Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിരാം എന്നാ ഞാൻ

അങ്ങനെ ചാറ്റ് ചെയ്‌തു കൊണ്ടിരിക്കുകയാണ് എന്റെ ഫോണിൽ പൂജയുടെ കാൾ വന്നത്.

പൂജ കോളിങ്.. ഒപ്പം അവളുടെ ചിരിക്കുന്ന ഫോട്ടോയും ഫോണിൽ തെളിഞ്ഞു.

ഞാൻ കാൾ എടുത്തു കൊണ്ട്…. പറഞ്ഞു.

“””ആ പൊന്നു പറ “””

“””ഏട്ടാ… ഇവിടെ അമ്മയുടെ ഒപ്പം രണ്ട് പേര് വന്നട്ടുണ്ട് അതിൽ ഒരാൾ എന്നെ കയറി പിടിച്ചു… ഞാൻ അയാളെ തള്ളി മാറ്റി.. ഓടി റൂമിൽ കയറി “””

അവൾ ഒറ്റ ശ്വാസത്തിൽ… കരഞ്ഞു കൊണ്ട് പറഞ്ഞു… അവൾ നന്നായി പേടിച്ചിട്ടുണ്ട് എന്ന് അവളുടെ ശബ്ദത്തിലൂടെ എനിക്ക് മനസിലായി.

“”എന്റെ പെണ്ണെ നീ ഇങ്ങനെ പേടിക്കല്ലേ “””

ഞാൻ അവളെ സമാധാനപ്പെടുത്താൻ നോക്കി.

“””എനിക്ക് പേടിയാവുന്നു ഏട്ടാ “””

അവൾ പേടിച്ചു കൊണ്ട് പറഞ്ഞു.

“”എന്റെ പൊന്നു നീ പേടിക്കല്ലേ.. ദേ ഞാൻ ഇപ്പൊ അങ്ങോട്ട് വരാം..പോരെ “””

ഞാൻ ചോദിച്ചു.

“””ഉം… പക്ഷെ താഴെ അവർ ഇല്ലേ… ഞാൻ ഇനി ഡോർ തുറക്കില്ല “””

അവൾ നിസഹായത്തോടെ പറഞ്ഞു.

“””നീ ബാൽക്കണി ഡോർ തുറക്ക് ഞാൻ അതിലെ വരാം “””

ഞാൻ അവളോട്‌ പറഞ്ഞു..

“”ഉം… വേഗം വാ… പിന്നെ ശ്രദ്ധിച്ചു വരണം “””

അവൾ പറഞ്ഞു.

“”ശരി.. “”

“””ഏട്ടാ ഫോൺ വെക്കല്ലേ… എന്റെ മുന്നിൽ വന്നിട്ട് വെച്ച മതി “””

അവൾ അതും പറഞ്ഞു ചിണുങ്ങി.

“”‘എന്റെ പെണ്ണെ… ആ വെക്കുന്നില്ല “””

ഞാൻ അതും പറഞ്ഞു സീതയോട് തലവേദന ആണ് നാളെ സംസാരികം എന്നും പറഞ്ഞു… മെല്ലെ ശബ്ദം ഉണ്ടാകാതെ ഡോർ തുറന്നു പുറത്തിറങ്ങി.. താക്കോൽ കൊണ്ട് ഡോർ അടച്ചു.. അവളുടെ വീട്ടിലേക്ക് നടന്നു.

“””ഏട്ടാ.. എത്തിയോ “””

“””ഇല്ല… വീട്ടിൽ നിന്നും ഇറങ്ങിയത് ഉള്ളു “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025