Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയുടെ അശ്വിനിചേച്ചി 2

അഭിയുടെ അശ്വിനിചേച്ചി 2

Abhiyude Aswanichechi Part 2 | Author : Abhi | Previous Part

 

കുറച്ചു കഴിഞ്ഞു ഞാൻ ഒഴികെ എല്ലാവരും ഉറക്കമായി..
ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി കണ്ണുകൾ അടച്ചു ശാന്തമായി നല്ല ഉറക്കമാണ് മുടിയിഴകൾ കാറ്റിൽ കവിളിൽ തത്തി കളിക്കുന്നുണ്ട്..
ചുവന്നചുണ്ടുകളും മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങളും എന്നെ ചൂട് പിടിപ്പിക്കാൻ തുടങ്ങി നീട്ടി വെച്ച
പാൽനിറമുള്ള വെളുത്ത കാലുകളിൽ പാദസരം പറ്റികിടക്കുന്നു കാലിന്റെ മോതിരവിരലിൽ മിഞ്ചി ഇട്ടിട്ടുണ്ട് അത് ഭംഗി കൂട്ടി..
ആ സൗന്ദര്യദാമത്തെ കെട്ടിയ ചേട്ടനോട് അസൂയ തോന്നി പോയി.
ഞാൻ പതിയെ എന്റെ ഇടത് കാൽ ഒന്ന് വേഗം ചേച്ചിയുടെ പാദസ്വരത്തിൽ ഉരസി വണ്ടി ഓടിക്കുമ്പോൾ ലോങ്ങ്‌ ട്രിപ്പ്‌ ആയത് കൊണ്ട് ഷൂസ് ഊരി ഇട്ടിരുന്നു
എനിക്ക് ദേഹമാകെ വൈദുതി കടന്ന് പോയപോലെ തോന്നി പെട്ടന്ന് ചേച്ചി ഒന്നു ഞരങ്ങി എന്നിട്ട് വീണ്ടും കിടന്നു എവിടുന്നോ ഒരു ധൈര്യം വന്നപോലെ ഞാൻ വീണ്ടും കാൽമുട്ട് വരെ കാലു കൊണ്ട് ഉരസി ചെമ്പൻ രോമരാജികൾ വിശ്രമിക്കുന്ന കാൽ കണ്ട് തൊണ്ടയിലൂടെ കപ്പലോടിക്കാൻ ഉള്ള വെള്ളം ഇറങ്ങി.
പെട്ടന്ന് ചേച്ചി ഞെട്ടി ഉണർന്നു ഞാൻ കാൽ പിൻവലിച്ചു ബ്രേക്ക്ൽ തന്നെ കാൽ വെച്ചു
ഞെട്ടി ഉണർന്ന ചേച്ചി എന്നെ ഒന്ന് നോക്കി സാരി നേരെയിട്ടു എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു എനിക്ക് കിടു കിട വിറക്കാൻ തുടങ്ങി”ഡാ എവിടെയെങ്കിലും നിർത്ത് വല്ലതും കഴിക്കാം..

ഉറക്കത്തിൽ നിന്നും ഉണർന്ന അമ്മാവൻ ആണു

ഞങ്ങൾ ഭക്ഷണം കഴിക്കാൻ അടുത്ത് കണ്ട റെസ്റ്റോറന്റ് ഇൽ ഇറങ്ങി ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല

ഞാൻ ചേച്ചിയെ നോക്കും ചേച്ചി എന്നെയും നോക്കും എനിക്ക് ആകെ ചമ്മലും പേടിയും ആയി.

ശേഷംഞങ്ങൾ യാത്ര തുടർന്നു..

ചേച്ചി മുൻപിൽ തന്നെയാണ് ഇരുന്നത് അത് അല്പം ധൈര്യം എനിക്ക് തന്നു പിന്നെയുള്ള യാത്രയിൽ ചേച്ചി ഉറങ്ങിയില്ല ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു

അങ്ങനെ ഞങ്ങൾ തിരുവനന്തപുരത്ത് എത്തി..

ആർമി അങ്കിളും ആന്റിയും ഞങ്ങളെ സ്വീകരിച്ചു രണ്ടു നില വീട് ആണു.. എന്റെ കണ്ണുകൾ കൃഷ്ണയെ തിരഞ്ഞു പെട്ടന്ന് ഒരു ടീ ഷർട്ടും പാന്റും ധരിച്ചു ഒരു യമണ്ടൻ ചരക്ക് മുൻപിൽ വന്നു സിനിമ നടി മാളവിക മേനോൻ പോലെ ഒരു പെണ്ണ് കാണുമ്പോൾ തന്നെ കമ്പി ആകുന്ന ഒരു ഐറ്റം.. അവൾ ഓടിവന്നു അച്ചു ചേച്ചിയെയും അശ്വിനിചേച്ചി യെയും അഭിരാമിയെയും കെട്ടിപിടിച്ചു എന്നിട്ട് എന്റെ മസിലിൽ ഇടിച്ചു..

“പിത്തതടിയൊക്കെ പോയി ജിമ്മൻ ആയല്ലോ മോനെ ”

അത് എനിക്ക് അങ്ങ് സുഖിച്ചു.

“അതേടി അടുത്ത mr.കേരള ആകാൻ ആണു പരിപാടി..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025