Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിരാം എന്നാ ഞാൻ

“””വേണ്ട.. ഏട്ടാ… ഞാൻ… വേണ്ട എല്ലാവരും ഏട്ടനെ കളിയാക്കും…. പക്ഷെ എനിക്ക് സമ്മതാ ഏട്ടന് എന്റെ ശരീരം തരാൻ… അല്ലകിൽ അമ്മ എന്നെ വേറെ ആർക്ക് എങ്കിലും കൊടുക്കും….. അത് എനിക്ക് ഉറപ്പായി…. “”””

അവൾ നിറഞ്ഞ മിഴികൾ കൊണ്ട് ചിരിച്ചു എന്നെ നോക്കി പറഞ്ഞു.. പക്ഷെ ഇടക്ക് അവൾ പറയുന്നത് മുറിഞ്ഞു പോവുന്നുണ്ടായിരുന്നു.

“””ഇല്ല.. പൂജേ.. എനിക്ക് വേണം നിന്നെ എന്റെ പെണ്ണായി “””

ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

അവൾ ഏങ്ങലടിച്ചു കരഞ്ഞു.

“””ഏട്ടാ…. ഞാൻ എല്ലാവരും വിചാരിക്കുന്ന പോലെ ചീത്ത പെണ്ണല്ല…. എന്നെ അഭിയേട്ടൻ മാത്രം തൊട്ടട്ടുള്ളു “”””

അവൾ എന്റെ മാറിൽ മുഖം ചേർത്തു കൊണ്ട് പറഞ്ഞു.

“””ഇനി… എന്റെ പെണ്ണ് കരയരുത് കേട്ടോ…. ഞാൻ ഇല്ലേ നിനക്ക്… അത് പോരെ….. “”””

ഞാൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞു. ശേഷം ഞാൻ അവളെ മാറ്റി ബെഡിൽ നിന്നും നിലത്തറിഞ്ഞി.

“”””ഉം ‘””””

അവൾ എന്നെ നോക്കി പുരികം ഉയർത്തി.

“””ഇവിടെ കെട്ടിപിടിച്ചു ഇരുന്ന മതിയോ.. എനിക്ക് പോവണ്ടേ “””

ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.

“””ഇപ്പൊ… പോവണ്ട “””

അവൾ എന്നെ നോക്കി ചിണുങ്ങി. ഞാൻ അത് ശ്രദ്ധിക്കാതെ ഊരി മാറ്റിയ ഷഡിയും ജീൻസും ഇടുത്തണിഞ്ഞു ശേഷം ഞാൻ അവളുടെ ബ്രായും ടീഷർട്ടും ഇടുത്തു കൈയിൽ പിടിച്ചു.

“””ഇരുന്നു കൊഞ്ചല്ലേ.. പെണ്ണെ “””

ഞാൻ ബ്രാ അവളെ അണിയിപ്പിച്ചു കൊണ്ട് പറഞ്ഞു.

“””പോവല്ലേ ഏട്ടാ… “”””

അവൾ കൊഞ്ചിക്കൊണ്ട് എന്റെ കൈയിൽ പിടിച്ചു. ശേഷം എന്നെ വലിച്ചു അവളുടെ അരികിൽ ഇരുത്തി.

“‘”അതെ.. ഞാൻ നേരത്തെ കാര്യമായി പറഞ്ഞതാട്ടോ “””

അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

“””എന്ത് കാര്യം “””

ഞാൻ സംശയത്തോടെ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025