു.
‘””എടാ.. പൂറാ..ഇല്ലാത്തത് പറയരുത്… അവൾ പാവമാ… എന്നെ ഒരുപാട് ഇഷ്ടാ ഞാൻ അവളെ കെട്ടാൻ തീരുമാനിച്ചു “”””
ഞാൻ പറഞ്ഞു.
“””നിനക്ക് കഴപ്പാ “””
അവൻ പുച്ഛത്തോടെ പറഞ്ഞു.
“””എടാ… ആയിരുന്നു.. പക്ഷെ അവൾ പാവമാടാ…. നീ കണ്ടട്ടുണ്ടോ അവൾ എന്നോട് അല്ലാതെ വേറെ ഒരു ആണിനോട് സംസാരിക്കുന്നതോ… പോട്ടെ എന്നെയല്ലാതെ വേറെ ഒരു ആണിനെ നോക്കി ചിരിക്കുന്നത് “”””
ഞാൻ അവനെ നോക്കി കാര്യമായി ചോദിച്ചു.
“”അത് ശരിയാ…. ആ നിന്റെ ഇഷ്ടം… നീ എന്ത് തെണ്ടിത്തരം കാണിച്ചാലും ഞാൻ കൂടെ ഉണ്ടാവും.. പോരെ… “””
അവൻ ചിരിയോടെ പറഞ്ഞു.
