Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയുടെ അശ്വിനിചേച്ചി 2

“പിന്നെ നീ എന്തൊക്കെയാ എന്നോട് ചെയ്യുന്നത്? ‘
ഇത്തവണ മുഖത്തു നോക്കിയാണ് ചോദിച്ചത്.
“എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണു, വേറെ ഒരു പെണ്ണിനെയും ഞാൻ സ്നേഹിചിട്ടില്ല ഇത് പോലെ അത് പറഞ്ഞു ഞാൻ ചേച്ചിയുടെ കവിളിൽ അമർത്തി ചുംബിച്ചു..
പെട്ടന്ന് സ്വബ്ധയായ ചേച്ചിയുടെ വാ പൊളിഞ്ഞു പോയി ആ ചുണ്ടിൽ കടിച്ചു വലിക്കാൻ ആണു എനിക്ക് തോന്നിയത്..
പെട്ടന്ന് അഭിരാമി അങ്ങോട്വന്നു ഞാൻ പതിയെ തെന്നി മാറി.
ചേച്ചിയും നേരെയിരുന്നു
വിശ്വാസിക്കാനാവാത്ത പോലെ ചേച്ചി എന്നെ ഒന്ന് ചരിഞ്ഞു നോക്കി..
ഞാൻ കാലിനു മേൽ കാൽ വെച്ചു റിമോട്ട് എടുത്തു ചാനൽ മാറ്റി.
ചേച്ചി വേഗം എഴുന്നേറ്റു റൂമിലേക്ക് പോയി
അഭിരാമി വന്നു റിമോട്ട് തട്ടിപറിച്ചു ഏതോ ഹിന്ദി മ്യൂസിക് ചാനൽ വെച്ചു കാണാൻ തുടങ്ങി..
“പോയി കിടക്കടി രാത്രി ഉറക്കവുമില്ല എന്ന് കപട ദേഷ്യം എടുത്തു പറഞ്ഞു..
“നീ പോടാ !
അത് പറഞ്ഞു അവൾ സോഫയിലേക്ക് ചാഞ്ഞു
ഒരു മൂഡ് തോന്നത്തകൊണ്ട് ഞാൻ മുകളിലേക്ക് കയറി ചെന്നു
ഫോൺ എടുത്തു.
അശ്വിനി ചേച്ചിയുടെ നമ്പറിലെ വാട്ട്‌സ് ആപ്പ് എടുത്തു
ബ്ലാങ്ക് ആയി ഒരു മെസ്സേജ് ചെയ്തു..
അല്പനേരം കഴിഞ്ഞു
“എന്താടാ?
എന്ന് റിപ്ലൈ വന്നു.
“ചേച്ചിക്ക് എന്നോടു ദേഷ്യമാണോ?
“എന്താ?
“ഞാൻ കിസ്സ് ചെയ്തതിൽ?
“കുഴപ്പമില്ലടാ നീ എന്റെ അനിയൻ അല്ലെ?
“പക്ഷെ ഞാൻ അങ്ങനെയല്ല കിസ്സ് ചെയ്തത്?
“പിന്നെ?
“ഒരുപാട് ഇഷ്ടത്തോടെ ആണു
കുറെ നേരത്തെക്ക് റിപ്ലൈ വന്നില്ലരണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ “ചേച്ചി “എന്ന് ടെക്സ്റ് ചെയ്തു.
പെട്ടന്ന് റിപ്ലൈ വന്നു
“എന്താഡാ?
“ചേച്ചിയെന്താ മിണ്ടാത്തത്?

“എന്തു മിണ്ടാനാ നിന്നോട്?

“എന്നോട് അപ്പോൾ ദേഷ്യമാണോ ചേച്ചിക്ക്?

“ഇതുപോലെ കുറെ കുട്ടികളെ കാണുന്നതാ ഞാൻ, നിന്റെ പ്രായത്തിന്റെ ആണു ഇതെല്ലാം ‘

“ഞാനും കുറെ പെൺകുട്ടികളെ കാണുന്നതാ അവരോടൊന്നും എനിക്ക് ഒന്നും തോന്നിയിട്ടില്ല ‘

“ആണോ?

“മ്മം അതെ ”

“പിന്നെ, എന്നോട് തോന്നാൻ എന്താ കാരണം?

“ചേച്ചി ഒരു ദേവതയെ പോലെ സുന്ദരിയാണ് ! ചേച്ചിയുടെ കണ്ണുകളും ചിരിയും എല്ലാം ”

“ഓഹോ.. പിന്നെ അത്രേ ഉള്ളു ”
“അല്ല ”

“പിന്നെ? ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025